Akshaya

Akshaya

‘മെഡിക്കല്‍ കോളെജില്‍ എത്തിക്കും വരെ മകന് കുഴപ്പമില്ലായിരുന്നു, അവിടെ നിന്നും ഇഞ്ചക്ഷന്‍ എടുത്തതോടെ മകന്റെ ബോധം നഷ്ടപ്പെട്ടു’; നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ ഉമ്മ പറയുന്നു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ച വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ മുഹമ്മദ് ഹാഷിമാണ് മരിച്ചത്. മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന്‍ എടുത്തശേഷമാണ് മകന്റെ സ്ഥിതി മോശമായി തുടങ്ങിയതെന്ന് മരിച്ച മുഹമ്മദ് ഹാഷിമിന്റെ ഉമ്മ വാഹിദ...

Read more

കൊടും വരള്‍ച്ച, മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ നഗ്‌നരാക്കി ഭിക്ഷ തേടിച്ചു, ശേഖരിച്ച സാധനങ്ങള്‍ കൊണ്ട് ഗ്രാമത്തില്‍ സമൂഹ സദ്യയും, വീഡിയോ പുറത്ത്

മഴ പെയ്യാനും കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനും വേണ്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തി ഭിക്ഷ തേടിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടികള്‍ക്ക് പിന്നാലെ ഒരു പറ്റം സ്ത്രീകള്‍ ഘോഷയാത്രയായി നടക്കുന്നതും പുറത്തുവന്ന വിഡിയോയില്‍ കാണാം. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ...

Read more

‘അങ്ങനെ പുതിയ വണ്ടി നമ്മള്‍ മറിച്ചിട്ടു ഗയ്‌സ്’; വീഡിയോ എടുക്കാനുള്ള ശ്രമത്തിനിടെ പുത്തന്‍ മഹീന്ദ്രാ ഥാര്‍ മറിഞ്ഞു, വാഹനത്തിനടിയിലായി വ്‌ലോഗര്‍, വൈറല്‍ വീഡിയോ

ആദ്യയാത്രയില്‍ തന്നെ പുത്തന്‍ മഹീന്ദ്രാ ഥാര്‍ മറിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വിഡിയോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട് പുതിയ മഹീന്ദ്രാ ഥാര്‍ മറിഞ്ഞത്. പാലക്കാട് കവയില്‍ വച്ചായിരുന്നു വിഡിയോ ചിത്രീകരിക്കാനുള്ള ശ്രമം. തൃശ്ശൂര്‍ സ്വദേശിയും സ്റ്റണ്ട് റൈഡറുമായ മുര്‍ഷിദ്...

Read more

ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച് കയറിയ ചിത്രം വൈറല്‍, നടി തൃഷക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ശക്തം

ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ചു കയറിയതിന് തെന്നിന്ത്യന്‍ താരം തൃഷക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. താരത്തെ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. സിനിമ ഷൂട്ടിങ്ങിന്റെ ഇടവേള സമയത്ത് ത്രിഷ ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. മണിരത്നം സംവിധാനം...

Read more

കൈയ്യില്‍ വെച്ചാല്‍ വെടിയേല്‍ക്കില്ല, വെട്ടേല്‍ക്കില്ല, വില 100 കോടി രൂപ!, പുതിയ തട്ടിപ്പ് ഇങ്ങനെ

തൃശൂര്‍: കണ്ടാല്‍ വെറുമൊരു ലോഹത്തകിടാണെങ്കിലും ദുരൂഹസംഘം ഈ വസ്തുവിനിട്ടിരിക്കുന്ന വില 100 കോടി രൂപയാണ്. കുതിരപ്പട്ടയം എന്ന പേരില്‍ കുന്നംകുളം, ഗുരുവായൂര്‍ മേഖലകളിലാണ് ഈ വസ്തു കറങ്ങുന്നത്. ഈ കുതിരപ്പട്ടയത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് തട്ടിപ്പുസംഘത്തിന്റെ അവകാശവാദം. ഈ ലോഹത്തകിട് കയ്യിലുണ്ടെങ്കില്‍ വെടിയേല്‍ക്കില്ല,...

Read more

കോഴിക്കോട് നിപ ലാബ് ഒരുക്കിയത് അതിവേഗത്തില്‍, പരിശോധനയും ചികിത്സയും വൈകില്ലെന്ന് ആരോഗ്യമന്ത്രി, നിപ ഭീതിയില്‍ നിന്നും കേരളം ആശ്വാസ തീരത്തേക്ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ നിപ ഭീതിയ്ക്ക് ആശ്വാസമേകുന്ന രീതിയിലുള്ള പരിശോധനാ ഫലങ്ങളാണ് പുറത്തുവന്നത്. മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പര്‍ക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ...

Read more

നടുറോഡില്‍ 42,000 രൂപയ്ക്ക് കാവലിരുന്ന് പൂച്ച, പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് റിട്ടയേര്‍ഡ് പൊലീസുകാരനും; നഷ്ടപ്പെട്ട പണം തിരികെ കിട്ടിയതിന്റെ അമ്പരപ്പില്‍ സനോജ്

നടുറോഡില്‍ കളഞ്ഞുപോയ പണത്തിന് കാവലിരുന്ന പൂച്ചയോടും പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച റിട്ടയേര്‍ഡ് പൊലീസുകാരനോടും എങ്ങനെ നന്ദി പറയുമെന്നറിയാതെ സനോജ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്റെ പണം തിരികെ കിട്ടിയതിന്റെ അമ്പരപ്പില്‍ നിന്നും സനോജ് ഇനിയും മുക്തനായിട്ടില്ല. ശനിയാഴ്ചയായിരുന്നു സംഭവം. തൊമ്മച്ചേരിയിലെ വീട്...

Read more

നിപ വൈറസ്; മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മെഡിക്കല്‍ കോളേജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. ആംബുലന്‍സിലായിരുന്നു യാത്ര. റൂട്ട്...

Read more

നിപ ബാധിച്ച് മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍, പഴത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കേന്ദ്രസംഘം, കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ വീട്ടില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍...

Read more

കോവിഡ്; സിപിഎം നേതാവ് പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന നേതാവുമായ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ്...

Read more
Page 309 of 901 1 308 309 310 901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.