Akshaya

Akshaya

വെടിവെയ്പ്പ്; അമേഠിയില്‍ സ്മൃതി ഇറാനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അമേഠി: തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. മുന്‍ ഗ്രാമ മുഖ്യന്‍ കൂടിയായ സുരേന്ദര്‍ സിങാണ് ശനിയാഴ്ച ആക്രമികളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമേഠി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേന്ദര്‍ സിങിന്റെ...

Read more

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനം; രാഹുലിന് പിന്തുണയുമായി പ്രിയങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി രാജിവെക്കാന്‍ തീരുമാനിച്ചത്. രാഹുലിന്റെ രാജി സന്നദ്ധത കോണ്‍ഗ്രസ്...

Read more

തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

തൃശ്ശൂര്‍: കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബിനീഷ് മാത്യു (42) ആണ് മരിച്ചത്. തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ പുലര്‍ച്ചെ ആറു മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്ന ഉടനെ ബിനീഷിനെ ആശുപത്രിയില്‍...

Read more

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടിപടി- ഡിജിപി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അധ്യായനവര്‍ഷം തുടങ്ങാന്‍ ഒരാഴ്ചമാത്രമേയുള്ളൂ എന്ന കാര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളെയും...

Read more

പിണറായി വിജയന്‍ ഇതേ ശൈലിയുമായി മുന്നോട്ട് പോകുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്, ഇത് മാറ്റരുത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേ ശൈലിയുമായി മുന്നോട്ട് പോകുന്നതാണ് തങ്ങള്‍ക്ക് നല്ലത് ഈ ശൈലി മാറരുതെന്നാണ് യുഡിഎഫിന്റെയും ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരമാണ് ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു....

Read more

കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി; തീരദേശവാസികള്‍ ആശങ്കയില്‍; വീഡിയോ

തിരുവനന്തപുരം: തലസ്ഥാനത്ത് കടലില്‍ വാട്ടര്‍ സ്പ്രൗട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇടിയോടു കൂടിയ മഴ ശക്തമായ ഇവിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങിയത്. ഈ പ്രതിഭാസം തീരദേശവാസികളില്‍ ആശങ്ക ഉയര്‍ത്തുകയാണ്. ഓഖിയ്ക്ക് മുമ്പും ഈ പ്രതിഭാസം...

Read more

തൃശ്ശൂര്‍ എന്നും ഹൃദയത്തില്‍ ഉണ്ടാകും, തന്റെ ഒപ്പം സഞ്ചരിച്ച തൃശ്ശൂരിലെ അമ്മമാര്‍ക്കും പൂരം കൊഴുപ്പിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും നന്ദി; സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂര്‍ എന്നും ഹൃദയത്തില്‍ ഉണ്ടാകും, എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം തൃശ്ശൂരിന് നന്ദി അറിയിച്ചു കൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് താരം തൃശ്ശൂരിന് നന്ദി രേഖപ്പെടുത്തിയത്. കുറച്ച് ദിവസം...

Read more

തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കാലിടറി; ധനികനായ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശു പോലും കിട്ടിയില്ല

ന്യൂഡല്‍ഹി: ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശു പോലും കിട്ടിയില്ല. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ പാടലീപുത്രയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമേശ് കുമാര്‍ ശര്‍മ്മയ്ക്കാണ് പണത്തിന്റെ പിന്‍ബലമുണ്ടായിട്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കാലിടറിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും വലിയ സമ്പന്നനായിരുന്നു...

Read more

കല്ല്യാണം മുടക്കരുത്, മുടക്കാന്‍ അനുവദിക്കരുത്, ഇതിന് വലിയ വില കൊടുക്കേണ്ടി വരും; ഹാസ്യത്തില്‍ പൊതിഞ്ഞ് പെണ്ണന്വേഷണത്തിന്റെ ടീസര്‍

ഹാസ്യത്തില്‍ പൊതിഞ്ഞ് പുറത്തിറങ്ങിയ 'പെണ്ണന്വേഷണം' എന്ന പുതിയ സിനിമയുടെ ടീസര്‍ ജനശ്രദ്ധ നേടുന്നു. മലയാള സിനിമ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും 360 ഡിഗ്രീ ഷോട്‌സില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ടീസറിനെ ഏറെ വ്യത്യസ്തമാക്കുന്നു. നവാഗതനായ ആധിന്‍ ഉള്ളൂര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോഴിക്കോടിന്റെ...

Read more

യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

സിക്കര്‍: യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ദോഡയില്‍ മെയ് 17 നാണ് സംഭവം. ബന്ധുക്കളായ കരംവീര്‍,അവിനാശ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. രാജസ്ഥാന്‍ പോലീസാണ്...

Read more
Page 887 of 893 1 886 887 888 893

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.