Anitha

Anitha

മയമില്ലാതെ ഇന്ധനവില വർധനവ്; ഇന്നും വില കൂടി; പെട്രോൾവില സംസ്ഥാനത്ത് 95 തൊടുന്നു

കൊച്ചി: തെരഞ്ഞെടുപ്പ് കാലത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ധനവില തുടർച്ചയായി വർധിക്കുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോൾ വില 94.83 രൂപയും ഡീസലിന്...

Read more

എല്ലാ ആദരവും മൃതദേഹത്തോടും കാണിക്കണം; കോവിഡ് രോഗിയുടെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാമെന്ന് സർക്കാർ മാർഗരേഖ

തിരുവനന്തപുരം: ഇനി മുതൽ കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങൾക്കും അനുസരിച്ച് സംസ്‌കരിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാരിന്റെ മാർഗരേഖ. കോവിഡ് ബാധിച്ച് വീട്ടിൽ മരിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം. ആശുപത്രിയിൽ മരിച്ചാൽ അവിടെ നൽകിയ മേൽവിലാസം ഉൾപ്പെടുന്ന...

Read more

കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ യുവതി തൂങ്ങി മരിച്ചനിലയിൽ;നഷ്ടപ്പെട്ടത് അടുത്ത സുഹൃത്തിനെയെന്ന് സിങ്കാർ; ഇരുവരും വിവാഹിതരായിരുന്നെന്ന് ബന്ധുക്കൾ

ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചനിലയിൽ. മുൻ മന്ത്രികൂടിയായായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവിലാണ് ഇദ്ദേഹത്തിന്റെ സുഹൃത്തായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയാന അംബാല സ്വദേശിയായ സോണിയ ഭരദ്വാജ് എന്ന 38കാരിയെയാണ് ഭോപ്പാൽ ഷാഹ്പുരയിലെ ബംഗ്ലാവിൽ മരിച്ചനിലയിൽ...

Read more

കേരളം കരകയറുന്നു; ഇന്ന് 99,651 പേർക്ക് രോഗമുക്തി; 21,402 പേർക്ക് കോവിഡ്

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349,...

Read more

കോവിഡ് വാക്‌സിൻ എടുത്തവരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടായത് ഗുരുതരമല്ല: കേന്ദ്രസർക്കാർ സമിതി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ കുത്തിവെപ് എടുത്ത ചിലർക്കുണ്ടായ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഗുരുതരമായി കാണേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ സമിതി. ഇത്തരം സന്ദർഭങ്ങളിൽ പ്രതീക്ഷിക്കുന്നത്ര കേസുകൾ മാത്രമാണ് ഇങ്ങനെയുണ്ടായിട്ടുള്ളൂ എന്നും അത് വളരെക്കുറവാണെന്നും കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. കുത്തിവയ്പിന്റെ പ്രതികൂലഫലങ്ങൾ...

Read more

‘ഇരുവിഭാഗങ്ങളും അക്രമത്തിൽ നിന്നും വിട്ടുനിൽക്കണം’; പാലസ്തീന് പിന്തുണയുമായി ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ

ന്യൂഡൽഹി: ഇസ്രയേൽ-പാലസ്തീൻ സംഘർഷം കനക്കുന്നതിനിടെ പാലസ്തീന് പിന്തുണയുമായി ഇന്ത്യ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ. 200 ഓളം പേരാണ് പാലസ്തീനിൽ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചുവീണത്. ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച സംഭവവികാസങ്ങൾ നിയന്ത്രണാതീതമായി മാറിയതായും കൂടുതൽ വഷളാകുംമുമ്പ് ഇരു വിഭാഗവും സംഘർഷം അവസാനിപ്പിക്കണമെന്നും യുഎന്നിലെ ഇന്ത്യൻ...

Read more

സിവിൽ സർവീസിന് ജ്യോഗ്രഫി ഓപ്ഷണൽ ആയി തയ്യാറെടുക്കുന്നവർക്ക് സുവർണാവസരം; പ്രശസ്ത ജ്യോഗ്രഫി ട്രെയിനർ നിഖിൽ ലോഹിതാക്ഷൻ പങ്കെടുക്കുന്ന സൗജന്യ ഓൺലൈൻ ശിൽപശാലയിൽ പങ്കെടുക്കാം

ജ്യോഗ്രഫി ഓപ്ഷണലായി തിരഞ്ഞെടുത്ത് സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്ക് സുവർണാവസരം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ജ്യോഗ്രഫി ട്രെയിനർ നിഖിൽ ലോഹിതാക്ഷനും ജ്യോഗ്രഫിയിൽ മികച്ച ക്ലാസുകൾ നൽകുന്ന ഡയസ് ജോസും നയിക്കുന്ന സൗജന്യ ഓൺലൈൻ ശിൽപശാലയിൽ നിങ്ങൾക്കും പങ്കെടുക്കാം. ഈ വർക്ക്‌ഷോപ്പിന്റെ...

Read more

സഹോദരിയെ പിരിയാനാകില്ലെന്ന് വധു; ഒരേ പന്തലിൽ രണ്ടുപേർക്കും താലി ചാർത്തി വരൻ; ഒടുവിൽ അറസ്റ്റ്; ശൈശവ വിവാഹത്തിന് കേസും

കോലാർ: സഹോദരിയെ പിരിയാനാകില്ലെന്ന് വധു വിഷമം പറഞ്ഞതോടെ സഹോദരിയേയും വിവാഹം ചെയ്ത് വരൻ. ഒരേ പന്തലിൽ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം വധുവിന് താലിചാർത്തിയതിനൊപ്പം യുവതിയുടെ സഹോദരിയേയും വരൻ വിവാഹം ചെയ്യുകയായിരുന്നു. സഹോദരിമാരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ...

Read more

‘എന്നെയും അറസ്റ്റ് ചെയ്യൂ’; നാരദ കേസിൽ രണ്ട് തൃണമൂൽ മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു; സിബിഐ ആസ്ഥാനത്തേക്ക് കുതിച്ചെത്തി മമത ബാനർജി; ബംഗാളിൽ അതിനാടകീയത

കൊൽക്കത്ത: നാരദ ഒളിക്യാമറാ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിന്റെ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്ത് സിബിഐ. നടപടിക്ക് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സിബിഐ ആസ്ഥാനത്തേക്ക് പാഞ്ഞെത്തി. മന്ത്രിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനർജി എത്തിയത്. പറ്റുമെങ്കിൽ എന്നെ...

Read more

‘ആസ്വദിച്ച് പഠിക്കുന്നതില്‍ കവിഞ്ഞൊരു തയ്യാറെടുപ്പില്ല’; ആദ്യത്തെ അറ്റംപ്റ്റില്‍ തന്നെ സിവില്‍ സര്‍വീസ് കടമ്പ കടന്ന രാധിക സുരിയുടെ കഥ കേള്‍ക്കാം

റൂറല്‍ ഡെവലപ്‌മെന്റ് സെക്ടറില്‍ ജോലി ചെയ്തിരുന്ന രാധിക സുരി, 'ഒന്നെഴുതി നോക്കാം' എന്ന ചിന്തയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നത്. പഠിക്കാന്‍ തുടങ്ങിയതോടെ ഒരു കാര്യം രാധികയ്ക്ക് മനസ്സിലായി. സിവില്‍ സര്‍വീസ് കിട്ടിയില്ലെങ്കില്‍ തന്നെയും ഇതിനായി ചിലവഴിച്ച സമയം വെറുതെ ആവില്ല. കാരണം...

Read more
Page 671 of 1854 1 670 671 672 1,854

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.