Akshaya

Akshaya

ട്രെയിനിന് മുകളില്‍ കയറി നിന്ന് ടിക് ടോക്; യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു

ബംഗളൂരു: തീവണ്ടിക്ക് മുകളില്‍ കയറി നിന്ന് 'ടിക്ടോക്' വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റു. ബംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ സിറ്റി റെയില്‍വേ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. ബംഗളൂരു സ്വദേശിയായ 22 കാരന്‍ മൈസൂരുവില്‍നിന്നെത്തിയ ചരക്കുതീവണ്ടിയുടെ മുകളില്‍ക്കയറി നിന്നാണ് ടിക് ടോക്...

Read more

കൊറോണ; നാദാപുരം സ്വദേശിക്ക് ദുബായിയില്‍ ദാരുണാന്ത്യം

ദുബായി: കോഴിക്കോട് നാദാപുരം സ്വദേശി കൊറോണ വൈറസ് ബാധിച്ച് ദുബായിയില്‍ മരിച്ചു. വാണിമേല്‍ പുതുക്കയം മൊയ്തുവിന്റെ മകന്‍ കുനിയില്‍ മജീദാണ് (47) മരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ദുബായി കെ.എം.സി.സി വൈസ് പ്രസിഡന്റ്എന്‍.കെ. ഇബ്രാഹിം,...

Read more

അംഫാന്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ല, ഇടിമിന്നലോടെയുള്ള കനത്തമഴയും കാറ്റും തുടരും, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള അംഫാന്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. അംഫാന്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെന്നും ഇക്കാര്യത്തില്‍ വ്യാജപ്രചാരണങ്ങളില്‍...

Read more

കണ്ണൂര്‍ സ്വദേശി കൊറോണ ബാധിച്ച് കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി: കൊറോണ ബാധിച്ച് കണ്ണൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ കൂരാറ അഷ്‌റഫ് എരഞ്ഞൂല്‍ (51) ആണ് മരിച്ചത്. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുവൈറ്റിലെ അമീരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം....

Read more

24 മണിക്കൂറിനുള്ളില്‍ 1602 പുതിയ രോഗബാധിതര്‍, മരണം 1000 കടന്നു, കൊറോണയില്‍ പകച്ച് മഹാരാഷ്ട്ര

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളതും മരണം റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 1602 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 44 പേര്‍ കൊറോണ വൈറസ് ബാധമൂലം മരിച്ചു. സംസ്ഥാനത്ത് 27,524 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്....

Read more

‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന പരാമര്‍ശം പരിഹാസമായി കരുതുന്നവര്‍ സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിലാളി വര്‍ഗ വിരുദ്ധതയുടെ ജീര്‍ണ്ണ മനോഭാവം കൂടി പേറുന്നവരാണ്; പൊതുരംഗത്തെ സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് കെകെ രമ

കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുരംഗത്തെ സ്ത്രീകള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ചാനല്‍ ചര്‍ച്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുമായുണ്ടായ തര്‍ക്കതിന് ശേഷം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കൂടാതെ ആലത്തൂര്‍ എംപി രമ്യ...

Read more

ബിസിനസുകാരന്‍, ലോറി മുതലാളി തുടങ്ങിയ വേഷങ്ങളിലെത്തി വിവാഹ തട്ടിപ്പ്, അഞ്ചാം വിവാഹത്തിനൊരുങ്ങവെ ഖാലിദ് കുട്ടിയെ കുടുക്കി നാലാം ഭാര്യ

ഹരിപ്പാട്: വിവാഹത്തട്ടിപ്പു വീരനെ നാലാം ഭാര്യ കുടുക്കി. കൊല്ലം മുഖത്തല ഉമയനെല്ലൂര്‍ കിളിത്തട്ടില്‍ ഖാലിദ്കുട്ടി (50) യാണ് പിടിയിലായത്. അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതിനിടെയണ് ഡ്രൈവറായ ഖാലിദ് കുട്ടിയെ നാലാം ഭാര്യ പോലീസിന്റെ സഹായത്തോടെ കുടുക്കിയത്. വസ്തു ബ്രോക്കര്‍, സ്വന്തം ബിസിനസ്, ലോറി മുതലാളി...

Read more

കണ്ണെഴുതി, പൊട്ടുകുത്തി മുത്തശ്ശിയെ സുന്ദരിയാക്കി കൊച്ചുമിടുക്കി, കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുകയാണ് ഈ കുഞ്ഞുമകളും മുത്തശ്ശിയുമെന്ന് സമൂഹമാധ്യമങ്ങള്‍

കൊച്ചുകുട്ടികളും പ്രായമായവരും എന്നും നല്ല കൂട്ടാണ്. കുട്ടികളുടെ എല്ലാ കുസൃതിത്തരങ്ങള്‍ക്കും മുത്തശ്ശനും മുത്തശ്ശിയും ഒരു മടിയും കൂടാതെ, വഴക്കുപറയാതെ കൂട്ടുനില്‍ക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയം തോന്നുന്നതും ഇവരോട് തന്നെയാകും. അത്തരത്തില്‍ ഒരു കുസൃതിക്കുരുന്നിന്റേയും, മുത്തശ്ശിയുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍...

Read more

ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും, യാത്രക്കാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: വിമാനത്തിന് പിന്നാലെ ട്രെയിനിലും കേരളത്തിലേക്ക് യാത്രക്കാര്‍ എത്തുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ആരോഗ്യപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ശേഷമേ യാത്രക്കാരെ പുറത്തുവിടുകയുള്ളൂ. ട്രെയിനിന്...

Read more

നിയന്ത്രണം വിട്ട ബസ് പാഞ്ഞ് കയറി, നാടണയും മുമ്പ് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: നാടണയും മുമ്പ് വീണ്ടും അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നാട്ടിലേക്ക് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞു കയറി ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ലോക്‌ ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നും തങ്ങളുടെ സ്വദേശമായ...

Read more
Page 607 of 893 1 606 607 608 893

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.