Anitha

Anitha

തിരഞ്ഞെടുപ്പിനിടെ മണിപ്പൂരിൽ സംഘർഷം പുകയുന്നു; സായുധസംഘത്തിന്റെ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോഴും സംഘർഷമൊഴിയാതെ മണിപ്പൂർ. സംസ്ഥാനത്ത് വീണ്ടും ഉണ്ടായ സംഘർഷത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. ബിഷ്ണുപ്പുർ ജില്ലയിലെ നരൻസേന മേഖലയിൽ വെച്ച് കുക്കി വിഭാഗത്തിലെ സായുധ സംഘം സൈന്യത്തിനെതിരെ വെടിയുതിർക്കുകയായിരുന്നു. താഴ്‌വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി...

Read more

വിരമിക്കാൻ ഒരു ദിവസം ബാക്കി; കൊല്ലത്ത് ലൈൻമാൻ കെഎസ്ഇബി ഓഫീസിൽ ജീവനൊടുക്കിയനിലയിൽ; കൈയ്യിൽ മുറിവ്

കൊല്ലം: പത്തനാപുരം വിളക്കുടിയിൽ കെഎസ്ഇബി ജീവനക്കാരനെ ഓഫീസിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാൻ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ ജനറേറ്റർ റൂമിന് മുൻപിലായാണ് രഘുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

Read more

കേരളാ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് ‘ആശാൻ’; കോച്ച് ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു

കൊച്ചി: മലയാളികളുടെ സ്വന്തം മഞ്ഞപ്പട കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്ച്. ക്ലബും വുകോമനോവിച്ചും തമ്മിൽ പരസ്പരധാരണയോടെ വേർപിരിയലിലെത്തിയെന്നാണ് അറിയിച്ചിരിക്കുന്നത്. വുകോമനോവിച്ച് നൽകിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളും അറിയിച്ചാണ് യാത്ര...

Read more

ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി

പാലാ: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് ഇനിയെങ്കിലും ഇന്ത്യ മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. തോമസ് ചാഴികാടനും താനും എംപിമാരെന്ന നിലയില്‍കൂടി ഇന്ത്യ മുന്നണിയില്‍...

Read more

അതിരില്ലാത്ത മനുഷ്യസ്‌നേഹം! പണം പിരിച്ച് നൽകി ചെന്നൈയിലെ സംഘടന; പാകിസ്താനി പെൺകുട്ടിക്ക് ഇന്ത്യയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

ചെന്നൈ: മനുഷ്യസ്‌നേഹത്തിന് മുന്നിൽ അതിർത്തികൾ മായ്ഞ്ഞപ്പോൾ പാക്‌സിതാനി പെൺകുട്ടിക്ക് ഇന്ത്യയിൽ പുതുജീവൻ. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ആയിഷ റെഷാൻ(19) എന്ന പാകിസ്താനി സ്വദേശിനിക്കാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കമരണം സംഭവിച്ച ഡൽഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക് മാറ്റിവെച്ചത്. ഹൃദോഗം...

Read more

‘മഞ്ഞുമ്മൽ ബോയ്‌സ്’ വിജയം മുതലെടുത്ത് ‘വർഷങ്ങൾക്ക് ശേഷം’ നിർമാതാവ്; തമിഴ്‌നാട്ടിൽ റിലീസ് ചെയ്യാൻ ചോദിച്ചത് 15 കോടി; ആരോപണം

ഈയടുത്ത് റിലീസായ മലയാള സിനിമകളിൽ മികച്ച വിജയം നേടിയ മറ്റൊരു മലയാള സിനിമയാണ് വിനീത് ശ്രീനിവാസൻ-ധ്യാന്-പ്രണവ് മോഹൻലാൽ ചിത്രം 'വർഷങ്ങൾക്ക് ശേഷം'. ഈ സിനിമ തമിഴ്‌നാട്ടിൽ റിലീസ് ചെയ്യാൻ വേണ്ടി നിർമാതാവ് വൈശാഖ് സുബ്രഹ്‌മണ്യം 15 കോടി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി തമിഴ്...

Read more

‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

കൊച്ചി: ഇത്തവണയും വോട്ട് രേഖപ്പെടുത്തി സമ്മതിദാനവകാശം വിനിയോഗിച്ച് മമ്മൂട്ടി. പൊന്നുരുന്നിയിലെ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ടുചെയ്യാനെത്തിയത്. എറണാകുളം വൈറ്റിലയിലെ പൊന്നുരുന്നിയിലാണ് മമ്മൂട്ടിയുടെ പോളിങ് ബൂത്ത്. വോട്ടുചെയ്തെത്തുന്ന താരത്തെ കാണാൻ വൻ ജനാവലി ബൂത്തിന്...

Read more

ക്രിമിനലുകൾക്കൊപ്പം പോലീസ് ഉദ്യോഗസ്ഥന്റെ പിറന്നാൾ ആഘോഷം; വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഹൈദരാബാദ്: ചൂതാട്ട കേസിലെ ക്രിമിനലുകൾക്കൊപ്പം പിറന്നാൾ ദിനത്തിൽ പാർട്ടി ആഘോഷിച്ച ഹൈദരാബാദിലെ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മംഗൾഹട്ട് പോലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ മഹേന്ദർ റെഡ്ഡിയെയാണ് ഹൈദരാബാദ് പോലീസ് കമീഷണർ സസ്‌പെൻഡ് ചെയ്തത്. മുൻപും മഹേന്ദർ റെഡ്ഡി ക്രിമിനലുകളുമായി ചങ്ങാത്തം കൂടുന്നെന്ന...

Read more

വനിതാ ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് 1.3കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും സുഹൃത്തും പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ നിതാ ഹോസ്റ്റലിൽനിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ ഐടി ജീവനക്കാരിയായ യുവതിയും സുഹൃത്തായ ടാക്സി ഡ്രൈവറും അറസ്റ്റിൽ. ചൂളൈമേടിലെ വനിതാഹോസ്റ്റലിൽ താമസിക്കുന്ന ഐടി ജീവനക്കാരിയായ ഷർമിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സുരേഷ് ഞ്ചാവ് കടത്തൽ സംഘത്തിലുൾപ്പെയാളാണെന്ന്...

Read more

എനിക്ക് രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല’; പിന്തുണയെ കുറിച്ച് രഞ്ജി പണിക്കർ

തൃശൂർ: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു. സ്ഥാനാർത്ഥികളുൾപ്പടെ പ്രമുഖനേതാക്കളും സെലിബ്രിറ്റികളും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. ഇതിനിടെ നടനും സിനിമാപ്രവർത്തകനുമായ രഞ്ജി പണിക്കർ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് പക്ഷേ സുരേഷ്ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കർ...

Read more
Page 4 of 1845 1 3 4 5 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.