Akshaya

Akshaya

ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി, അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ പലസ്ഥലങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നതിനാല്‍ കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍...

Read more

സ്ഥിതി അതീവ ഗുരുതരം, ലോകത്താകമാനം 24 മണിക്കൂറിനിടെ 1.06ലക്ഷം പുതിയ കൊറോണ കേസുകള്‍, ഏറ്റവുംകൂടുതല്‍ രോഗബാധ അമേരിക്കയില്‍

വാഷിങ്ടണ്‍: ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ലോകത്ത് കൊറോണ രോഗികളുടെ എണ്ണം 51.89 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.06ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്. ഒറ്റ ദിവസം...

Read more

ലോക്ക് ഡൗണില്‍ പ്രധാനമന്ത്രി ആദ്യമായി ഡല്‍ഹിക്ക് പുറത്തേക്ക്, ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും, ഉംപുണ്‍ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തും

ന്യൂഡല്‍ഹി: വീശിയടിച്ച ഉംപുണ്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പശ്ചിമബംഗാളിലും ഒഡീഷയിലും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഡല്‍ഹിയ്ക്കു പുറത്ത് സന്ദര്‍ശനം നടത്തുന്നത്. ഉംപുണ്‍ ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികള്‍...

Read more

കൊറോണ ബാധിച്ച് മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ഖബറടക്കം ഇന്ന്

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ചാവക്കാട് സ്വദേശി ഖദീജകുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ ആറരയോടെ ആശുപത്രിയില്‍ നിന്ന് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോകും. കൊറോണ അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാകും സംസ്‌കാരം. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന...

Read more

കൊറോണയില്‍ പകച്ച് മഹാരാഷ്ട്ര, 24 മണിക്കൂറിനുള്ളില്‍ 2345 പുതിയ കേസ്, രോഗബാധിതരുടെ എണ്ണം 41,000 കടന്നു, ഗുജറാത്തിലും തമിഴ്‌നാട്ടിലും ആശങ്ക

മുംബൈ: 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പുതുതായി 2345 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 41,000 കടന്നു. വ്യാഴാഴ്ച 64 പേര്‍ കൂടി മരിച്ചു. മഹാരാഷ്ട്രയില്‍ കൊറോണ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത് രാജ്യം ഒന്നടങ്കം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മുംബൈയില്‍ അതിവേഗത്തിലാണ്...

Read more

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി, മരിച്ചുപോയെന്ന് ആശുപത്രി അധികൃതര്‍

ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി എത്തിയ സ്ത്രീ കേട്ടത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത. ഭര്‍ത്താവ് മരണപ്പെട്ടുവെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ സംസ്‌കരിച്ചുവെന്നുമാണ് അധികൃതരുടെ വിശദീകരണം. ഹൈദരാബാദ് സ്വദേശിനിയായ അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവ് മധുസൂധനെ(42)...

Read more

പേര് രാജീവ് ഗാന്ധി, മുന്‍പ്രധാനമന്ത്രിയുടെ ഓര്‍മ്മദിനത്തില്‍ ഈ യുവാവിനേയും അറിയാം

ഇടുക്കി: 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു മെയ് 21 നാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. രാജ്യം ഇന്ന് മുന്‍പ്രധാനമന്ത്രിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍പ്രണമിക്കുകയാണ്. രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ കേരളത്തില്‍ ഇടുക്കി ജില്ലയിലെ മറയൂരില്‍ രാജീവ് ഗാന്ധി എന്ന് പേരുള്ള മറ്റൊരു യുവാവും...

Read more

‘ഇപ്പോള്‍ സോപ്പിന് പേരൊന്നും ഇട്ടിട്ടില്ല, പക്ഷേ ഭാവിയില്‍ പേരിടും, അഖില്‍ സോപ്പെന്നായിരിക്കും പേര്’; പഠിക്കാനായി സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി, പിന്തുണയുമായി കുടുംബവും അധ്യാപകരും

തിരുവനന്തപുരം: തോളില്‍ ഒരു ബാഗും തൂക്കി സോപ്പ് വാങ്ങുമോയെന്നും ചോദിച്ച് കൊച്ചുമിടുക്കന്‍ അഖില്‍ ചിലപ്പോള്‍ നമ്മളെ ആരെയെങ്കിലുമൊക്കെ കടന്നുപോയിട്ടുണ്ടാവും. എങ്കിലും മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഈ കൊച്ചുമിടുക്കനെ നമ്മള്‍ അറിയാതെ പോകരുത്. 'സോപ്പിന് പേരൊന്നും ഇട്ടിട്ടില്ല. പക്ഷേ ഭാവിയില്‍...

Read more

ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നു, പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരും ഉറപ്പാണ്; എംഎ യൂസഫലി

ദുബായി: കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായതോടെ...

Read more

ഞങ്ങളുടെ കരുത്തും ആത്മധൈര്യവുമാണ് നിങ്ങള്‍, ഞങ്ങളുടെ മനസ്സുകളില്‍ ലിനി സിസ്റ്റര്‍ക്ക് മരണമില്ല; സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകളില്‍ സഹപ്രവര്‍ത്തക

കോഴിക്കോട്: ചില മരണങ്ങള്‍ നൊമ്പരങ്ങള്‍ക്കപ്പുറം ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള ജീവത്യാഗമായി മാറുമ്പോള്‍ അത് ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിക്കാറുണ്ട്, അത്തരം ഒരു മരണമായിരുന്നു ലിനി സിസ്റ്ററുടേതെന്ന് സഹപ്രവര്‍ത്തക റൂബി സജ്‌ന. സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് റൂബി...

Read more
Page 608 of 903 1 607 608 609 903

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.