Akshaya

Akshaya

മദ്യവില്പ്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള ഓട്ടം സര്‍ക്കാരിന് ആപ്പാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല; കെ മുളീധരന്‍

കോഴിക്കോട്: മദ്യവില്പ്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള ഓട്ടം സര്‍ക്കാരിന് ആപ്പാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മദ്യവില്‍പ്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കൊറോണയെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാള്‍ വേഗതയിലാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ബീവറേജസില്‍ കൂടി മദ്യം വില്ക്കുന്നതിന്...

Read more

മൊബൈല്‍ നന്നാക്കാന്‍ കടയില്‍ കൊടുത്തതോടെ വീട്ടമ്മയുമായുള്ള വൈദികന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തായി; കടുത്ത നടപടിയുമായി സഭ, വീട്ടമ്മ പലപ്പോഴും പള്ളിയില്‍ രഹസ്യമായി എത്താറുണ്ടെന്ന് ഇടവാകാംഗങ്ങള്‍

ഇടുക്കി; വീട്ടമ്മയുമായുള്ള അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ വൈദികനെതിരെ കടുത്ത നടപടിയുമായി ഇടുക്കി രൂപത. വെള്ളയാംകുടി പള്ളി വികാരിയും സിറോ മലബാര്‍ സഭ ഇടുക്കി രൂപതാ മുന്‍ വികാരി ജനറലുമായ ഫാദര്‍ ജെയിംസ് മംഗലശ്ശേരിയ്‌ക്കെതിരെയാണ് രൂപത നടപടി സ്വീകരിച്ചത്....

Read more

ഈദുല്‍ ഫിതര്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് ഇന്ന് കടകള്‍ രാത്രി ഒമ്പതുമണി വരെ തുറന്ന് പ്രവര്‍ത്തിക്കാം, നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലും ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കടകള്‍ രാത്രി ഒമ്പതുമണി വരെ പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈദുല്‍ ഫിതര്‍ പ്രമാണിച്ചാണ് കടകളുടെ പ്രവര്‍ത്തനസമയത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കാണ് രാത്രി ഒമ്പതു വരെ തുറക്കാന്‍ അനുമതി. ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്...

Read more

സ്പ്രിംക്ലറില്‍ ദുര്‍വ്യാഖ്യാനങ്ങളൊന്നും മനോരമ നടത്തിയില്ല, അതിനൊന്നും ഒട്ടും സ്‌കോപ്പില്ലാത്തത് കൊണ്ടാവാം, എന്നാല്‍ കള്ള വാര്‍ത്ത കൊടുത്ത് ഒരു മണിക്കൂര്‍ തികയും മുമ്പ് വാര്‍ത്ത പിന്‍വലിച്ച് ഓടിയ നാണക്കേടില്‍ നിന്ന് മാതൃഭൂമി എന്തെങ്കിലും പാഠം പഠിച്ചോ; തുറന്നടിച്ച് എംബി രാജേഷ്

തിരുവനന്തപുരം: കഴിഞ്ഞദിവസം സ്പ്രിംക്ലര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി, മനോരമ പത്രങ്ങളെ താരതമ്യം ചെയ്ത് എംബി രാജേഷ് രംഗത്ത്. മനോരമ വസ്തുനിഷ്ഠമായി വാര്‍ത്ത നല്‍കിയപ്പോള്‍ മാതൃഭൂമി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയതെന്ന് എംബി രാജേഷ്...

Read more

എസ്എസ്എല്‍സി-ഹയര്‍സെക്കന്ററി പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും, ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി-ഹയര്‍സെക്കന്ററി പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും എഴുതാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതികളില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള...

Read more

ഒരു കുടുംബത്തിലെ ആറു പേര്‍ അടക്കം ഒന്‍പതു പേര്‍ കിണറ്റില്‍ മരിച്ച നിലയില്‍, ദുരൂഹത

ഹൈദരാബാദ്: ഒരു കുടുംബത്തിലെ ആറു പേര്‍ അടക്കം ഒന്‍പതു പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലാണ് സംഭവം. നാലുപേരുടെ മൃതദേഹം ഒരുദിവസം മുമ്പും അഞ്ചുപേരുടെ ഇന്നലെ രാവിലെയുമാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. മരിച്ചവരെല്ലാം കുടിയേറ്റ തൊഴിലാളികളാണ്. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക്...

Read more

കനത്ത മഴയില്‍ കരമനയാര്‍ കരകവിഞ്ഞു, നിരവധി വീടുകളില്‍ വെള്ളം കയറി, നടി മല്ലിക സുകുമാരന്‍ ബന്ധുവീട്ടില്‍ അഭയം തേടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. നടി മല്ലിക സുകുമാരന്റെ കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറി. ശക്തമായ മഴയെ തുടര്‍ന്ന് കരമനയാര്‍...

Read more

കൊറോണ, 26വയസ്സുകാരന് യുഎഇയില്‍ ദാരുണാന്ത്യം

അബൂദാബി: കൊറോണ വൈറസ് ബാധിച്ച് മലയാളി യുവാവ് യുഎയില്‍ മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുല്‍ ഹമീദാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. കൊറോണ പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ജമീഷിനെ ഷാര്‍ജ കുവൈത്ത്...

Read more

അമ്മയെ കാണാനും കെട്ടിപ്പിടിക്കാനും തോന്നി, പക്ഷേ വില്ലനായി കൊറോണ, ഒടുവില്‍ ഹിപ്പോപ്പൊട്ടാമസിന്റെ വേഷമണിഞ്ഞ് മകള്‍

വിര്‍ജീനിയ; ചില്ലുജാലകത്തിനപ്പുറത്തു നിന്നു മകളെ കണ്ട ഡോക്ടറുടെയും പ്ലാസ്റ്റിക് കര്‍ട്ടനു പിന്നില്‍ നിന്ന് മുത്തശ്ശിയെ ആലിംഗനം ചെയ്ത കൊച്ചുമകന്റെയുമൊക്കെ വീഡിയോ വൈറലായിരുന്നു. അതുപോലെയുള്ള മറ്റൊരു വീഡിയോയാണ് ഈ കൊറോണക്കാലത്ത് ലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അമ്മയെ കാണാനും ഒന്നുകെട്ടിപ്പിടിക്കാനും വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച്...

Read more

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമയില്ല, കുടുംബം പോറ്റാന്‍ വഴിയില്ലാതായതോടെ പഴവില്‍പ്പനയ്ക്കിറങ്ങി ബോളിവുഡ് നടന്‍

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ക്കാണ് ജോലിയും കൂലിയും നഷ്ടപ്പെട്ടത്. പലരും പട്ടിണിയിലുമായി. ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്ന മറ്റൊരു മേഖലയാണ് സിനിമ. സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കുകയും തിയറ്ററുകള്‍ അടച്ചിടുകയും ചെയ്തതോടെ ഈ മേഖലകളില്‍ ജോലി...

Read more
Page 604 of 901 1 603 604 605 901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.