Anitha

Anitha

അയോഗ്യനാക്കിയാലും ജയിലിലിട്ടാലും ഭയപ്പെടില്ല; മോഡി ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നൽകുന്നെന്നും രാഹുൽ ഗാന്ധി കർണാടകയിൽ

കോലാർ: കർണാടകത്തിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽഗാന്ധി കളത്തിലിറങ്ങി. തെരഞ്ഞെടുപ്പ് പരിപാടിയിലും മോഡി-അദാനി ബന്ധമാണ് രാഹുൽ ചർച്ചാവിഷയമാക്കിയത്. ബിജെപി വിചാരിച്ചിരിക്കുന്നത് തന്നെ അയോഗ്യനാക്കി ഭയപ്പെടുത്താമെന്നാണ്. അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താൻ ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി കോലാറിൽ...

Read more

ഇന്നല്ലെങ്കിൽ നാളെ സിൽവർലൈൻ നടപ്പിലാക്കും; അപ്പവുമായി കുടുംബശ്രീക്കാർ സിൽവർലൈനിൽ തന്നെ പോകും;വന്ദേ ഭാരത് ബദലല്ല: എംവി ഗോവിന്ദൻ

കണ്ണൂർ: വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിച്ചതിനെ സംബന്ധിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വന്ദേ ഭാരത് സിൽവർലൈനിന് ബദലല്ല. ഏറ്റവും പിന്നണിയിൽ നിൽക്കുന്ന സാമൂഹികജീവിതത്തിന്റെ ഭാഗമായിട്ടുള്ളവർക്ക് പോലും കെറെയിൽ ആശ്രയിക്കാനാകുമെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇന്നല്ലെങ്കിൽ നാളെ സിൽവർലൈൻ...

Read more

ആതിഖ് അഹമ്മദിന് 1400 കോടിയുടെ സ്വത്ത്; മകനും കൊല്ലപ്പെട്ടു; മക്കളിൽ രണ്ടുപേർ ജയിലിലും രണ്ടു കുട്ടികൾ ശിശുസംരക്ഷണ കേന്ദ്രത്തിലും; ഭാര്യ ഷയിസ്ത ഒളിവിൽ

ലഖ്‌നൗ: കഴിഞ്ഞദിവസം മാധ്യമങ്ങളുടെ മുന്നിൽവെച്ച് മൂന്നംഗ സംഘം വെടിവെച്ചു കൊന്ന മുൻ സമാജ്‌വാദി പാർട്ടി എംപി ആതിഖ് അഹമ്മദിന്റെ പേരിൽ 1400 കോടിയുടെ സ്വത്തെന്ന് അധികൃതർ. അഞ്ച് മക്കളും ഭാര്യയുമാണ് ആതിഖിന്റെ കുടുംബാംഗങ്ങൾ. വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഭാര്യ ഷയിസ്ത പർവീൺ...

Read more

‘എല്ലാത്തിനെയും എടുത്തിട്ട് ചവിട്ടും’; മകനെ സ്‌റ്റേഷനിൽ നിന്നും ഇറക്കാൻ വന്ന അമ്മയെ തള്ളിയിട്ടു; ആക്രോശിച്ചു; ധർമ്മടം സിഐയ്ക്ക് സസ്‌പെൻഷൻ

കണ്ണൂർ: വാഹനത്തിൽ ഉരസിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലെടുക്കാൻ വന്ന മാതാവിന് എതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം. കണ്ണൂർ ധർമ്മടം സിഐ സ്മിതേഷാണ് മോശമായി പെരുമാറി വിവാദത്തിലായിരിക്കുന്നത്. സംഭവം വലിയ ചർച്ചയായതോടെ ധർമ്മടം സിഐ സ്മിതേഷിനെ സസ്‌പെൻഡ് ചെയ്തു. കണ്ണൂർ...

Read more

വാഹനാപകടത്തിൽ മരിച്ചസ്ത്രീയുടെ മാല മോഷ്ടിച്ച് ക്രൂരത;നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് വലയിലായി കാഞ്ഞാണി സ്വദേശി

തൃശൂർ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സ്ത്രീയുടെ മാല മോഷ്ടിച്ച് ക്രൂരത. മാല മോഷണം ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ പോലീസിന് നൽകിയ വിവരമനുസരിച്ച് പ്രതിയെ പോലീസ് പിടികൂടി. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ് വലപ്പാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നു...

Read more

സുഡാനിൽ സൈനിക ഏറ്റുമുട്ടൽ; വെടിവെയ്പ്പിൽ മലയാളി കൊല്ലപ്പെട്ടു

കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ് ആൽബർട്ട് അഗസ്റ്റിൻ. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ...

Read more

ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പിൽ കുരുക്കി, അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി: ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പിൽ കുരുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏപ്രിൽ അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിൽ...

Read more

കേന്ദ്ര പോലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം; പ്രാദേശിക ഭാഷയിൽ പരീക്ഷ നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇനി മുതൽ കേന്ദ്ര പോലീസ് സേനകളിലേക്കുള്ള പരീക്ഷ മലയാളത്തിലും എഴുതാം. മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 13 ഭാഷകളിലായി പരീക്ഷ എഴുതാൻ അവസരമൊരുക്കാനാണ് തീരുമാനം. പ്രാദേശിക...

Read more

ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തീപിടിച്ചു;താനൂരിൽ ബൈക്ക് യാത്രികന് തീപ്പൊള്ളലേറ്റ് ദാരുണമരണം

താനൂർ (മലപ്പുറം): ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസാ(25)ണ് മരിച്ചത്. താനൂർ സ്‌കൂൾപടിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ദാരുണസംഭവം. താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽനിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി...

Read more

മകന്റെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ; വിഷു ദിനത്തിൽ വയോധികന് ദാരുണമരണം

കോഴിക്കോട്: മകന്റെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയോധികന് ദാരുണമരണം. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്റ്റിയൻ (76) ആണ് മരിച്ചത്. മകൻ അഭിലാഷിന്റെ മർദ്ദനമേറ്റ് സെബാസ്റ്റ്യനും ഭാര്യ മേരിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം, സംഭവത്തിന്...

Read more
Page 222 of 1843 1 221 222 223 1,843

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.