Anitha

Anitha

കലാകാരനെ ആർക്കും വിലക്കാനാകില്ല; തന്റെ സിനിമയിൽ ആവശ്യമുള്ളവരെ താൻ അഭിനയിപ്പിക്കും: റോഷൻ ആൻഡ്രൂസ്

മലയാള സിനിമാലോകത്തെ പ്രഖ്യാപിത-അപ്രഖ്യാപിത വിലക്ക് സമ്പ്രദായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകനും നടനുമായ റോഷൻ ആൻഡ്രൂസ്. ഒരു കലാകാരനെ വിലക്കാൻ ആർക്കും അവകാശമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 23 വർഷമായി സിനിമാരംഗത്തെ അടുത്തറിയുന്ന ഒരാളെന്ന നിലയിൽ ഇതൊന്നും നീതീകരിക്കാനാവില്ലെന്നും വനിതയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം...

Read more

മുഖ്യമന്ത്രി ഇടപെട്ടത് സൗഹൃദപരമായും ക്ഷമാപണത്തോടെയും; ‘പിണറായിയുടെ ധാർഷ്ട്യം’ ആഘോഷിക്കുന്നവരോട് സുജ സൂസന്റെ കുറിപ്പ്

തിരുവനന്തപുരം: മലയാളം മിഷന്റെ പരിപാടിക്കിടെ സ്വാഗത പ്രാസംഗിക പ്രസംഗം പകുതിയാക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടക്ക് കയറി ഇടപെട്ട് ഉദ്ഘാടനം നടത്തി മടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി മിഷൻ ഡയക്ടറായ പ്രൊഫ. സുജ സൂസൻ ജോർജ്. ചടങ്ങിലെ സ്വാഗതപ്രാസംഗികയും മലയാള മിഷൻ...

Read more

ട്രംപ് ഇന്ത്യയിൽ കാലുകുത്താൻ മണിക്കൂറുകൾ ബാക്കി; ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ നിന്നും പിന്മാറി യുഎസ്; തിരിച്ചടി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് പറന്നെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ നിന്ന് യുഎസ് പിൻമാറിയെന്ന് റിപ്പോർട്ട്. ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന ട്രംപിന്റെ ആദ്യ...

Read more

മാനേജറുടെ വിവാഹ ചടങ്ങിലേക്ക് അതിഥികളെ സ്വീകരിച്ച് അജിത്ത്; റിയൽ ജെന്റിൽമാനെന്ന് സോഷ്യൽമീഡിയ; വീഡിയോ വൈറൽ

തമിഴ് സൂപ്പർതാരം അജിത്ത് എളിമ കൊണ്ടും പെരുമാറ്റം കൊണ്ടും ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ്. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തിയും വാർത്തകളിൽ് നിറയാറുമുണ്ട്. ഇത്തവണയും ആരാധകരുടെ 'തല'യായ അജിത്ത് തന്റെ സ്‌നേഹത്തോടെയുള്ള പെരുമാറ്റംകൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ മാനേജറുടെ വിവാഹച്ചടങ്ങിൽ അതിഥികളെ സ്വീകരിക്കുന്ന...

Read more

വിമാന യാത്രക്കാരേ..നിങ്ങളുടെ സീറ്റ് സ്ലീപ്പർ ബെർത്ത് അല്ല; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: വിമാന യാത്രക്കാർ പാലിക്കേണ്ട സാമാന്യ മര്യാദകൾ ഓർമ്മിപ്പിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ ട്വീറ്റ്. യാത്രക്കാരൻ സീറ്റ് ചരിക്കുമ്പോൾ പിന്നിലുള്ള യാത്രക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചിത്രം സഹിതമാണ് ട്വീറ്റ്. സഹയാത്രികൾക്ക് ബുദ്ധിമുട്ടിക്കുന്ന യാതൊന്നും യാത്രക്കാരിൽ നിന്നുണ്ടാകരുതെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎസ്...

Read more

ഒമാനിൽ സ്വദേശിവത്കരണം കർശ്ശനമാക്കാൻ ശുപാർശ; കൂടുതൽ തൊഴിൽ തസ്തികകളിലേക്ക് വ്യാപിപ്പിക്കും; പ്രവാസികൾക്ക് തിരിച്ചടി

മസ്‌ക്കറ്റ്: വീണ്ടും പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ഒമാൻ ശൂറാ കൗൺസിലാണ് ശുപാർശ ചെയ്തു. അംഗീകാരത്തിനായി വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി. ശുപാർശ നടപ്പാക്കുന്നതോടെ മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ...

Read more

കോൺക്രീറ്റിൽ വിള്ളൽ ഉള്ളതുകൊണ്ട് മാത്രം പാലാരിവട്ടം മേൽപ്പാലം പൊളിക്കാനാകില്ല: ഡൽഹി ഐഐടി പ്രൊഫസർ

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിലെ കോൺക്രീറ്റിൽ വിള്ളൽ കണ്ടെത്തിയത് മേൽപ്പാലം പൊളിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഡൽഹി ഐഐടി അസിസ്റ്റന്റ് പ്രൊഫസറും കോൺക്രീറ്റ് വിദഗ്ധനുമായ ഗുപ്ത സുപ്രതീക്. ആർസിസി കോൺക്രീറ്റിങ്ങിൽ വിള്ളൽ സ്വാഭാവികമാണ്. കോർ ടെസ്റ്റിൽ ചിലതിൽ മതിയായ റിസൽട്ട് കിട്ടാത്തതും സ്പാൻ പൂർണമായി...

Read more

‘ശൈലജ ടീച്ചറുടെ പ്രയത്‌നങ്ങൾ എടുത്തു പറയണം; ചൈനയിലെ മെഡിക്കൽ പഠനം കഴിഞ്ഞാൽ കേരളത്തെ സേവിക്കാൻ എത്തും’; കൊറോണ അതിജീവിച്ച പെൺകുട്ടി

തൃശ്ശൂർ: 25 ദിവസം ഏകാന്തവാസം നടത്തിയിട്ടും മനസാന്നിധ്യം കൈവിടാതെ കൊറോണയെ അതിജീവിച്ച പെൺകുട്ടി. ചൈനയിലെ വുഹാനിൽ മെഡിസിൻ പഠനം നടത്തുന്ന പെൺകുട്ടി ഇന്ത്യയിലെ തന്നെ ആദ്യത്തെ കൊറോണ ബാധിതതയും അതിജീവിച്ച പെൺകുട്ടിയുമാണ്. കൊറോണയെ അതിജീവിച്ച പെൺകുട്ടി ജനുവരി 27 മുതൽ ഫെബ്രുവരി...

Read more

ട്രംപിനേയും കുടുംബത്തേയും വരവേൽക്കാൻ അഹമ്മദാബാദിനെ ‘വേറെ ലെവൽ’ ആക്കി കേന്ദ്രം; തെരുവുപട്ടികളെ ഓടിച്ചിട്ട് പിടിക്കുന്നു; ഒട്ടകങ്ങളെ വിന്യസിക്കുന്നു

ഗാന്ധി നഗർ: ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദ് കണ്ടാൽ വികസിത രാജ്യത്തെ ഏതോ ഒരു പട്ടണമാണെന്ന്. എല്ലാം സുന്ദരം, ശാന്തം സുരക്ഷിതം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും കുടുംബത്തേയും വരവേൽക്കാനാണ് അഹമ്മദാബാദിനെ സുന്ദര ഭൂമിയാക്കി തീർത്തിരിക്കുന്നത്. തെരുവുപട്ടികളെ പിടിക്കുന്നതു മുതൽ ബിഎസ്എഫിന്റെ ഒട്ടകപ്പടയെ...

Read more

കേരളത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ല

തിരുവനന്തപുരം: പട്ടികജാതിപട്ടിക വര്‍ഗ സംഘടനകള്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പതിവുപോലെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഞായരാഴ്ച പട്ടികജാതിപട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസ് മുടക്കരുതെന്ന് നിര്‍ദേശിച്ച് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡെപ്യൂട്ടി...

Read more
Page 1171 of 1845 1 1,170 1,171 1,172 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.