Anitha

Anitha

നോമ്പ് ഒരിക്കലും മുഴുവനായിട്ട് എടുത്തിട്ടില്ല; ഭക്ഷണം കഴിക്കാതിരിക്കുന്നത് ബുദ്ധിമുട്ടാണ്; നോമ്പില്ലെങ്കിലും നോമ്പ് തുറയ്ക്ക് പോകും: അനാർക്കലി മരിക്കാർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. അമ്മ ലാലിയും സഹോദരിയുമെല്ലാം കലാരംഗത്ത് ഉള്ളവർ തന്നെയാണ് . ഇപ്പോഴിതാ തന്റെ നോമ്പ് ഓർമ്മകളെ കുറിച്ച് പറയുകയാണ് അനാർക്കലി. തനിക്ക ഒരിക്കൽ പോലും നോമ്പ് മുഴുവനായിട്ട് എടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് അനാർക്കലി പറയുന്നത്. നോമ്പ് കാലം...

Read more

മകന്റെ വീട്ടിലെ ബാത്‌റൂമിൽ വയോധികയെ കഴുത്തറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; ശ്യാമള ജീവനൊടുക്കിയതെന്ന് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് മകന്റെ വീടിന്റെ ഒന്നാം നിലയിലെ കുളിമുറിയിൽ വയോധികയെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ജാവനൊടുക്കിയതെന്ന് പോലീസ്. സംഭവം കൊലപാതകമെന്ന സംശയത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് വയോധികയുടെ മരണം ആ...

Read more

കാസർകോട് ആശുപത്രിയിൽ രോഗികൾക്ക് ദുരിതം; രോഗിയെ ചുമന്ന് താഴെയെത്തിച്ചത് ചുമട്ടുതൊഴിലാളികൾ; സംഭവം ലിഫ്റ്റ് തകരാർ കാരണം

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ദുരിതം. ലിഫ്റ്റ് തകറാറിലായതിനെ തുടർന്ന് അവശരായ രോഗികൾ ഉൾപ്പടെ ദുരിതത്തിലായി. ഇതിനിടെ, ആറാം നിലയിൽ നിന്ന് രോഗിയെ സ്‌ട്രെച്ചറിൽ ചുമന്ന് താഴെ ഇറക്കിയ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാവുകയാണ്. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന്...

Read more

പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്ത്: വ്യക്തി വൈരാഗ്യം തീർക്കാൻ; കാറ്ററിംഗ് ഉടമയായ പ്രതി പിടിയിൽ

കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതിയ ആളെ അറസ്റ്റ് ചെയ്തു.കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കൽ സേവ്യറാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും നേരത്തെ...

Read more

വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണോ? തർക്കം പരിഹരിക്കാൻ സർവേയുമായി ആരാധക സംഘടന; 2026ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം

ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയപ്രവേശനം വലിയചർച്ചയ്ക്ക് കാരണമായതിന് പിന്നാലെ; താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമോ എന്ന് പരിശോധിക്കാൻ ആരാധക സംഘടനയുടെ നീക്കം. താരത്തിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്താൻ സർവേ ആരംഭിച്ചിരിക്കുകയാണ് വിജയ് മക്കൾ ഇയക്കം. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ്...

Read more

ജീവൻ നൽകാൻ തയ്യാർ; എന്നാലും രാജ്യം വിഭജിക്കാൻ അനുവദിക്കില്ല; ബംഗാളിൽ സമാധാനം വേണമെന്ന് മമത ബാനർജി

കൊൽക്കത്ത:രാമനവമി ആഘോഷങ്ങളുടെ പേരിൽ സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ചിലരുണ്ടെന്ന് മമത കുറ്റപ്പെടുത്തി. താൻ ജീവൻ നൽകാൻ തയ്യാറാണെന്നും എന്നാലും രാജ്യം വിഭജിക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ഈദുൽ...

Read more

തൈക്കാട് നവജാത ശിശുവിനെ പ്രസവത്തിന് മുൻപേ ‘കച്ചവടമാക്കി’; അമ്മ ചികിത്സ തേടിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വിലാസത്തിൽ

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിൽപ്പന നടത്തിയത് പ്രസവത്തിന് മുൻപ് തന്നെ തീരുമാനിച്ചുറപ്പിച്ച പ്രകാരമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത് മുൻ നിശ്ചയിച്ച പ്രകാരമാണ്. കുഞ്ഞിന്റെ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത് ഏഴാം മാസത്തിലായിരുന്നു. അന്ന്...

Read more

നവാസുദ്ദീൻ സിദ്ദിഖിയുമായി യാതൊരു പ്രശ്‌നവുമില്ല; ഞാനും കുട്ടികളും ദുബായിൽ സുഖമായിരിക്കുന്നു: ഭാര്യ ആലിയാ സിദ്ദിഖി

ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയും മുൻ ഭാര്യ ആലിയാ സിദ്ദിഖിയുമായുള്ള തർക്കം ഏറെ മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും പരസ്പരം പോരടിക്കുന്നത് അവസാനിപ്പിച്ചെന്ന് അറിയിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങൾ തത്കാലം അവസാനിച്ചു എന്നതിന്റെ പേരിലാണ് ഇരുവരും പ്രശ്‌നങ്ങളില്ലെന്ന് അറിയിച്ചിരിക്കുന്നത്. ആലിയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കിപ്പോൾ...

Read more

15 വയസുകാരിയോട് അപമര്യാദയായി പെരുമാറി; എറണാകുളത്ത് വൈദികൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കൊച്ചി: വയോധികനായ വൈദികൻ പോക്സോ കേസിൽ അറസ്റ്റിൽ. ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാൻ (77) ആണ് പിടിയിലായത്. 15 വയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിശുദ്ധവാരവുമായി ബന്ധപ്പെട്ട്...

Read more

പയ്യാവൂരിൽ നായാട്ടിന് പോയ റിസോർട്ടുടമ വെടിയേറ്റ് മരിച്ച സംഭവം; തോക്ക് പാറയുടെ മുകളിൽ നിന്നും ഉരുണ്ട് വീണ് പൊട്ടിയെന്ന് സുഹൃത്തുക്കൾ

പയ്യാവൂർ: കണ്ണൂർ പയ്യാവൂരിൽ നായാട്ടിനുപോയ റിസോർട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരത്തനാൽ ബെന്നി(55)യാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം നായാട്ടിന് പോയതിനിടെ വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ...

Read more
Page 225 of 1850 1 224 225 226 1,850

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.