‘അതീവദുഷ്‌കരം; തകര ബ്ലേഡ് ശരീരത്തിൽ തട്ടി; പുഴയിൽ ഇറങ്ങിയത് സ്വന്തം റിസ്‌കിൽ ‘; ദൗത്യം അവസാനിപ്പിച്ചതിനെ കുറിച്ച് ഈശ്വർ മാൽപെ
അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തിയിരുന്ന മുങ്ങൽ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെ ദൗത്യം അവസാനിപ്പിച്ചു. പുഴയിലെ ശക്തമായ ഒഴുക്കും ദുഷ്‌കരമായ സാഹചര്യവുമാണ് മാൽപെ ദൗത്യം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. നേരത്തേയും തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് ഈശ്വർ മാൽപെ...
Read more









