Anitha

Anitha

വിവാഹത്തോടെ നഴ്‌സിങ് പഠനം മുടങ്ങുമെന്ന് പേടി; കാസർകോട്ടെ പ്രതിശ്രുത വധു ജീവനൊടുക്കിയ നിലയിൽ

കാസർകോട്: വിവാഹത്തോടെ പഠനം മുടങ്ങുമെന്ന് ഭയന്ന് നഴ്‌സിങ് വിദ്യാർത്ഥിനിയായ 18കാരി ജീവനൊടുക്കി. കാസർകോഡ് ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനിയായ മിസ്രിയയുടെ മകൾ ഫാത്തിമയാണ് ജീവനൊടുക്കിയത്. മംഗലാപുരത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഫാത്തിമ മംഗലാപുരത്തെ നഴ്‌സിങ് കോളേജിലേക്ക് പോയിരുന്നില്ല....

Read more

പൊന്തക്കാട് വെട്ടിത്തെളിക്കാതെ അനാസ്ഥ; പാമ്പുകടിയേറ്റ് മകളുടെ ജീവൻ നഷ്ടമായി; ബിനോയിയുടെയും ലയയുടെയും നിയമപോരാട്ടം ഒടുവിൽ ലക്ഷ്യത്തിൽ

തൃശൂർ: അയൽവാസിയുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം മൂന്നുവയസുകാരി മകളുടെ ജീവൻ നഷ്ടമായപ്പോൾ തളർന്നിരിക്കാതെ ഇനി മറ്റാർക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മാത്രമെ ഈ രക്ഷിതാക്കൾ ചിന്തിച്ചുള്ളൂ. മൂന്നാം വയസ്സിൽ സമീപത്തെ പുരയിടത്തിൽ കാടുപോലെ വളർന്നുനിന്ന പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പാണ് മൂന്നുവയുസകാരി...

Read more

‘എന്നാലും എന്റെ ഡെയ്‌സി’! സ്വർണവില കുതിക്കുന്നതിനിടെ മൂന്നു പവന്റെ മാല വിഴുങ്ങി പാലക്കാട്ടെ വളർത്തുനായ്ക്കുട്ടി;കണ്ടെത്തിയത് എക്‌സ്‌റേയിൽ

പാലക്കാട്: സ്വർണം കത്തുന്ന വിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കെ വീട്ടിൽ നിന്നും കാണാതായ മൂന്നുപവന്റെ സ്വർണമാല വിഴുങ്ങി വീട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ് ഒരു നായ്ക്കുട്ടി. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസിന്റെ വീട്ടിലെ വളർത്തുനായ് ഡെയ്‌സിയാണ് മൂന്നുപവന്റെ മാല വിഴുങ്ങിയത്. 'ഗോൾഡൻ റിട്രീവർ' ഇനത്തിൽപ്പെട്ട 'ഡെയ്‌സി'യാണ് സ്വർണം...

Read more

റബ്ബറിന് 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: ബിജെപിക്ക് കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാൻ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബ്ബറിന് 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നാണ് ബിഷപ്പിന്റെ പ്രതികരണം. കണ്ണൂർ ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രതിഷേധ...

Read more

ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തതിന് പിരിച്ചുവിട്ട സുജയ പാർവതിയെ തിരിച്ചെടുക്കും; ശ്രീകണ്ഠൻ നായരോട് ആവശ്യപെട്ടതായി ചാനൽ ഉടമ ഗോകുലം ഗോപാലൻ

കൊച്ചി: 24 ചാനലിൽ നിന്നും പിരിച്ചുവിട്ട മാധ്യമപ്രവർത്തക സുജയ പാർവതി തിരിച്ചെത്തുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘപരിവാർ തൊഴിലാളി സംഘടന ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനാണ് സുജയ പാർവതിക്ക് എതിരെ ചാനൽ നടപടി എടുത്തത്. ചടങ്ങിൽ വെച്ച് പ്രധാനമന്ത്രിയേയും ബിജെപിയേയും വാഴ്ത്തി...

Read more

കൊല്ലത്ത് വീട്ടിൽ വെച്ച് 16കാരി പ്രസവിച്ച സംഭവത്തിലെ പ്രതി സഹപാഠിയല്ല, അന്വേഷണത്തിൽ യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്തെ അഞ്ചലുംമൂടിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരിനാട് സ്വദേശി പ്രഗിൽ (21) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോലീസ് തുടക്കത്തിൽ സഹപാഠിയായ ആൺകുട്ടിയെ സംശയിച്ചിരുന്നു. എന്നാൽ...

Read more

15 വർഷമായി കേരളത്തിൽ തൊഴിലാളി; ബിസ്മി ഹോട്ടലിൽ ക്ലീനിംഗ് തൊഴിലാളി ഇക്രം ഇന്ന് ലക്ഷാധിപതി; 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം സ്വന്തം!

നെല്ലിമറ്റം: 15 വർഷമായി തൊഴിലെടുക്കുന്ന മണ്ണിൽ നിന്നും ലക്ഷാധിപതിയായി സ്വന്തം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ആസാം സ്വദേശിയായ ഇക്രം ഹുസൈൻ. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ഇക്രത്തിന് സ്വന്തമായിരിക്കുന്നത്. ഇക്രം എടുത്ത NG...

Read more

വളർത്തുമകളെ മകൻ വിവാഹം ചെയ്തു; പിന്നാലെ ഇരുവർക്കും വേറെ പ്രണയം; ക്രിസ്റ്റലിനെ കൊലപ്പെടുത്തി ഹോട്ടലിൽ ഉപേക്ഷിച്ച് ഭർത്താവ്

ചണ്ഡിഗഡ്: നേപ്പാൾ സ്വദേശിയായ ക്രിസ്റ്റൽ ലൊഹാനിയെ കൊലപ്പെടുത്തി ഹോട്ടലിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയും ക്രിസ്റ്റലിന്റെ ഭർത്താവുമായ ആഷിഷ് ലൊഹാനി പിടിയിൽ. 22കാരിയായ ക്രിസ്റ്റലിനെ മാർച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാർക്കിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം....

Read more

കരയിൽ നിന്ന് ഡോക്ടർ നിർദേശിച്ചു; കിണറ്റിനുള്ളിൽ വീണ ഗർഭിണി പശുവിന് അഗ്നിരക്ഷാംഗങ്ങളുടെ സഹായത്തിൽ സുഖ പ്രസവം; പാലായിലെ താരങ്ങളായി ഈ അമ്മപ്പശുവും കിടാവും

പാലാ: കിണറിൽ വീണ പശുവിനു കിണറ്റിനുള്ളിൽ വെച്ച് സുഖപ്രസവം. അഗ്നിരക്ഷാ സേനാംഗങ്ങളുടെ രണ്ടു മണിക്കൂർ നീണ്ട പ്രയത്‌നം കൊണ്ട് അമ്മപ്പശുവിനെയും കിടാവിനെയും കരയിലേക്ക് എത്തിച്ചു. പാലാ പ്രവിത്താനം ചെമ്പകശ്ശേരിൽ ജോർജും ഭാര്യ മേരിക്കുട്ടിയും വളർത്തുന്ന മൂന്നര വയസ്സുള്ള പശുവാണ് കിണറിനുള്ളിൽ പ്രസവത്തിലൂടെയും...

Read more

വിവാഹം ചെയ്തില്ലെങ്കിൽ പരാതി നൽകും; ബംഗളൂരുവിലെ ഫ്‌ളാറ്റിൽ നിന്ന് എയർഹോസ്റ്റസിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് കാസർകോട് സ്വദേശി

ബംഗളൂരു: ബംഗളുരുവിലെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ നിന്ന് വീണ് എയർ ഹോസ്റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രതി സമ്മതിച്ചതായി പോലീസ്. യുവതിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് മലയാളിയും കാസർകോട് സ്വദേശിയുമായ ആദിഷ് കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ...

Read more
Page 223 of 1827 1 222 223 224 1,827

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.