Akshaya

Akshaya

പകരത്തിന് പകരം; തന്നെ ട്രോളിയ യുവ യൂട്യൂബറെ തേച്ചൊട്ടിച്ച് ഫുക്രു

സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് ഫുക്രുവും അര്‍ജ്ജുനും. യുട്യൂബ് ചാനലിലൂടെ അര്‍ജ്ജുനും യുവാക്കളുടെ ഹരമായി മാറിയ ടിക് ടോക്കിലൂടെയും ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയിലൂടെയും ഫുക്രുവും ജനശ്രദ്ധനേടി. ഇപ്പോഴിതാ തന്നെ ട്രോളിയ അര്‍ജ്ജുന് കിടിലന്‍ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഫുക്രു. 'ടിക് ടോക്...

Read more

കേരളം ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ക്രഡിറ്റ് തിരുവിതാംകൂര്‍ കൊട്ടാരത്തിന് തന്നെ, എകെ ആന്റണിക്ക് പിന്തുണ അറിയിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: കേരളം കൊറോണ മഹാമാരിക്കെതിരെ പൊരുതുകയാണ്. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായാണ് പോരാട്ടം. അതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി നടത്തിയ പ്രതികരണം ചര്‍ച്ചയായിരിക്കുകയാണ്. കേരളം ആരോഗ്യ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ക്രഡിറ്റ് തിരുവിതാംകൂര്‍ കൊട്ടാരത്തിനാണെന്നാണ്...

Read more

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു, മൂന്നുലക്ഷത്തിലധികം മരണം, റഷ്യയിലും സ്ഥിതി ഗുരുതരം

വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 45.35 ലക്ഷമായി. മരണസംഖ്യ മൂന്ന് ലക്ഷം കടന്നു. ഇതിനോടകം 3,07,159 പേര്‍ കൊറോണ ബാധിച്ച് മരിച്ചതായാണ് വിവരം. 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 25.58 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്....

Read more

കൊറോണ ബാധിച്ച് മലയാളി മുംബൈയില്‍ മരിച്ചു, ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വീട്ടില്‍ കഴിഞ്ഞിട്ടും രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല

മുംബൈ: കൊറോണ വൈറസ് ബാധിച്ച് മലയാളി മുംബൈയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. അംബി സ്വാമിക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇതോടെ കൊറോണ ബാധിച്ച് മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. അംബി സ്വാമിക്ക്...

Read more

ബീഹാറില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാര്‍ ട്രക്കില്‍ ഇടിച്ചു, മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു, മരിച്ചവരില്‍ ഒന്നരവയസ്സുകാരിയും

ഹൈദരാബാദ്; തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. കാര്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നിസാമാബാദില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബീഹാറില്‍ നിന്നും സ്വദേശമായ കേരളത്തിലേക്ക് വന്ന കുടുംബമാണ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടത്. മലയാളി കുടുംബത്തിലെ രണ്ടുപേരും...

Read more

ഹൃദയാഘാതം, മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

മക്ക: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചു. തിരൂര്‍ മുച്ചിക്കല്‍ ആലിന്‍ചുവട് സ്വദേശി താണിമഠത്തില്‍ ജംഷീര്‍ ബാബു ആണ് മരിച്ചത്. മപ്പത്തിയഞ്ച് വയസ്സായിരുന്നു. മക്കയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

Read more

കൊറോണ ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ, രോഗം സ്ഥിരീകരിച്ചത് 85,546 പേര്‍ക്ക്, മരണം 2746 കടന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയെ മറി കടന്ന് ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്ത് ഇതുവരെ 85,546 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യ കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ പതിനൊന്നാം സ്ഥാനത്തെത്തി. രാജ്യത്ത് ഇതിനോടകം കൊറോണ വൈറസ്...

Read more

ലോക്ക് ഡൗണ്‍ ലംഘിച്ച് മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നുവെന്ന് ബിജെപി എംപി, മാസങ്ങള്‍ക്ക് മുമ്പുള്ള വീഡിയോയാണെന്നും വാര്‍ത്ത വ്യാജമാണെന്നും എംപിയെ തിരുത്തി പോലീസ്, മഹാമാരി കാലത്തും വര്‍ഗീയത പ്രചരിപ്പിക്കുന്ന തിരക്കില്‍ ബിജെപി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ലംഘിച്ച് മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി എംപിയെ തിരുത്തി ഡല്‍ഹി പോലീസ്. എംപി ഷെയര്‍ ചെയ്തത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വീഡിയോയാണെന്ന് പോലീസ് വ്യക്തമാക്കി. പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേശ്...

Read more

24 മണിക്കൂറിനുള്ളില്‍ 1,576 പുതിയ കേസുകള്‍, കൊറോണയില്‍ പകച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

മുംബൈ: കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,576 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 49 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1,068 ആയി ഉയര്‍ന്നെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്...

Read more

ഇന്ന് കേന്ദ്രത്തിലുള്ളത് രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ വന്നവര്‍, പക്ഷേ കൊറോണ വന്നതോടെ ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പെട്ട് പോയ മട്ടാണ്, മോട്ടിവേഷണല്‍ ജ്യൂസ് ഹിന്ദിയില്‍ ഇടയ്ക്കിടയ്ക്ക് കൊടുക്കുന്നുണ്ട്, സംസ്‌കൃത പേരുകള്‍ ഉപയോഗിച്ചുള്ള പദ്ധതികളുണ്ട്, എന്താണെന്ന് ഒരു പിടിയുമില്ല; മാല പാര്‍വതി

തിരുവനന്തപുരം: രാഷ്ട്രീയം മാത്രം കളിക്കുന്ന പലരില്‍ നിന്നും താങ്കള്‍ വേറിട്ട് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം എംപി ശശി തരൂരിനെ പ്രശംസിച്ച് നടി മാല പാര്‍വതി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയായിരുന്നു താരം. ഫേസ്ബുക്കിലൂടെയാണ് മാല പാര്‍വതി ഇക്കാര്യം...

Read more
Page 605 of 893 1 604 605 606 893

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.