Abin

Abin

എന്താണ് സാവകാശ ഹര്‍ജി ? എന്തൊക്കെയാണ് അതിന്റെ സാധ്യതകള്‍ ?

തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ സാവകാശ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞത് മുതലാണ് കേരളം സാവകാശ ഹര്‍ജിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ എന്താണ് സാവകാശ ഹര്‍ജി....

Read more

ശബരിമല സന്നിധാനത്തെ കടുത്ത നിയന്ത്രണം; ഇളവുകള്‍ വരുത്തുന്ന കാര്യം നാളെ അറിയിക്കാം; ഡിജിപി

തിരുവനന്തപുരം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കാമെന്ന് ഡിജിപി. വിഷയത്തില്‍ ഡിജിപിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസും ചര്‍ച്ച നടത്തി. കുറച്ച് അയ്യപ്പന്മാര്‍ക്ക് എങ്കിലും സന്നിധാനത്ത് വിരിവക്കാന്‍ അനുവാദം നല്‍കണമെന്നും, നെയ്യഭിഷേക...

Read more

തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന്യമല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു; ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് കടകംപള്ളി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രികടകംപളളി സുരേന്ദ്രന്‍. സാധാരണ ശബരില സീസണില്‍ ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയാലും പത്തനംതിട്ട ജില്ലയെയും തീര്‍ത്ഥാടകരെയും ഒഴിവാക്കാറുണ്ടായിരുന്നു. വിവേക പൂര്‍വ്വമുള്ള തീരുമാനങ്ങളായിരുന്നു...

Read more

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യത; കേരളത്തില്‍ ശക്തമായ കാറ്റ് വീശും; കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് 60 കിമീ വേഗത്തില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മാസം...

Read more

ശബരിമല വിഷയത്തില്‍ ശാശ്വത പരിഹാരം ഭരണഘടന ഭേദഗതി! സമരം വ്യാപിക്കുന്നതിന് പകരം ശ്രീധരന്‍പിള്ള ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടണം; ചെന്നിത്തല

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ശാശ്വതമായ പരിഹാരം വേണമെങ്കില്‍ ഭരണഘടന ഭേദഗതി നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്‍കൈയ്യെടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മറ്റ് സംസ്ഥാനത്തേക്ക് സമരം വ്യാപിപ്പിക്കുന്നതിന് പകരം ഇക്കാര്യം നടപ്പാക്കാനായി ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയെ...

Read more

ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സാവകാശ ഹര്‍ജി നല്‍കും

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പ് കാത്തിരുന്നതിനാലാണ് സാവകാശ ഹര്‍ജി വൈകിയതെന്ന് ബോര്‍ഡ് കോടതിയില്‍ അറിയിക്കും. വിധി നടപ്പിലാക്കാന്‍ എത്ര...

Read more

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം;എറണാകുളം ജില്ലയില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത; ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം എറണാകുളം ജില്ലക്ക് മേല്‍ രൂപപ്പെട്ടു. കനത്ത മഴയ്ക്കും കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദത്തെ...

Read more

‘ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കി സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്; അത്തരക്കാരുടെ കൈകളില്‍ കേരള ജനത ഒരിക്കലും പെട്ടുപോകരുത്’; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായരീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിലുണ്ടായത്. അത് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനെ പ്രതികൂലമായി ബാധിക്കുന്നു....

Read more

പ്രതിഷേധം കണ്ട് പേടിച്ച് ഓടുന്നതല്ല! ക്രമ സമാധാന പ്രശ്‌നമുണ്ടാകുമെന്ന് പോലീസ് പറഞ്ഞത് കൊണ്ട് മാത്രം തല്‍ക്കാലം തിരിച്ച് പോകുന്നു; വീണ്ടും തിരിച്ച് വരും; തൃപ്തി ദേശായി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താതെ തല്‍ക്കാലം താന്‍ തിരിച്ചു പോകുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പ്രതിഷേധക്കാരെ ഭയന്നല്ല താന്‍ തിരികെ പോകാന്‍ തിരുമാനിച്ചത്. ക്രമസമാധാന പ്രശ്‌നം ഉണ്ടെന്ന് പോലീസ് അറിയിച്ചതിനാലാണ് താന്‍ മടങ്ങി പോകുന്നതെന്നും തൃപ്തി ദേശായി അറിയിച്ചു....

Read more

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴ; ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; മാട്ടുപെട്ടി ഡാമിന് സമീപം സഞ്ചാരികള്‍ കുടുങ്ങി

മൂന്നാര്‍: തമിഴ്‌നാട്ടില്‍ ഇരുപത്തെട്ട് പേരുടെ മരണത്തിനിടയാക്കിയ ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറിന് സമീപം വട്ടവടയില്‍ ഉരുള്‍പൊട്ടി. രണ്ടു കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു. കൂടാതെ നേര്യമംഗലം തട്ടേക്കണ്ണിയില്‍ ഉരുള്‍പൊട്ടി വാഹനഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിലും ശക്തമായ മഴ തുടരുകയാണ്....

Read more
Page 735 of 767 1 734 735 736 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.