Anitha

Anitha

മുൻമന്ത്രി പികെ ഗുരുദാസന് ഇനി സ്വന്തമായി വീട്; പാർട്ടി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം മാർച്ച് അവസാനത്തോടെ

തിരുവനന്തപുരം: മുൻ മന്ത്രി പികെ ഗുരുദാസന് സ്വന്തമായി വീടൊരുങ്ങുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിൽ നിന്നും ഒഴിയുന്ന പികെ ഗുരുദാസന് നിലവിൽ താമസിക്കുന്ന പാർട്ടി ഫ്‌ളാറ്റിൽ നിന്നും ഒഴിയേണ്ടി വരും. ഈ സാഹചര്യത്തിലാണ് പികെ ഗുരുദാസനും കുടുംബത്തിനും സിപിഐഎം വീട് നിർമ്മിച്ചു നൽകുന്നത്....

Read more

സ്വയം എങ്ങുമെത്താത്തതിന്റെ ഫ്രസ്‌ട്രെഷൻ മുസ്ലിം പെൺകുട്ടി ദുബായിൽ മരിച്ച വാർത്തയ്ക്ക് താഴെ തോന്നിവാസം പറഞ്ഞല്ല തീർക്കേണ്ടത്; മനുഷ്യർ എപ്പോ നന്നാവാനാണ് : വിമർശിച്ച് ഡോ. ഷിംന അസീസ്

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയായ വ്‌ലോഗർ റിഫ മെഹ്നൂസിനെ ദുബായിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്തയ്ക്ക് താഴെ അശ്ലീലം എഴുതി നിറയ്ക്കുകയാണ് ഒരു കൂട്ടർ. മരണകാരണമോ മരണത്തെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇതിനോടകം തന്നെ പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്...

Read more

പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ചു; യാതൊരു അസ്വസ്ഥതയും തോന്നാത്തതിനെ തുടർന്ന് ചികിത്സിച്ചില്ല; മൂന്നാം നാൾ 17കാരിക്ക് ദാരുണമരണം

മംഗളൂരു: പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ച പെൺകുട്ടിക്ക് ദാരുണമരണം. മംഗളൂരു സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിലെ നിവാസിയായ 17കാരി ശവ്യയാണ് മരിച്ചത്. പ്രീ കോളേജ് വിദ്യാർത്ഥിനിയായ ശ്രവ്യ കോളേജിന് അവധി പ്രഖ്യാപിച്ച ശേഷം വീട്ടിലെത്തിയതായിരുന്നു. ഇതിനിടെയാണ് ശ്രവ്യ ഉറങ്ങാൻ കിടക്കുന്നതിന്...

Read more

യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടാൻ ഇന്ത്യയുടെ പതാകയെ ആശ്രയിച്ച് ‘ഭാരത് മാതാ കി ജയ്’ വിളിച്ച് പാകിസ്താൻ വിദ്യാർത്ഥികൾ; ഇമ്രാൻ സർക്കാരിനെ നാണം കെടുത്തി ഉക്രൈനിലെ വിദ്യാർത്ഥികളുടെ ദുരവസ്ഥ

കീവ്: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇന്ത്യയുടെ പതാകയേന്തി ഉക്രൈനിലെ പാകിസ്താൻ വിദ്യാർത്ഥികൾ. ഇമ്രാൻ ഖാൻ നയിക്കുന്ന പാക് സർക്കാർ പാകിസ്താനിൽ നിന്നുള്ള വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കാതെ കൈയ്യും കെട്ടി നിൽക്കുന്നത് തുടർന്നതോടെയാണ് ജീവൻ രക്ഷിക്കാൻ വിദ്യാർത്ഥികൾ വിചിത്രമായ...

Read more

റഷ്യയ്ക്ക് എതിരെ യുദ്ധം ചെയ്യാൻ വിദേശികളെ ക്ഷണിച്ച് ഉക്രൈൻ; വിസയില്ലാതെ ആർക്കും ഉക്രൈനിലേക്ക് എത്താമെന്ന് പ്രസിഡന്റ് സെലൻസ്‌കി

കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് ഉക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് ഉക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് ഉക്രൈൻ അറിയിച്ചു. വിസ...

Read more

ഹിറ്റ്‌ലറുടെ മീശയും പുടിന്റെ മുഖവും ചേർത്ത് ടൈം മാഗസിന്റെ കവർ ചിത്രം; സോഷ്യൽമീഡിയയിൽ വൈറലാകുന്ന ചിത്രത്തിന് പിന്നിൽ

മോസ്‌കോ: ഹിറ്റ്‌ലറുടേയും വ്‌ളാദിമിർ പുടിന്റെയും മുഖം ചേർത്ത് വെച്ച് ടൈം മാഗസിന്റെ കവർ ചിത്രം എന്ന പേരിൽ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ ചിത്രങ്ങൾക്ക് പിന്നിലെ യാഥാർഥ്യം ഒടുവിൽ വെളിപ്പെട്ടിരിക്കുകയാണ്. ആരുടേയോ മനോസൃഷ്ടിയാണ് ഇതെന്നും ചിത്രം വ്യാജമാണെന്നും സ്ഥിരീകരിക്കപ്പെട്ടി. ടൈം മാഗസിൻ ഇത്തരത്തിൽ...

Read more

ആരോഗ്യപ്രദമായ ഭക്ഷണശീലം സ്വന്തമാക്കൂ, സപ്ലൈകോ ശബരി കറി മസാലകൾക്കൊപ്പം

ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്ന സാധാരണക്കാരായ മലയാളികൾക്ക് മായം കലരാത്ത പാചക ചേരുവകൾ ഉറപ്പാക്കിയാണ് സപ്ലൈകോ ശബരി ഉത്പന്നങ്ങളുമായി വിപണിയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. സപ്ലൈകോയുടെ ശബരി കറി മസാലകളും മറ്റ് ഭക്ഷ്യഉത്പന്നങ്ങളും ശുദ്ധമായ ചേരുവകളിൽ നിന്ന് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിന്റെ ചിക്കൻ...

Read more

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്; സസ്‌പെൻഷനും

തൃശൂർ: അരണാട്ടുകരയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ അധ്യാപകൻ സൗഹൃദം മുതലെടുത്ത് ബലാൽസംഗം ചെയ്തായി പരാതി. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് നടപടി. തൃശൂർ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിലെ...

Read more

പശുവിനെ അറുത്ത് കറിയാക്കി നേരെ പോലീസ് സ്‌റ്റേഷനിൽ വിതരണത്തിന് എത്തിച്ച് യൂട്യൂബർ; പിന്നാലെ മേയാൻ വിട്ട വളർത്തുമൃഗങ്ങളെ ഇറച്ചിയാക്കിയ കേസിൽ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് മേയാൻ വിട്ട പശുക്കൾ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ യൂട്യൂബറും പിതാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീൻ, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. റജീഫും സംഘവും 'ഹംഗ്‌റി...

Read more

പതിമൂന്ന് വർഷം മുൻപ് കല്യാണം കഴിച്ചു, പാമ്പുകളുമായുള്ള ജീവിതത്തിന് തടസമെന്ന് തോന്നിയപ്പോൾ ഒഴിഞ്ഞു; മനസ് തുറന്ന് വാവ സുരേഷ്

പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലാതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് വീണ്ടും ചെലിവിഷനിൽ സജീവമാവുകയാണ്. നിരവധി റിയാലിറ്റി ഷോകളിലേക്കും ചാറ്റ് ഷോകളിലേക്കും താരത്തിന് ക്ഷണമെത്തി കഴിഞ്ഞു. ഇതിനിടെ നടൻ ജഗദീഷ് അവതാരകനായിട്ടെത്തുന്ന 'പടം തരും പണം' പരിപാടിയിൽ പങ്കെടുത്ത്...

Read more
Page 434 of 1852 1 433 434 435 1,852

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.