Anitha

Anitha

‘ഒരേ വസ്ത്രം ധരിച്ചെത്തി, ബോംബെറിഞ്ഞു, റോഡില്‍ തലയില്ലാത്ത മൃതദേഹം’, കണ്ണൂരില്‍ കല്യാണ വീട്ടില്‍ പാട്ടുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം, ക്രൂരം

കണ്ണൂർ: തോട്ടടയിൽ കല്യാണവീടിന് മുന്നിൽ വെച്ച് ബോംബ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിന് കാരണം തലേദിവസം കല്ല്യാണവീട്ടിലുണ്ടായ തർക്കങ്ങളെന്ന് പ്രാഥമികനിഗമനം. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടിൽ...

Read more

11,136 പേര്‍ക്ക് കോവിഡ്, 11 മരണം , 32,004 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട്...

Read more

അമ്മയേയും, ഉമ്മയേയും നോക്ക്, നമ്മെ തമ്മിലടിപ്പിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിരിക്കുന്നു; ഹിജാബ് വിഷയത്തിൽ എപി അബ്ദുള്ളക്കുട്ടി

കണ്ണൂർ: കർണാടകയിൽ കത്തിക്കൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തിനിടെ പ്രതികരണവുമായി എപി അബ്ദുള്ളക്കുട്ടി. ഹിജാബ് വിവാദം അനാവശ്യമാണെന്നും ബുർഖ നമ്മുടെ സംസ്‌കാരത്തിന്റെ വേഷമല്ലെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ശരീരമാസകലം മൂടുന്ന വസ്ത്രം താലിബാന്റേതാണ്, ആ വസ്ത്രം സ്ത്രീ വിരുദ്ധമാണ് എന്നും ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ALSO READ-...

Read more

‘മിഷൻ ബാബു’, മലയിടുക്കിലെ യുവാവിനെ രക്ഷപ്പെടുത്താൻ ചെലവിട്ടത് 50 ലക്ഷമെന്ന് സർക്കാർ

പാലക്കാട്: മലമ്പുഴ ചേറാട് കൂർമ്പാച്ചി മല കയറുന്നതിനിടെ കാൽ വഴുതി വീണ് പാറയിടുക്കിൽ അകപ്പെട്ട ബാബുവിനെ രക്ഷിക്കാൻ സർക്കാർ ചെലവിട്ടത് 50 ലക്ഷത്തോളം രൂപ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിലാണ് ചെലവ് സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയുള്ള...

Read more

ഒടുക്കത്തെ പ്രാർത്ഥനയായിരുന്നു, പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല; പ്രാർത്ഥനയല്ല, സർജറിയാണ് വേദന മാറ്റിയത്; വൈറലായി ടൊവീനോ

'മിന്നൽ മുരളി' സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടൊവീനോ തോമസ് പക്ഷെ , ജീവിതത്തിൽ സൂപ്പർ പവറുകളിൽ വിശ്വസിക്കാത്ത വ്യക്തിയാണ്. താൻ ഒരു യുക്തിവാദിയാണെന്ന് താരം തന്നെ മുമ്പ് വെളിപ്പെടുത്തിയതാണ്. ഇപ്പോഴിതാ ജീവിതത്തിൽ കഠിനമായി ഉണ്ടായിരുന്ന ഒരു വേദനയെ അകറ്റാൻ പ്രാർത്ഥിച്ച്...

Read more

19 വയസ് മുതൽ കഷ്ടപ്പെട്ടുണ്ടാക്കിയ ഉന്നതി നശിപ്പിക്കുന്നു; ജീവിതം തകർത്തവരെ വെറുതെ വിടില്ല; പോക്‌സോ കേസിനെതിരെ റോയി വയലാട്ടിന്റെ കൂട്ടുകാരി അഞ്ജലി

കോഴിക്കോട്: മോഡലുകളുടെ അപകട മരണത്തോടെ വിവാദത്തിലായ ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് വയലാട്ടിലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. റോയി വയലാട്ട് ഹോട്ടലിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിന് വയലാട്ടിന്റെ കൂട്ടുകാരിയും കോഴിക്കോട് സ്വദേശിയുമായ...

Read more

സമ്പന്നരുടെ വീട്ടിൽ മോഷണം നടത്തി പള്ളികളിലെ യാചകർക്ക് സംഭാവന നൽകും; സദാ ബൈബിളുമായി കറക്കം; ഇന്ത്യൻ ‘റോബിൻ ഹുഡ്’ പോലീസ് പിടിയിലായി

ബംഗളൂരു: മോഷണം നടത്തി പാവങ്ങളെ സഹായിക്കുന്ന ഇന്ത്യൻ 'റോബിൻഹുഡ്' ജോൺ മെൽവിൻ (46) പിടിയിൽ. വളരെ വ്യത്യസ്തനായ ഈ മോഷ്ടാവിനെ ബംഗളൂരു പോലീസാണ് പിടികൂടിയത്. മോഷണത്തിനുശേഷം വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികൾക്ക് സമീപമുള്ള യാചകർക്ക് പണ വിതരണം നടത്തലും കൈയിൽ എപ്പോഴും ബൈബിൾ...

Read more

സാരി മുഖ്യം! ബാൽക്കണിയിൽ വീണ സാരിയെടുക്കാൻ കുട്ടിയെ ബെഡ്ഷീറ്റിൽ കെട്ടി പത്താംനിലയിൽ നിന്നും ഇറക്കി; ഭീകര ദൃശ്യങ്ങളിൽ ഞെട്ടി അപ്പാർട്‌മെന്റ്

ന്യൂഡൽഹി: ഉയരമുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ വലിയ ആശങ്കയാണ് കുട്ടികളുടെ സുരക്ഷ. എന്നാൽ ഇപ്പോഴിതാ പത്താംനിലയിലുള്ള താമസക്കാരിയായ സ്ത്രീ സ്വന്തം കുട്ടിയുടെ ജീവൻ പണയം വെച്ച് ഒരു സാരി സംരക്ഷിക്കാൻ ശ്രമിച്ച ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സ്വന്തം മകനെ പത്താം നിലയിലെ...

Read more

കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോയുടെ ഓൺലൈൻ സൗകര്യം ലഭ്യം: മന്ത്രി ജിആർ അനിൽ

കൊച്ചി: സപ്ലൈകോയുടെ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും സംസ്ഥാനത്തെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജിആർ അനിൽ അറിയിച്ചു. കൊച്ചി നഗരത്തിലെ ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും സി എഫ്ആർഡി - സി എഫ് ടി...

Read more

സപ്ലൈകോ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും കൊച്ചി കോർപ്പറേഷനിലും, മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു

കൊച്ചി: സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയുള്ള ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും ഇനി കൊച്ചി കോർപ്പറേഷനിലും ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ടിജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു....

Read more
Page 435 of 1845 1 434 435 436 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.