Anitha

Anitha

മയ്യത്ത് കബർസ്ഥാനിൽ കയറ്റാൻ പോലും സമ്മതിക്കാതെ വിഡിയോ എടുക്കൽ; ഒടുവിൽ ഒരാളുടെ ഫോൺ പിടിച്ചു വാങ്ങേണ്ടി വന്നതാണ്: മാമുക്കോയയുടെ മകൻ

കോഴിക്കോട്: അന്തരിച്ചനടൻ മാമുക്കോയയുടെ അന്ത്യകർമ്മങ്ങൾക്കിടെ മകൻ മുഹമ്മദ് നിസാർ ഒരാളുടെ മൊബൈൽ പിടിച്ചുവാങ്ങുന്ന വീഡിയോ പുറത്തെത്തിയിരുന്നു. മൃതദേഹത്തെ പോലും അനാദരിക്കുന്ന രീതിയിൽ മൊബൈലിൽ വീഡിയോ എടുത്ത് ബുദ്ധിമുട്ടിച്ചതോടെയാണ് ഫോൺ പിടിച്ചുവാങ്ങേണ്ടി വന്നതെന്ന് സോഷ്യൽമീഡിയ കമന്റുകളിൽ പറയുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച്...

Read more

ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ താരാനുള്ളതല്ല, നടിയുടേതാണ്; അഭിനയം നിർത്തിയിട്ടും വീണ്ടുമെത്തിച്ചത് മാതാ അമൃതാനന്ദമയി: ഷീല

മലയാള സിനിമാലോകത്തിന്റെ എവർഗ്രീൻ താരമാണ് ഷീല. സിനിമാഭിനയം നിർത്തിയ താൻ വീണ്ടും സിനിമയിലേക്ക് എത്തിയതിന് പിന്നിലെ പ്രേരണയെ കുറിച്ച് വെളിപ്പെടുത്തികയാണ് ഷീല ഇപ്പോൾ. ആവശ്യത്തിലധികം പണം സമ്പാദിച്ച താൻ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു എന്നും എന്നാൽ, മാതാ അമൃതാനന്ദമയിയുടെ നിർബന്ധമാണ് തന്നെ...

Read more

സോഷ്യൽമീഡിയ തുണച്ചു; പെട്രോൾ പമ്പിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി; യുവാക്കൾക്ക് അഭിനന്ദനം

കരുമാല്ലൂർ: യാത്രയ്ക്കിടെ പെട്രോൾ പമ്പിലെത്തി എണ്ണയടിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി തിരികെനൽകി യുവാക്കളുടെ നല്ല മാതൃക. കരുമാല്ലൂർ തട്ടാംപടി സ്വദേശികളായ പൂങ്കുടിപ്പറമ്പിൽ വിനീഷ്, പുന്നപ്പേരി സിജു എന്നിവരാണ് ഉടമയായ യുവതിക്ക് പോലീസിന്റെ സാന്നിധ്യത്തിൽ ആഭരണം തിരികെ നൽകിയത്. ഹൈക്കോടതിയിൽ...

Read more

ഏഴാമത്തെ ഡോസ് മയക്കുവെടിയിൽ മാത്രം കീഴടങ്ങി അരിക്കൊമ്പൻ; ലോറിയിൽ കയറ്റിയത് കുങ്കി ആനകളുടെ ഉന്തുംതള്ളും കാരണം; തിരിച്ചടിയായി കനത്തമഴ

ചിന്നക്കനാൽ: ജനങ്ങളെ ഭീതിയിലാക്കിയ അരിക്കൊമ്പനെ മയക്കിയെങ്കിലും വാഹനത്തിൽ കയറ്റാനാകാതെ കുഴങ്ങിയ ദൗത്യസംഘത്തെയാണ് കാണാനായത്. ആറ് ഡോസ് മയക്കുവെടി വെച്ചെങ്കിലും അർധ മയക്കത്തിലായെങ്കിലും വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ അരിശത്തിലായിരുന്നു അരിക്കൊമ്പൻ. ഒടുവിൽ ഏഴാമത്തെ ഡോസിലാണ് മയക്കം പൂർണായി വരുതിയിലാക്കാനായത്. പിന്നീട് കനത്ത മഴയെയും...

Read more

75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം

നിർമ്മാതാക്കളുടെ നഷ്ടക്കണക്ക് വർധിപ്പിക്കുന്ന ഒരു മേഖലയായി ഒതുങ്ങുകയാണ് മലയാള സിനിമ. എണ്ണം പറഞ്ഞ മികച്ച ചിത്രങ്ങളോ ബോക്‌സ് ഓഫീസിൽ വിജയം കൊയ്യുന്ന ചിത്രങ്ങളോ അടുത്തകാലത്തായി എത്തിയിട്ടില്ലെന്നത് ആരാധകർക്കും നിരാശ സമ്മാനിക്കുകയാണ്. ഒടിടി ലക്ഷ്യമിട്ട് എത്തുന്ന ചെറുചിത്രങ്ങളാണ് ഇറങ്ങുന്ന മിക്ക സിനിമയുമെന്ന് പ്രേക്ഷകർക്കും...

Read more

പുതിയ ബൈക്ക് വാങ്ങിയ സന്തോഷത്തിൽ ട്രിപ്പ് പോയി; മടങ്ങുംവഴിയുണ്ടായ അപകടത്തിൽ യുഹൃത്തുക്കളായ യുവാക്കൾക്ക് മരണം

അടിമാലി: ബൈക്കിൽ യാത്ര തിരിച്ച യുവാക്കളുടെ മടക്കയാത്ര അവസാനിച്ചത് ദുരന്തത്തിൽ. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ വാളറയ്ക്കു സമീപം കോളനിപ്പാലത്താണ് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 2 യുവാക്കൾ മരിച്ചത്. കോട്ടയം എരുമേലി മുട്ടപ്പിള്ളി വെള്ളാപ്പള്ളിൽ ഷാജിയുടെ മകൻ വിഎസ് അരവിന്ദ്...

Read more

മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാനാകില്ല; മാമുക്കോയയുടെ മകന്റെ നിലപാടാണ് ശരി; അനാദരവ് വിവാദത്തിൽ വി ശിവൻകുട്ടി

തിരുവനന്തപുരം: മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രമുഖരെത്തിയില്ലെന്നും ഇത് അനാദരവ് ആണെന്നുമുള്ള വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാൻ ആകില്ലെന്നും ഇക്കാര്യത്തിൽ മാമുക്കോയുടെ മകൻ എടുത്ത നിലപാടാണ് ശരിയെന്നും മന്ത്രി പ്രതികരിച്ചു....

Read more

കാക്കിക്കുള്ളിലെ കലാകാരന്മാർക്ക് മുകളിൽ നിന്നും അനുമതി നിർബന്ധം; പരിപാടികളിൽ പങ്കെടുക്കാനും പോലീസുകാർ അനുമതി തേടണം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ അച്ചടക്കം പഠിപ്പിക്കാൻ നിർദേശങ്ങൾ കർശനമാക്കി കേരളാ പോലീസ് സേന. കലാകാരന്മാരായ പോലീസ് ഉദ്യോഗസ്ഥർക്ക് പരിപാടികളില് പങ്കെടുക്കാൻ മുൻകൂർ അനുമതി നിർബന്ധമാക്കി. സിനിമ, സീരിയലുകളിൽ അഭിനയിക്കുന്നതിന് നിബന്ധനകൾ കർശനമാക്കിയാണ് ഡിജിപിയുടെ സർക്കുലർ പുറത്തെത്തിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തുനിന്ന് മുൻകൂർ അനുമതി...

Read more

ആഘോഷം ഏതുമാകട്ടെ, തട്ടുകട മോഡൽ ബാർ റെഡി! മിനി വാൻ ബാർ പോലെ ‘സെറ്റപ്പാക്കി’ പരസ്യം ചെയ്ത് ഇഷാൻ; പിടികൂടി തിരുവനന്തപുരം എക്‌സൈസ്

തിരുവനന്തപുരം: സഞ്ചരിക്കുന്ന ലോറിയിൽ ബാർ മോഡലിൽ മദ്യം വിളമ്പിയിരുന്ന യുവാവിനെ പിടികൂടി എക്‌സൈസ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും എല്ലാം സഞ്ചരിക്കുന്ന ലോറിയിലെത്തി മദ്യവിൽപ്പന നടത്തുമെന്ന് പരസ്യം ചെയ്ത യുവാവിനെയാണ് തിരുവനന്തപുരത്ത് എക്‌സൈസ് വലയിലാക്കിയത്. തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിൽ നിന്ന് ബാറുപോലെ തയാറാക്കിയ...

Read more

അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നു; ഖേദം പ്രകടിപ്പിക്കുന്നു; കാസർകോട്ടെ ഷൂട്ടിംഗ് മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമായതിനാൽ എന്ന പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് രഞ്ജിത്ത്

സിനിമാസംഘടനകളുടെ യോഗത്തിന് പിന്നാലെ നൽകിയ ഒരു അഭിമുഖത്തിൽ കാസർകോട് വിരുദ്ധ പ്രസ്താവന നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് നിർമാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ എം രഞ്ജിത്. കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. 'കാസർഗോഡിനെയോ അവിടെയുള്ള...

Read more
Page 221 of 1851 1 220 221 222 1,851

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.