Anitha

Anitha

ഹിന്ദി അറിയില്ല പോടാ! കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം ഇനി ഹിന്ദി മതിയെന്ന് പറഞ്ഞാല്‍ തമിഴ്‌നാടിന്റെ മറുപടി ഇതായിരിക്കും: ഉദയനിധി

ചെന്നൈ: കേന്ദ്രീയ വിദ്യാലയങ്ങളിലും ഐഐഎം, ഐഐടി പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടക്കം ഇംഗ്ലീഷിന് പകരം ഹിന്ദി പഠന മാധ്യമമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ ഡിഎംകെ. ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും ഡിഎംകെ എന്നും ഈ ശ്രമത്തെ ചെറുത്തിട്ടുണ്ടെന്നും പാര്‍ട്ടി യുവനേതാവ് ഉദയനിധി...

Read more

പ്രചോദനം ഈ പിഎസ്‌സി കുടുംബം; ലോഡിങ് തൊഴിലാളി സൈതാലിയുടെ അഞ്ച് മക്കളും മരുമക്കളും ഉള്‍പ്പടെ 10 പേരും സര്‍ക്കാര്‍ ജീവനക്കാര്‍!

അലനല്ലൂര്‍: സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ പാതിവഴയില്‍ ഉദ്യമം അവസാനിപ്പിക്കുന്നത് പതിവാണ്. പരിശ്രമിച്ചാലും ജോലി കിട്ടില്ലെന്നാണ് പലരുടേയും ധാരണ. എന്നാല്‍, പിഎസ് സി പരീക്ഷ എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ പത്ത് പേരുള്ള ഈ കുടുംബമാണ് ഇപ്പോള്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാതൃകയാവുന്നത്....

Read more

ഇത് തകര്‍ച്ചയായി ഞാന്‍ കാണുന്നില്ല; രൂപയുടെ മൂല്യം ഇടിഞ്ഞതല്ല, ഡോളര്‍ ശക്തിപ്പെട്ടതാണ്: നിര്‍മ്മല സീതാരാമന്‍

വാഷിങ്ടണ്‍: രൂപയുടെ മൂല്യത്തകര്‍ച്ചയെ കറന്‍സിയുടെ തകര്‍ച്ചയായി താന്‍ കാണുന്നില്ലെന്ന് കേന്ദ്ര ധനകാര്യമനത്രി നിര്‍മ്മല സീതാരാമന്‍. നിലവിലുള്ള രൂപയുടെ അവസ്ഥ ഇന്ത്യന്‍ കറന്‍സിയുടെ തകര്‍ച്ചയായി താന്‍ കാണുന്നില്ല. ഡോളര്‍ ശക്തിപ്പെട്ടതായാണ് താന്‍ ഇതിനെ വിലയിരുത്തുന്നതെന്നും അവര്‍ പ്രതികരിച്ചു. നിലവില്‍ ഡോളര്‍ ശക്തിപ്പെട്ടപ്പോള്‍ മറ്റ്...

Read more

കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യാത്രക്കാരി തെറിച്ചുവീണു; വിദേശത്ത് നിന്ന് നെടുമ്പാശേരി വന്നിറങ്ങിയ മലപ്പുറം സ്വദേശിനിക്ക് ദാരുണമരണം

അങ്കമാലി: അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ തെറിച്ചുവീണ യാത്രക്കാരി മരിച്ചു. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. വിദേശത്ത് നിന്ന് ഇന്നലെ രാത്രിയോടുകൂടി നാട്ടിലെത്തിയതായിരുന്നു സെലീന. നെടുമ്പാശേരിയില്‍ നിന്ന് ലോ...

Read more

നയന്‍താരയ്ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്തിയത് ബന്ധുവായ മലയാളി സ്ത്രീ; താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്നതും ഇവരെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റേയും ഇരട്ടകുട്ടികളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കുഞ്ഞുങ്ങളെ പ്രസവിച്ചത് മലയാളിയായ നയന്‍സിന്റെ ബന്ധുവാണെന്നാണ് സൂചന. താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്ന ഇവര്‍ വാടക ഗര്‍ഭധാരണത്തിനു തയാറായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, വാടകഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടിയായി...

Read more

കേരളത്തില്‍ ചലനമുണ്ടാക്കാന്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബിജെപി; മുതിര്‍ന്ന നേതാക്കള്‍ ഉള്ള കോര്‍ കമ്മിറ്റിയിലേക്ക് ഇനി സുരേഷ് ഗോപിയും

തിരുവനന്തപുരം: മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഇമേജ് ഉപയോഗിച്ച് കേരളം പിടിക്കാന്‍ പദ്ധതിയിട്ട് ബിജെപി. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സാധാരണ നടപടികളും കീഴ് വഴക്കങ്ങളും തെറ്റിച്ചാണ് സുരേഷ് ഗോപിക്ക് ഔദ്യോഗിക ചുമതല...

Read more

ഇരട്ടനരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ ആയുര്‍വേദ ചികിത്സയുടെ മറവില്‍ അനാശാസ്യവും; സ്ത്രീകളെ എത്തിച്ചിരുന്നു എന്ന് പ്രതികളുടെ കുറ്റസമ്മതം

കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടന്നിരുന്നതായി പ്രതികളുടെ മൊഴി. പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട ഷാഫിയാണ് ഇതിന് മുന്‍കൈയ്യെടുത്തിരുന്നത് എന്നാണ് മൊഴി. ഷാഫിയാണ് ഇടപാടുകള്‍ നടത്തിയിരുന്നതും സ്ത്രീകളെ എത്തിച്ചിരുന്നതും. പ്രതികളെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. പോലീസിന്റെ...

Read more

ഭര്‍ത്താവിന് വേണ്ടി ഉപവാസമിരുന്ന് ഭാര്യ; കാമുകിക്ക് ഒപ്പം ഷോപ്പിങിന് ഇറങ്ങി ഭര്‍ത്താവ്; ഒടുവില്‍ നാട്ടുകാരുടെ മുന്നിലിട്ട് രണ്ട് പേരെയും തല്ലി ഭാര്യയും സുഹൃത്തുക്കളും

ഗാസിയാബാദ്: ഭര്‍ത്താവിന്റെ ഐശ്വര്യത്തിന് വേണ്ടി ഭാര്യമാര്‍ എടുക്കുന്ന ഉപവാസമായ കര്‍വാചൗത് ദിനത്തില്‍ കാമുകിക്ക് ഒപ്പം കറങ്ങാന്‍ പോയ ഭര്‍ത്താവിന് മര്‍ദ്ദനം. ഭാര്യയെ വീട്ടിലാക്കി പെണ്‍സുഹൃത്തിനൊപ്പം ഷോപ്പിങിന് തിരിച്ച ഭര്‍ത്താവിനെ ഭാര്യയും അവരുടെ സുബഹൃത്തുക്കളുമാണ് കൈയ്യോടെ പിടികൂടി മര്‍ദ്ദിച്ചത്. മാര്‍ക്കറ്റില്‍ നാട്ടുകാരുടെ മുന്‍പിലിട്ടാണ്...

Read more

മോളേ..ഭക്ഷണം കഴിച്ചിട്ട് പോകാം, അല്ലെങ്കില്‍ വെള്ളമെങ്കിലും കുടിച്ചിട്ട് പോകാം; കളക്ഷനെത്തിയ സുമയെ അന്ന് അപരിചിതരായ ലൈലയും ഭഗവലും ക്ഷണിച്ചു; ജീവന്‍ ിതരിച്ചുകിട്ടിയ ആശ്വാസത്തില്‍ സുമ

പത്തനംതിട്ട: കേരളം നടുങ്ങിയ മനുഷ്യ കുരുതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഓരോരുത്തരേയും ഞെട്ടിക്കുകയാണ്. ഇലന്തൂരിലെ നരബലിക്കായി പ്രതികള്‍ ഇരയെ തേടിയിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭഗവലിന്റേയും ലൈലയുടേയും കെണിയില്‍ നിന്നും നരബലിയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഓര്‍ത്തെടുക്കുകയാണ് പത്തനം തിട്ട...

Read more

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്; വാര്‍ത്തയറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം സംഭവിച്ച് മരിച്ചു

ചെന്നൈ: നിരന്തരം പുറകെ നടന്ന് ശല്യം ചെയ്തിരുന്ന യുവാവ് പെണ്‍കുട്ടിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. ടി നഗറിലെ ജെയിന്‍ കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി സത്യയാ(20)ണ് മരിച്ചത്. പ്രണായാഭ്യര്‍ഥന നിരസിച്ചതിനു യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയറിഞ്ഞ് വിദ്യാര്‍ഥിനിയുടെ പിതാവ്...

Read more
Page 308 of 1844 1 307 308 309 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.