Akshaya

Akshaya

ഗണിത ശാസ്ത്രജ്ഞനായി ഹൃത്വിക് റോഷന്‍; ആരാധകരെ ഞെട്ടിച്ച് സൂപ്പര്‍ 30യുടെ ട്രെയിലര്‍

ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിപ്പിച്ചുകൊണ്ട് ഹൃത്വിക് റോഷന്‍ കിടിലന്‍ മേക്കോവറില്‍ എത്തുന്ന ചിത്രം സൂപ്പര്‍ 30യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗണിത ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ഹൃത്വിക് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഹൃത്വികിന്റെ മോക്കോവര്‍ ഇതിനോടകം തന്നെ വന്‍ ജനശ്രദ്ധയാണ്...

Read more

ഉക്രൈനില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പരാതി

കോഴിക്കോട്: നീറ്റ് പരീക്ഷ പാസായ വിദ്യാര്‍ത്ഥിക്ക് ഉക്രൈനില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഏജന്റ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ പട്ടികജാതി വിദ്യാര്‍ത്ഥിനിയും കുടുംബവുമാണ് തട്ടിപ്പിന് ഇരയായത്. ഏജന്റായി പണം തട്ടിയ തിരൂര്‍ സ്വദേശി റസീന്‍ താപ്പിക്കെതിരെയാണ് കുടുംബം...

Read more

കള്ളന്മാരെ കുടുക്കാന്‍ തത്സമയ വീഡിയോ സംവിധാനവുമായി പോലീസ്

കൊച്ചി: മോഷണ ശ്രമം തടയാന്‍ പുതിയ സംവിധാനവുമായി പോലീസ് എത്തുന്നു. വീട്ടിലോ വ്യാപരസ്ഥാപനത്തിലോ മോഷ്ടാക്കള്‍ കയറിയാല്‍ ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന സംവിധാനമാണ് കേരളത്തില്‍ അധികം വൈകാതെ വരുന്നത്. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) എന്ന പദ്ധതി...

Read more

ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം; പ്രവേശനോത്സവം ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തില്‍ പ്രതിഷേധിച്ച വ്യാഴാഴ്ചത്തെ സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. ഇത് നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായം തകര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ ചുവപ്പുവല്‍ക്കരിക്കുന്ന വികലമായ വിദ്യാഭ്യാസ നയമാണ് ഖാദര്‍ കമ്മറ്റി...

Read more

ചെയര്‍മാന്‍ സ്ഥാനം ന്യായമായും തനിക്കവകാശപ്പെട്ടത്; പിജെ ജോസഫ്

തൊടുപുഴ: ചെയര്‍മാന്‍ സ്ഥാനം ന്യായമായും തനിക്കവകാശപ്പെട്ടതാണെന്ന് ആക്ടിങ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ചുള്ള തര്‍ക്കം കൂടുതല്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി വീണ്ടും പിജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജോസഫ് ഇക്കാര്യം...

Read more

വോട്ടൊന്നിന് 700 രൂപ, സീറ്റൊന്നിന് 100 കോടി; ഇത്തവണത്തേത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്; പണം വാരിയെറിഞ്ഞത് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടൊന്നിന് 700 രൂപയെന്ന നിരക്കിലും സീറ്റൊന്നിന് 100 കോടിയെന്ന നിരക്കിലുമാണ് പണം ചെലവാക്കിയതെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്‌....

Read more

ഈ ഗ്രാമത്തിലെ കള്ളന്മാര്‍ക്ക് വേണ്ടത് സ്വര്‍ണ്ണവും പണവുമല്ല, വേണ്ടത് കുടിവെള്ളം; ടാങ്കുകള്‍ക്ക് പൂട്ടിട്ട് കാവലിരുന്ന് നാട്ടുകാര്‍

ജയ്പുര്‍: സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കള്ളന്‍ കൊണ്ടു പോകാതിരിക്കാന്‍ നാം പൂട്ടിട്ട് വെയ്ക്കാറുണ്ട്. എന്നാല്‍ രാജ്യത്തെ ഒരു ഗ്രാമം പൂട്ടിട്ട് സൂക്ഷിക്കുന്നത് ടാങ്കുകളാക്കി വെച്ച വെള്ളമാണ്. ഇതോടെ ഏറ്റവും കൂടുതല്‍ പൂട്ടുകള്‍ വിറ്റുപോകുന്ന നാടായി മാറിയിരിക്കുകയാണ് രാജസ്ഥാനിലെ പരസ്രംപുര എന്ന...

Read more

വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചു; ബന്ധം ഉപേക്ഷിച്ച് പോയ കാമുകിയെ തിരികെ കിട്ടാന്‍ നിരാഹാര സമരം കിടന്ന് യുവാവ്; ഒടുവില്‍ കല്ല്യാണം

കൊല്‍ക്കത്ത: തന്നെ ഉപേക്ഷിച്ചു പോയ കാമുകിമാരോട് ക്രൂരമായി പ്രതികാരം ചെയ്യുന്ന കാമുകന്മാരുടെ വാര്‍ത്തകള്‍ നിറയുന്ന കാലമാണിത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ പ്രണയത്തെ തിരിച്ചു കിട്ടാന്‍ സമരം ചെയ്ത ആനന്ദ് ബര്‍മ എന്ന യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ നിറയുകയാണ്....

Read more

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് വഴിതെറ്റി; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് അകമ്പടി പോയ വാഹനം വീണ്ടും വഴിതെറ്റി. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ രാമനാട്ടുകര മേല്‍പാലത്തിലെത്തിയപ്പോഴാണ് വാഹനത്തിന്...

Read more

ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ല, ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല; ഡിഎംഒ

ഇടുക്കി: ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍ പ്രിയ വ്യക്തമാക്കി. നിപ രോഗം ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും ഡിഎംഒ പറയുന്നു. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്...

Read more
Page 886 of 901 1 885 886 887 901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.