Akshaya

Akshaya

സ്‌കൂള്‍ പരിസരത്ത് വെച്ച്‌ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റു, ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് ഇടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോടാണ് സംഭവം. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ് - റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് ആണ് മരിച്ചത്. ഒമ്പതുവയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി...

Read more

മലയാളികളുടെ വെള്ളമടി കുറഞ്ഞു, ഇത്തവണത്തെ ഓണക്കാലത്ത് മദ്യവില്‍വിപനയില്‍ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടക്കുന്നത് ഓണം, ക്രിസ്മസ്, ന്യൂ ഇയര്‍ സീസണുകളിലാണ്. എന്നാല്‍ ഇത്തവണത്തെ ഓണനാളില്‍ മദ്യവില്‍പ്പന കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഓണക്കാലത്തെ മദ്യവില്പനയില്‍ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടിരൂപയുടെ കുറവാണ്...

Read more

കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, കാറോടിച്ച അജ്മലും വനിതാ ഡോക്ടറും മദ്യലഹരിയിലായിരുന്നുവെന്ന് വിവരം

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയായ 45കാരിയുടെ മരണത്തിനിരയായ വാഹനം ഓടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും സംഭവസമയത്ത് മദ്യപിച്ചിരുന്നതായി പൊലീസ്. അജ്മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയും സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിന് ശേഷമാണ് കാറില്‍ സഞ്ചരിച്ചത്. അപകടത്തിന് മുന്‍പ് ഇവര്‍ മദ്യപിക്കുന്നത്...

Read more

വിവാഹം കഴിഞ്ഞത് നാലുമാസം മുമ്പ്, മലയാളിയായ നവവധു അമേരിക്കയില്‍ മരിച്ചു

കോട്ടയം: മലയാളിയായ നവവധു അമേരിക്കയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു അനിത. ഫേസ്ബുക്കില്‍ എന്‍ജിനീയറായ അതുല്‍ ഡാലസിലുമായി നാല് മാസം മുമ്പായിരുന്നു...

Read more

നിപ സംശയം, സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

മലപ്പുറം: മലപ്പുറത്ത് നിപ സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. നേരത്തെ 26 പേരായിരുന്നു പട്ടികയിലുള്ളത്. തിരുവാലി പഞ്ചായത്തില്‍ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും....

Read more

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, ചികിത്സയിലായിരുന്ന 55കാരന്‍ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. കൂടരഞ്ഞി സ്വദേശി കോലോത്തും കടവ് കരിക്കുംപറമ്പില്‍ ഷെരീഫ് ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മുക്കം-കൂടരഞ്ഞി റോഡില്‍ പട്ടോത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതുവഴിയെത്തിയ ഇലക്ട്രിക് കാര്‍,...

Read more

പേരാമ്പ്രയിലെ ജനവാസമേഖലയില്‍ കാട്ടാന, പരിഭ്രാന്തരായി നാട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. ആനയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് നാട്ടുകാര്‍ ആനയെ കണ്ടത്. പന്തിരിക്കര ഭാഗത്തും പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയിറങ്ങിയത്. പ്രഭാത സവാരിക്കായി ഇറങ്ങിയവരും ആനയെ കണ്ടു. വീട്ടുമുറ്റത്ത്...

Read more

കേരളത്തിൽ വീണ്ടും നിപാ മരണം?, മലപ്പുറത്ത് മരിച്ചയാളുടെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ മരണമെന്ന് സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് കഴിഞ്ഞയാഴ്ച മരിച്ചത് നിപ ബാധിച്ചെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി.തുടർന്ന് സ്ഥിരീകരണത്തിനായി പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്....

Read more

സീതാറാം യെച്ചൂരിയ്ക്ക് വിട, ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വിലാപയാത്ര ആരംഭിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍. പാര്‍ട്ടി ആസ്ഥാനത്തെ പൊതുദര്‍ശനം പൂര്‍ത്തിയായതോടെ വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസിലേയ്ക്ക് എത്തിക്കുകയാണ്. വൈദ്യ പഠനത്തിനായി മൃതദേഹം ആശുപത്രിക്ക് കൈമാറും. സോണിയ ഗാന്ധി, ശരദ്...

Read more

കാളന്‍, ഓലന്‍, പപ്പടം, കൂട്ടുകറി തുടങ്ങി വിഭവങ്ങളേറെ, ഗുരുവായൂരില്‍ ഇത്തവണ 10,000 പേര്‍ക്ക് പൊന്നോണസദ്യ

തൃശൂര്‍: ഗുരുവായൂരില്‍ ഇത്തവണ 10,000 പേര്‍ക്ക് പൊന്നോണസദ്യ. കാളന്‍, ഓലന്‍, പപ്പടം, കൂട്ടുകറി, പഴപ്രഥമന്‍, മോര്, കായവറവ്, ശര്‍ക്കര ഉപ്പേരി, അച്ചാര്‍, പുളിയിഞ്ചി എന്നിവ ഭക്തര്‍ക്കായി വിളമ്പും. ഗുരുവായൂരില്‍ ഭക്തര്‍ക്കുള്ള തിരുവോണസദ്യ അന്നലക്ഷ്മി ഹാളിലും സമീപത്തുള്ള താത്കാലിക പന്തലിലും നാളെ രാവിലെ...

Read more
Page 4 of 979 1 3 4 5 979

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.