നെറ്റ്ഫ്‌ലിക്‌സിന്റെ അമിത ഉപയോഗം; ബംഗളൂരുവില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളൂരു: നെറ്റ്ഫ്‌ലിക്‌സിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍. പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ ഉപയോഗം പരിധി വിട്ടതിനെ തുടര്‍ന്ന് യുവാവിന്റെ മാനസികാരോഗ്യം തകരുകയായിരുന്നു. ബംഗളൂരു സ്വദേശിയായ 26 കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊഴില്‍രഹിതനായ യുവാവിനുമേല്‍ തൊഴില്‍ കണ്ടെത്താന്‍...
Read more







