Anitha

Anitha

എസി റൂമിലിരുന്ന് എന്തും വിളിച്ചുപറയാലോ; രോഗിയെ ബ്രെഡിലെ ജാം എന്നൊക്കെ എങ്ങനെയാണ് ഉപമിക്കാനാകുന്നത്? ശ്രീജിത്ത് പണിക്കർക്കെതിരെ പോലീസിൽ പരാതി നൽകി രേഖ

ആലപ്പുഴ: അത്യാസന്ന നിലയിലായ രോഗിയെ ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തെ ആക്ഷേപിച്ച ശ്രീജിത്ത് പണിക്കർക്കെതിരെ പോലീസിൽ പരാതി നൽകി സന്നദ്ധ പ്രവർത്തക രേഖ പി മോൾ. കോവിഡ് രോഗിയെ ബൈക്കിൽ മെഡിക്കൽ കോളേജിൽ എത്തിച്ചത് രേഖയും അശ്വിൻ കുഞ്ഞുമോനും...

Read more

നേമത്തും കഴക്കൂട്ടത്തുമെല്ലാം പാർട്ടി വോട്ടുകൾ ചോർന്നു; നായർ വോട്ടുകൾ യുഡിഎഫിനു പോയി മുസ്ലിം വോട്ടുകൾ ഏകീകരിച്ചെന്നും ബിജെപി; തോൽവി ചർച്ചയിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം...

Read more

മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് കോവിഡ് ബാധിച്ചു മരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു. 42 വയസായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. കോവിഡ് ബാധിതനായ ശേഷം എറണാകുളം...

Read more

മുസ്ലിങ്ങൾ എന്റെ സഹോദരങ്ങൾ; ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചുജീവിക്കും; വർഗീയത പരത്തുന്ന തേജസ്വി സൂര്യയെ യെദ്യൂരപ്പ അറസ്റ്റ് ചെയ്യണമെന്നും ഡികെ ശിവകുമാർ

ബംഗളൂരു: കോവിഡ് രോഗികളുടെ കിടക്കകൾ ബുക്ക്‌ചെയ്യുന്നത് സംബന്ധിച്ച ക്രമക്കേടിൽ കോവിഡ് വാർ റൂമിലെ മുസ്ലിം പേരുകൾ മാത്രം എടുത്തുപറഞ്ഞ യുവമോർച്ച നേതാവ് തേജസ്വി സൂര്യയ്ക്ക് എതിരെ കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. കോവിഡ് വാർ റൂമിലെ 205 ജീവനക്കാരുടെ പേരുകളിൽനിന്ന്...

Read more

ആശ്വാസം! പ്രവചനങ്ങളെ കാറ്റിൽ പറത്തി ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു; അപകടമൊഴിഞ്ഞു

ബെയ്ജിങ്: ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുകയാണെന്ന വിവരം ഭൂമിയിലെ എല്ലാ കോണിലുമുള്ള ആളുകളേയും ഭയപ്പെടുത്തിയിരുന്നു. എന്നാൽ ടൺ കണക്കിന് ഭാരം വരുന്ന ചൈനയുടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഞായറാഴ്ച രാവിലെ...

Read more

കോവിഡ് വന്നുപോയാൽ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം കണ്ണീരിനു വഴിമാറി; മകളിൽ പിടിമുറുക്കിയ മഹാമാരിയെ കുറിച്ച് സാജൻ സൂര്യ

കൊച്ചി: കോവിഡ് വന്നുപോയാൽ എന്താ? നിസാരമല്ലേ എന്ന് കരുതുന്നവർക്ക് മുന്നറിയിപ്പുമായി നടൻ സാജൻ സൂര്യ. തന്റെ മകൾക്ക് കോവിഡ് വന്നു പോയതിന് ശേഷം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് സാജന്റെ ഫേസ്ബുക്ക്‌ കുറിപ്പ്. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം കുട്ടിയുടെ ആരോഗ്യത്തെ...

Read more

ഡൽഹിയിലെ കോവിഡ് ആശുപത്രിയിൽ കടുത്ത അനാസ്ഥ, രണ്ടു ദിവസം സ്വന്തം വിസർജ്യത്തിനുമേൽ കിടക്കേണ്ടിവന്ന അവസ്ഥ; കേരളത്തിലെത്തിയതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്ന് ഈ യുവാവ്

കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിൽ സകല പ്രതിരോധങ്ങളും പാളിയ ഡൽഹിയിലെ ആരോഗ്യമേഖലയിലെ അനാസ്ഥയും കെടുകാര്യസ്ഥതയും തുറന്നുകാണിച്ച് യുവാവിന്റെ കുറിപ്പ്. കോവിഡ് മൂർദ്ധന്യത്തിൽ നിൽക്കെ രോഗം ബാധിച്ച് കോവിഡ് ആശുപത്രിയിൽ കിടപ്പിലായ സമയത്തെ ദുരനുഭവങ്ങൾ ഓർത്തെടുക്കുകയാണ് രാജ്യസഭാ എംപി എളമരം കരീമിന്റെ സെക്രട്ടറിയായ...

Read more

കോവിഡ് രണ്ടാം തരംഗത്തിന് കാരണം കേന്ദ്രത്തിന്റെ അലംഭാവം; ഓക്‌സിജൻ ഉത്പാദിപ്പിച്ചിട്ടും വിതരണം പോലും ചെയ്യുന്നില്ല; വിമർശിച്ച് ഐഎംഎ

ന്യൂഡൽഹി: രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയ കോവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ-ഐഎംഎ. കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അലംഭാവമാണെന്ന് ഐഎംഎ വിമർശിച്ചു. പ്രതിസന്ധി നേരിടുന്നതിൽ ഗുരുതരമായ അലംഭാവവും ഉചിതമല്ലാത്ത നടപടികളുമാണ് ആരോഗ്യമന്ത്രാലയം കൈക്കൊള്ളുന്നത്. ഐഎംഎ.ഉൾപ്പെടെയുള്ള...

Read more

16 ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് ബില്ല് നാലര ലക്ഷം; പണമടയ്ക്കാതെ മൃതദേഹം വിട്ടുനൽകില്ലെന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി; ക്രൂരത

കാട്ടാക്കട: കോവിഡ് ബാധിച്ച് പതിനാറു ദിവസം ചികിത്സിൽ തുടരുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത വ്യക്തിയുടെ കുടുംബത്തിന് ലഭിച്ചത് നാലര ലക്ഷത്തോളം രൂപയുടെ ആശുപത്രി ബില്ല്. ബില്ലടയ്ക്കാത്തതിനാൽ മൃതദേഹം വിട്ടുനൽകാൻ സ്വകാര്യ ആശുപത്രി കൂട്ടാക്കിയതുമില്ല. പരാതിയെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ...

Read more

കോവിഡ്: ആദ്യഘട്ടത്തിൽ നൽകിയത് 10 കോടി, രണ്ടാം തരംഗത്തിൽ കേരളത്തിന് 5 കോടി;കൈത്താങ്ങായി എംഎ യൂസഫലി

അബുദാബി: കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി...

Read more
Page 672 of 1847 1 671 672 673 1,847

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.