വാഗമൺ സന്ദർശിച്ച് മടങ്ങവേ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം, വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം
ഇടുക്കി:കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമാണ് അപകടം. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്....
Read more