Anitha

Anitha

കോവിഡ് ഇല്ല; രക്തസമ്മർദ്ദം സാധാരണനിലയിലും; രജനികാന്ത് ആശുപത്രി വിട്ടു; പൂർണവിശ്രമം നിർദേശിച്ച് ഡോക്ടർമാർ

ഹൈദരാബാദ്: ആരാധകർക്കും സിനിമാ ലോകത്തിനും ആശ്വാസമായി ആ വാർത്തയെത്തി, സൂപ്പർതാരം രജനികാന്ത് ആശുപത്രി വിട്ടു. വെള്ളിയാഴ്ചയാണ് 70കാരനായ താരത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്ന രജനികാന്തിനെ രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ രജനീകാന്ത്...

Read more

നിങ്ങളൊരു ഏകാധിപതിയാണ്; കർഷക സമരമുഖത്തേക്ക് തിരിഞ്ഞുനോക്കാതത് പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതി വെച്ച് അഭിഭാഷകൻ ആത്മഹത്യ ചെയ്തു; സമരത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യ

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനിടെ ഒരു ആത്മഹത്യ കൂടി. കർഷകൻ കൂടിയായ അഡ്വ.അമർജീത്ത് സിങ്ങാണ് ആത്മഹത്യ ചെയ്തത്. തിക്രി അതിർത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമർജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ് മോഡിക്ക് കത്തെഴുതിവെച്ചാണ്...

Read more

പാർവതി നായികയായ സിദ്ധാർത്ഥ് ശിവ ചിത്രത്തിന് പ്രദർശനാനുമതി തടഞ്ഞ് സെൻസർ ബോർഡ്; ബിജെപി ഭാരവാഹിയായ സെൻസർ ബോർഡ് അംഗത്തിന് എതിരെ സോഷ്യൽമീഡിയ

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത 'വർത്തമാനം' എന്ന ചിത്രത്തിന് പ്രദർശനാനുമതി തടഞ്ഞ് സംസ്ഥാന സെർസർ ബോർഡ്. ജെഎൻയു സർവ്വകലാശാലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരായ വിദ്യാർത്ഥി സമരങ്ങളും ദളിത്, മുസ്ലിം വിഷയങ്ങളും കാശ്മീരിനെ വിഭജിച്ച സംഭവങ്ങളും പ്രതിപാദിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവതി...

Read more

കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ല; തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ടവരെ തള്ളി ഉമ്മൻചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിനുണ്ടായ തോൽവിക്ക് പിന്നാലെ ഉയർന്ന കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തെ പരസ്യമായി തള്ളി ഉമ്മൻചാണ്ടി. കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും പ്രത്യേകിച്ച് കോൺഗ്രസിനും ഉണ്ടായ പരാജയത്തെ തുടർന്ന് നേതൃമാറ്റം...

Read more

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മാധ്യമങ്ങളിൽ താരമായി ആര്യ; ഒപ്പം നേട്ടം ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും; 21കാരി മേയർക്ക് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രൻ എസ് എന്ന വിദ്യാർത്ഥിനിയെ എൽഡിഎഫ് തെരഞ്ഞെടുത്തത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. രാഷ്ട്രീയ ലോകത്ത് തന്നെ വലിയതോതിൽ മാറ്റമുണ്ടാക്കുന്ന കീഴ്‌വഴക്കത്തെ രാഷ്ട്രീയഭേദമന്യെ അഭിനന്ദിക്കുകയാണ് സകലരും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന...

Read more

പഞ്ചനക്ഷത്ര നിലവാരത്തിൽ പൈതൃകഭംഗി വീണ്ടെടുത്ത് തൃശ്ശൂരിലെ രാമനിലയം; ഉദ്ഘാടനം പുതുവത്സരദിനത്തിൽ ടൂറിസം മന്ത്രി നിർവഹിക്കും

തൃശൂർ : പൈതൃകത്തനിമ നിലനിർത്തി ആധുനികതയിലേക്ക് കാലെടുത്ത് വെച്ച് പുതുമോടിയിൽ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നത്. ഈ...

Read more

തിരുച്ചിറപ്പള്ളിയിലെ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ചത് മലയിൻകീഴ് സ്വദേശി ദീപു തന്നെ; സ്ഥിരീകരിച്ച് കേരള പോലീസ്; ഒരു വർഷമായി കാണാതിരുന്ന മകന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ മോഷണശ്രമം നടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത് മലയാളിയായ ദീപുവിനെ തന്നെയെന്ന് കേരളാ പോലീസ്. മലയിൻകീഴ് സ്വദേശി ദീപുവിനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയായിരുന്നു. തമിഴ്‌നാട് പോലീസിൽനിന്ന് വിവരം ലഭിച്ചതോടെ മലയിൻകീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി....

Read more

കഠിനാധ്വാനത്തിലൂടെ 26ാം വയസിൽ ജുഡീഷ്യൽ സർവീസിലേക്ക്; പാൽക്കാരന്റെ മകൾ സോനാൽ ഇനി ജഡ്ജി; മാതൃക ഈ യുവതി

ഉദയ്പുർ: പഠനത്തിൽ മിടുക്കിയായിരുന്നിട്ടും സാമ്പത്തിക പരാധീനതകൾ പലപ്പോഴും തളർത്തിയിട്ടും പിന്മാറാതെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് നീതിപീഠത്തിലേക്ക് ഉദിച്ചുയർന്നിരിക്കുകയാണ് സോനാൽ ശർമ്മ എന്ന ഈ 26കാരി. കഠിനാധ്വാനവും പിന്മാറാതെ പോരാടാനുള്ള മനസും ഉണ്ടെങ്കിൽ നമ്മുടെ കഴിവുകൾ തേച്ച്മിനുക്കി ഉയരങ്ങളിലേക്ക് എത്താമെന്ന് സോനാൽ തന്റെ...

Read more

അമ്പത്തൊന്നുകാരിയെ 26കാരൻ പ്രണയം നടിച്ച് വിവാഹം ചെയ്തത് സ്വത്ത് തട്ടിയെടുക്കാനോ?;വിവാഹഫോട്ടോ പുറത്തായതിന് ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി അരുണിന്റെ ക്രൂരത

തിരുവനന്തപുരം: 51കാരിയായ കാരക്കോണം സ്വദേശിനി ശാഖയെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തുകയായിരുന്നു. ശാഖയെ കൊലപ്പെടുത്തി ഷോക്കേറ്റ് മരിച്ചതാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച അരുൺ നിലവിൽ...

Read more

മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ തമിഴ്‌നാട്ടിൽ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപു (25) വിനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മർദ്ദിച്ചതെന്നാണ് പോലീസ്...

Read more
Page 798 of 1844 1 797 798 799 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.