Anitha

Anitha

പരിചയമില്ലാത്ത നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ സ്വീകരിക്കരുത്; യുഎഇ പ്രവാസികളോട് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: ഫോണ്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ വ്യാപകമാവുന്നതിനിടെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പ്രവാസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍. പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നും ഫോണ്‍ കോള്‍ വരികയും പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയിലാണ് പുതിയ തട്ടിപ്പെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്...

Read more

എന്തിന് നിവിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ചോദ്യം; ഇത്തിക്കര പക്കിയാകാന്‍ പല സൂപ്പര്‍താരങ്ങളും വിസമ്മതിച്ചു; ഒടുവില്‍ സമ്മതമറിയിച്ചത് മോഹന്‍ലാല്‍: റോഷന്‍ ആന്‍ഡ്രൂസ്

തീയ്യേറ്ററുകളെ പൂരപ്പറമ്പാക്കി കായംകുളം കൊച്ചുണ്ണി വിജയയാത്ര തുടരുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് രംഗത്ത്. ചിത്രത്തില്‍ ഏറെ കൈയ്യടി നേടിയ വേഷമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കര പക്കിയുടെത്. എന്നാല്‍ ഈ റോളിന് മോഹന്‍ലാലിനെ സമീപിക്കുന്നതിന് മുമ്പ് മറ്റ് പലരെയും സമീപിച്ചിരുന്നെന്ന്...

Read more

ഇടവേളയ്ക്ക് ശേഷം ഐഎസ്എല്ലില്‍ വീണ്ടും കിക്കോഫ്; ഡല്‍ഹിയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന രാജ്യാന്തര സൗഹൃദമത്സരത്തിനു വേണ്ടിയുള്ള ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനു വീണ്ടും കിക്കോഫ്. വിശ്രമം കഴിഞ്ഞ് മികച്ച തയ്യാറെടുപ്പിമായി എത്തുന്ന ഡല്‍ഹി ഡൈനമോസും കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമത്സരം. നാളെ ചെന്നൈയിന്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ്...

Read more

അമിത് ഷാ ഇടപെട്ടു; ശബരിമലയില്‍ ഉത്തരേന്ത്യന്‍ സന്യാസികളെ ഇറക്കി രാമജന്മഭൂമി മോഡല്‍ സമരത്തിനൊരുങ്ങി ബിജെപി

പത്തനംതിട്ട: ദേശീയ തലത്തില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാണിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബിജെപി ശ്രമം. ഇതിനായി ശബരിമലയിലേക്ക് ഉത്തരേന്ത്യന്‍ സന്യാസികളെ കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ...

Read more

ശബരിമല വിധിയുടെ പേരില്‍ കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്കിടയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം...

Read more

മോഹന്‍ലാല്‍ ഉടന്‍ രാജിവെയ്ക്കും; സിദ്ധീഖും ഗണേഷും മുകേഷുമാണ് പ്രശ്‌നക്കാര്‍; മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്നും പടിയിറങ്ങില്ലെന്നും ലിബര്‍ട്ടി ബഷീര്‍

കൊച്ചി: ഡബ്ല്യുസിസിയുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയ സിദ്ധീഖിന്റെ നിലപാടുകള്‍ താരസംഘടനയില്‍ പൊട്ടിത്തെറിയുണ്ടാക്കിയതിന് പിന്നാലെ നിര്‍മ്മാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. എഎംഎംഎയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ദീഖ്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് ലിബര്‍ട്ടി...

Read more

ലാറ്റിനമേരിക്കന്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബ്രസീലിന് മങ്ങിയ ജയം; മെസിയില്ലാതെ തലതാഴ്ത്തി അര്‍ജന്റീന; വീഡിയോ

ജിദ്ദ: ആരാധകര്‍ കാത്തിരുന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ ബ്രസീലിന് ഒടുവില്‍ വിജയം. ഏഷ്യയില്‍ നടന്ന അമേരിക്കന്‍ ശക്തികളുടെ പോരാട്ടത്തില്‍ നെയ്മര്‍ തകര്‍ത്തടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയെ ബ്രസീല്‍ തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ നെയ്മറുടെ കോര്‍ണറില്‍ മിറാന്‍ഡയാണ് ബ്രസീലിന് വിജയഗോള്‍ സമ്മാനിച്ചത്. സൗദി...

Read more

മിസ് കേരള: മലയാളത്തിന്റെ സുന്ദരിയായി പ്രതിഭ സായി; വിബിത വിജയന്‍ ഫസ്റ്റ് റണ്ണറപ്പ്; ഹരിത നായര്‍ മൂന്നാം സ്ഥാനത്ത്

കൊച്ചി: കേരളക്കരയുടെ സുന്ദരിപ്പട്ടം സ്വന്തമാക്കി പ്രതിഭ സായി. വിബിത വിജയന്‍ രണ്ടാം സ്ഥാനവും ഹരിത നായര്‍ മൂന്നാം സ്ഥാനവും നേടി. അഴകും ആത്മവിശ്വാസവും ചിന്താശേഷിയും മാറ്റുരച്ച വേദിയില്‍ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 22 മലയാളി പെണ്‍കുട്ടികളാണു മത്സരിച്ചത്. നാലു...

Read more

ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വില പോകില്ല; ഗുണ്ടായിസം വെച്ച് പൊറുപ്പിക്കില്ലെന്ന് ജഗദീഷ്; ദിലീപിനെ സംഘടന പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ബാബുരാജ്; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നു

കൊച്ചി: സിദ്ധീഖിന്റെ പത്രസമ്മേളനത്തിന് പിന്നാലെ താരസംഘടന എഎംഎംഎയില്‍ പൊട്ടിത്തെറി. സിദ്ധീഖിനെ എതിര്‍ത്തു കൊണ്ട് താരസംഘടനടയായ അമ്മയിലെ എക്സിക്യൂട്ട് അംഗമായ നടന്‍ ജഗദീഷ് രംഗത്ത്. ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വില പോകില്ലെന്ന് പറഞ്ഞ ജഗദീഷ് സംഘടനയുടെ പ്രസിഡന്റിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും...

Read more

ലൈംഗികാരോപണം: എന്‍എസ്‌യുഐ അഖിലേന്ത്യ സെക്രട്ടറി രാജിവെച്ചു

ന്യൂഡല്‍ഹി: ലൈംഗികാരോപണം ഉയര്‍ന്നതിനു പിന്നാലെ എന്‍എസ്യുഐ അഖിലേന്ത്യ സെക്രട്ടറി ഫിറോസ് ഖാന്‍ രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. ജമ്മു-കശ്മീരില്‍ നിന്നുള്ള യുവ നേതാവാണ് ഫിറോസ് ഖാന്‍. ഇന്നലെയാണ് ഖാന്‍ രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചത്....

Read more
Page 1849 of 1864 1 1,848 1,849 1,850 1,864

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.