Anitha

Anitha

ശ്രീറാം വെങ്കിട്ടരാമന് എതിരെ നരഹത്യാക്കുറ്റം നിലനിൽക്കും; സുഹൃത്ത് വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കി; ഹൈക്കോടതി നടപടി ഇങ്ങനെ

കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ തിരിച്ചടി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശ്രീറാം കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്. നരഹത്യാക്കുറ്റം ഒഴിവാക്കിയ...

Read more

രാജ്യസുരക്ഷയെ ബാധിക്കും; മദനിയെ കേരളത്തിലേക്ക് അയക്കരുത്; ഒളിവിൽ പോയേക്കുമെന്ന് കർണാടക സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ബംഗളൂരു സ്ഫോടന കേസിൽ പ്രതിയായി വിചാരണത്തടവുകരാനായി ജയിലിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കർണാടക. ഇളവ് അനുവദിച്ച് മദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്നാണ് കർണാടക ഭീകരവിരുദ്ധ സെൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയെയും...

Read more

എന്നെ പുറത്താക്കുക, അല്ലെങ്കിൽ പ്രവർത്തിക്കാൻ അനുവദിക്കുക; മുരളീധരന്റെ പെട്ടി പിടിക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രൻ നേതാവായത്: ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

കൊച്ചി: കൊച്ചിയിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ കേ സുരേന്ദ്രനും വി മുരളീധരനും എതിരെ ആഞ്ഞടിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. തന്നെ ഒതുക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനെ സാക്ഷിയാക്കി തുറന്നടിച്ചത്....

Read more

ടിപ്പർ ഇടിച്ച് കൊലപ്പെടുത്തിയ കൊലക്കേസ് പ്രതി രഞ്ജിതിനെ മുൻപ് വെട്ടിക്കൊലപ്പെടുത്താനും പദ്ധതിയിട്ടു; പോലീസ് വെളിപ്പെടുത്തൽ

നെയ്യാറ്റിൻകര: വടകര ജോസ് വധക്കേസിലെ പ്രതിയായ രഞ്ജിത് ആർ രാജ് (30)നെ ടിപ്പറിടിച്ചു കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതികൾ വെട്ടിക്കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. രഞ്ജിതിന് എതിരെ പ്രതികൾ ആക്രമണത്തിന് തയ്യാറെടുത്തിരുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ജോസ് കൊലക്കേസിലെ രണ്ടാം പ്രതിയായ തോട്ടാവാരം കുഴിവിള മേലെപുത്തൻ...

Read more

ജീവിതകാലം മുഴുവൻ താങ്കളും കുടുംബവും നാട്ടുകാരുടെ ചെലവിൽ കഴിയാമെന്നാണോ കരുതിയത്; രാഹുൽ ഗാന്ധിയോട് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയപ്പോൾ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജീവിതകാലം മുഴുവൻ താങ്കളും കുടുംബവും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽക്കഴിയാമെന്നാണോ കരുതിയതെന്നാണ് മന്ത്രി സോഷ്യൽമീഡിയയിലൂടെ ചോദിച്ചത്. കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും...

Read more

ഭക്ഷണത്തിന്റെ പേരിൽ ഞങ്ങൾ ആരെയും കത്തിക്കുന്നില്ല; ബിജെപിയുടെ ഹിന്ദുത്വം അതാണെങ്കിൽ, ഞങ്ങൾക്കു സ്വീകാര്യമല്ല; കലാപത്തിന് കാരണം കാവി പാർട്ടി; ആദിത്യ താക്കറെ

ഹൈദരാബാദ്: ബിജെപിയുടെ ഹിന്ദുത്വ നയത്തിന് എതിരെ ആഞ്ഞടിച്ച് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയിൽ കലാപം ഇളക്കിവിടുന്നത് കാവി പാർട്ടിയാണെന്ന് ആദിത്യ താക്കറെ ഹൈദരാബാദിൽ സംസാരിക്കുന്നതിനിടെ ആരോപിച്ചു. ഹൈദരാബാദ് ഗീതം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ആദിത്യ താക്കറെ ബിജെപിക്ക്...

Read more

പാട്ടുപാടി പണമഴ പെയ്യിച്ച് ഗായിക ഗീത; ഒറ്റ സംഗീതപരിപാടിയിൽ വാരിക്കൂട്ടിയത് നാലര കോടി രൂപ!

കച്ച്: ഗുജറാത്തിലെ പരമ്പരാഗത-നാടൻ ഗാനങ്ങൾ ആലപിച്ച് ഏറെ പ്രശസ്തയായ ഗായിക ഗീത ബെൻ റബാരി പാട്ടുപാടി ഇത്തവണ പണമഴ പെയ്യിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ കച്ച് ജില്ലയിലെ റാപാറിൽ ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന സംഗീതപരിപാടിയിലാണ് പണം മഴയായി പെയ്തിറങ്ങിയത്. ഗീത ബെന്നിന്റെ...

Read more

‘ബ്രാഹ്‌മണൻ’ എന്ന പേര് അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ വന്നതാണ്; പരാമർശത്തിൽ മാപ്പ് ചോദിച്ച് ഗായകൻ ലക്കി അലി

ന്യൂഡൽഹി: ഫേസ്ബുക്കിലെ കുറിപ്പ് വിവാദമായതോടെ ഹിന്ദു സഹോദരീ സഹോദരന്മാരോട് മാപ്പ് ചോദിക്കുന്നുവെന്ന പ്രസ്താവനയുമായി ഗായകൻ ലക്കി അലി. ബ്രാഹ്‌മണന്മാർ ഉണ്ടായത് അബ്രഹാം അല്ലെങ്കിൽ ഇബ്രാഹിം എന്ന വാക്കിൽ നിന്നാണ് എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് ലക്കി അലി ക്ഷമാപണം...

Read more

പോസ്റ്റ്ഓഫീസിലെ ലക്ഷങ്ങളുടെ നിക്ഷേപം തട്ടിയെടുത്ത് ആലപ്പുഴയിലെ വനിതാ പോസ്റ്റ്മാസ്റ്റർ; ചെലവിട്ടത് ഓൺലൈൻ റമ്മിക്ക്; അന്വേഷണം

ആലപ്പുഴ: പോസ്റ്റ് ഓഫീസിലെ നിക്ഷേപ പദ്ധതിയിൽ നിന്നും ലക്ഷങ്ങളുടെ തുക തട്ടിയെടുത്തേ വനിതാ പോസ്റ്റ്മാസ്റ്റർ. ആലപ്പുഴക്കാരി അമിത നാഥാണ് 21 നിക്ഷേപകരിൽ നിന്നായി 21 ലക്ഷത്തോളം പണം കവർന്നത്. ഈ പണം മുഴുവന് അമിത ഓൺലൈൻ ചീട്ടുകളിയിൽ ചെലവഴിച്ചെന്നാണ് വിവരം. അമിതയ്ക്ക്...

Read more

പണം എങ്ങനെ ഉചിതമായി വിനിയോഗിക്കാം; ഭാഗ്യക്കുറി ജേതാക്കൾക്ക് പരിശീലന പരിപാടി മസ്‌കറ്റ് ഹോട്ടലിൽ

തിരുവനന്തപുരം: ഭാഗ്യക്കുറി ജേതാക്കളിൽ പലരും പിൽക്കാലത്ത് പാപ്പരാകുന്നത് പതിവായതോടെ ലഭിക്കുന്ന സമ്മാനത്തുക എങ്ങനെ ഉചിതമായി വിനിയോഗിക്കാം എന്നത് പരിശീലിപ്പിക്കാനായി ലോട്ടറി വകുപ്പിന്റെ ക്ലാസ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തന്നെയാണ് ധനമാനേജ്മന്റ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10...

Read more
Page 224 of 1843 1 223 224 225 1,843

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.