Anitha

Anitha

ലോക്ക്ഡൗണിൽ സവാരി കുറഞ്ഞു; വരുമാനം നിലച്ചതോടെ ഓട്ടോയുമായി മീൻ കച്ചവടത്തിന് ഇറങ്ങി വീട്ടമ്മ; ഇപ്പോൾ ലാഭം ഇരട്ടി; അതിജീവനം ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് ടൗണിൽ ഓട്ടോ ഓടിച്ചിരുന്ന വീട്ടമ്മ ലോക്ക്ഡൗണിലെ പ്രതിസന്ധി പുതിയ അവസരമാക്കി മാറ്റി അതിജീവനത്തിന്റെ മാതൃക തീർത്തിരിക്കുകയാണ്. എല്ലാ ഓട്ടോക്കാരെ പോലെയും വരുമാനം നിലച്ച് ലോക്ക് ഡൗണിൽ കഷ്ടപ്പാടിലായപ്പോഴാണ് കൂരച്ചുണ്ട് സ്വദേശിയായ ജെറ്റിൽ ജോസ് സ്വന്തം ഓട്ടോറിക്ഷയുമായി മീൻ കച്ചവടത്തിനിറങ്ങിയത്....

Read more

അന്വേഷണം തൃപ്തികരം; സിനിമാ മേഖലയുമായി കേസിന് ഒരു ബന്ധവുമില്ലെന്ന് ഷംന കാസിമിന്റെ അമ്മ; ഷംനയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും പെൺകുട്ടികളെ പൂട്ടിയിട്ട് പണവും സ്വർണ്ണവും കവരുകയും ചെയ്ത കേസിൽ ഷംനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ പരാതിക്കാരിയായ ഷംന ഹൈദരാബാദിൽ നിന്ന് ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റൈനിൽ ആയിരിക്കും എന്നതിനാൽ ഓൺലൈൻ...

Read more

എനിക്ക് ശ്വസിക്കാനാകുന്നില്ല ഡാഡീ.. വെന്റിലേറ്റർ ഊരി മാറ്റി, മൂന്ന് മണിക്കൂറായി ഓക്‌സിജൻ നിർത്തിയിട്ട്

ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ മരിച്ച യുവാവിന്റെ അവസാന വീഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം. ശരിയായ ചികിത്സ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് തെളിയിക്കുന്ന സന്ദേശമാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തെത്തിയതിന് പിന്നാലെ യുവാവിന് മതിയായ ചികിത്സ ലഭിക്കാത്തതിൽ പ്രതിഷേധം...

Read more

പൈലറ്റായ ഭർത്താവിന്റെ ഉപദ്രവത്തിൽ മനംനൊന്ത് ജീവിതം അവസാനിപ്പിച്ച് ലാവണ്യ

ഹൈദരാബാദ്: പൈലറ്റായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയർ ആയ ഭാര്യ ജീവനൊടുക്കി. ക്രൂരമായി ഭർത്താവ് മർദ്ദിച്ചതിന് പിന്നാലെയാണ് ലാവണ്യ ലാഹരി(31) ജീവനൊടുക്കിയത്. ഹൈദരാബാദ് സിറ്റിക്ക് പുറത്തുള്ള ഷംഷാബാദിൽ റള്ളഗുവയിലാണ് സംഭവം. വെള്ളിയാഴ്ച ഷംഷബാദിലെ വീട്ടിൽ ലാവണ്യ തൂങ്ങി മരിക്കുകയായിരുന്നു....

Read more

എടപ്പാളിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ സമ്പർക്കപ്പട്ടികയിലുള്ളത് ഇരുപതിനായിരത്തിലധികം പേർ

എടപ്പാൾ: മലപ്പുറത്തെ തന്നെ ആശങ്കയിലാഴ്ത്തി എടപ്പാളിൽ രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പർക്ക പട്ടികയും ഞെട്ടലുണ്ടാക്കുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ രണ്ടു ഡോക്ടർമാരുടെയും കൂടി സമ്പർക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേരെന്ന് ആരോഗ്യവകുപ്പ്. സമ്പർക്കപ്പട്ടികയെ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ...

Read more

ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ വിവാഹമോചിതയായി

മലപ്പുറം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുവദിച്ച് സുപ്രീംകോടതി ഉത്തരവായതിന് പിന്നാലെ ആദ്യമായി മല ചവിട്ടിയ കനക ദുർഗ വിവാഹമോചിതയായതായി റിപ്പോർട്ട്. ബിന്ദു അമ്മിണിയ്‌ക്കൊപ്പം ശബരിമല ദർശനത്തിനെത്തി ഏറെ വിവാദം സൃഷ്ടിച്ച വ്യക്തിയാണ് കനക ദുർഗ. ശബരിമല ദർശനവുമായി ബന്ധപ്പെട്ട വിവാദം കുടുംബത്തിലുണ്ടാക്കിയ...

Read more

അമ്മയെ നോക്കി ചിരിച്ചു; കൈകാലുകൾ അനക്കി; അങ്കമാലിയിലെ കുഞ്ഞ് പുതുജീവിതത്തിലേക്ക്

കൊച്ചി: അങ്കമാലിയിലെ ആ പെൺകുഞ്ഞ് എല്ലാത്തിനേയും അതിജീവിച്ച് പുതുജീവിതത്തിലേക്ക്. 56 ദിവസം പ്രായമുള്ള പെൺകുഞ്ഞ് അതിഗുരുതരാവസ്ഥയിലായത് അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ്. ഒടുവിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരികയാണ്. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ...

Read more

മലപ്പുറത്ത് സമൂഹവ്യാപന ആശങ്ക; പ്രത്യേക സ്‌ക്വാഡ്: കളക്ടർ

മലപ്പുറം: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് വർധിക്കുകയും ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തുകയും ചെയ്തതോടെ മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുമായി മലപ്പുറം ജില്ലാഭരണകൂടം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നു ജില്ലാകളക്ടർ കെ...

Read more

വിനീതയുടെ കൈപിടിച്ച് മണ്ഡപത്തിൽ നിന്ന് ഇറങ്ങാനിരുന്ന വരനെ കാത്തിരുന്നത് സംസ്‌കാര ചടങ്ങുകൾ

ലക്‌നൗ: നവവരന്റെ കൈപിടിച്ച് മണ്ഡപത്തിൽ നിന്നും ഇറങ്ങേണ്ടിയിരുന്ന വധുവിന് അകാലത്തിൽ വിയോഗം. കാത്തിരുന്ന വിവാഹദിനത്തിൽ തന്നെ നവവധുവിന് ദാരുണാന്ത്യം സംഭവിച്ച ഞെട്ടലിലാണ് ഈ ഗ്രാമത്തിലുള്ളവർ. വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹവേദിയിൽ കുഴഞ്ഞ് വീണ് പത്തൊൻപതുകാരി വിനീത മരണത്തിന് കീഴടങ്ങുകയായിരുന്നു....

Read more

ഇത്തരം ചിത്രങ്ങൾ ഒരുക്കിയതിൽ ഇപ്പോൾ വേദന: ഹരി

ചെന്നൈ: താൻ മുമ്പ് എടുത്ത സിനിമകളെ കുറിച്ച് ഓർത്ത് ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് പ്രമുഖ തമിഴ്‌സിനിമാ സംവിധായകൻ ഹരി. പോലീസുകാരെ പ്രകീർത്തിച്ച് സിനിമകളെടുത്തതിലാണ് ഹരി ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്‌സ് എന്നിവർ പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട...

Read more
Page 1020 of 1845 1 1,019 1,020 1,021 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.