നമ്പര്‍ പ്ലേറ്റില്‍ മോടി കൂട്ടുന്നവര്‍ സൂക്ഷിക്കുക; മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിവീഴും
കൊച്ചി: വാഹനങ്ങള്‍ക്ക് അലങ്കരിച്ച നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പ് വലവിരിച്ച് കഴിഞ്ഞു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മോടികൂട്ടന്നവരെ പിടികൂടാനായി പ്രത്യേക പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ചിത്രപ്പണികള്‍ നടത്തിയ ബൈക്കുകള്‍ കൂടുതലായും കണ്ടുവരുന്നത്...
Read more








