പാലക്കാട് കനത്ത മഴയും കാറ്റും, വ്യാപക നാശനഷ്ടം
പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ജില്ലയിൽ സംഭവിച്ചിരിക്കുന്നത്. പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി താവളം മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും...
Read more