Abin

Abin

ശബരിമല സ്ത്രീപ്രവേശനം; പ്രത്യക്ഷ സമരത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി. വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടി കോടതിയെ സമീപിക്കുമെന്ന് അറിയച്ചതിനാലാണ് എന്‍എസ്എസ് പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍മാറുന്നത്. ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരായ സമരത്തിന് ആദ്യഘട്ടത്തില്‍ ചുക്കാന്‍ പിടിച്ചത് എന്‍എസ്എസ്...

Read more

സന്നിധാനത്തെ കടുത്ത നിയന്ത്രണം; ഇളവ് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപിയുമായി കൂടിക്കാഴ്ച ആരംഭിച്ചു

തിരുവനന്തപുരം: സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനും...

Read more

ശബരിമല വിഷയത്തില്‍ പുതിയ തന്ത്രവുമായി ബിജെപി; എംപിമാരടക്കം ദേശീയ നേതാക്കളെ ശബരിമലയില്‍ എത്തിക്കും; തീരുമാനം നേതാക്കളുടെ അറസ്റ്റ് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കുന്നുണ്ടെന്ന കണക്കു കൂട്ടലില്‍

തിരുവനന്തപുരം: ശബരിമലയില്‍ കയറാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കു പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി നേതൃത്വം. മണ്ഡല മകര വിളക്ക് സമയത്ത് നട തുറക്കുന്ന ഓരോ ദിവസങ്ങളിള്‍ ഓരോ നേതാക്കളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരടക്കം...

Read more

‘കൃത്രിമ ചന്ദ്രനു’ പുറകേ ‘കൃത്രിമ സൂര്യനെയും’ നിര്‍മ്മിക്കുമെന്ന് ചൈന; നിര്‍മ്മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്

ബീയജിംഗ്: കൃത്രിമ ചന്ദ്രനെ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചതിന് പുറകേ കൃത്രിമ സൂര്യനെയും ഒരുക്കാന്‍ ചൈന ഒരുങ്ങുന്നു. ഭൂമിക്കാവശ്യമായ ഊര്‍ജോത്പാദനം ലക്ഷ്യമിട്ടാണ് കൃത്രിമ സൂര്യനെ ചൈന ഒരുക്കുന്നത്. ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍...

Read more

ശബരിമലയില്‍ ഇന്ന് പകലും തീര്‍ത്ഥാടകര്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി; നിയന്ത്രണം 12 മുതല്‍ 2 മണി വരെ

പമ്പ: ശബരിമലയില്‍ പോലീസ് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാല്‍ പിന്നെ രണ്ട് മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിലാണ്...

Read more

ശബരിമലയില്‍ സംഘര്‍ഷം നടത്താന്‍ സാധ്യതയുള്ള നേതാക്കളുടെ അറസ്റ്റ് തുടരും; കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ഇതിന്റെ അടിസ്ഥാനത്തില്‍; കൂടുതല്‍ നേതാക്കളുടെ പട്ടിക തയ്യാറാക്കി പോലീസ്

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കള്‍, ശബരിമലയില്‍ എത്തിയാല്‍ കരുതല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനം. കഴിഞ്ഞ തവണ നട തുറന്ന തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടപൂജയ്ക്കും സന്നിധാനത്ത് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന് പിടിച്ച നേതാക്കളെയാകും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി...

Read more

ശബരിമലയില്‍ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യമില്ല; ഡിജിപി ദേവസ്വം ബോര്‍ഡിനെ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപി അതൃപ്തി അറിയിച്ചു. എത്രയും വേഗം പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഘര്‍ഷ...

Read more

ശബരിമല സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങള്‍ നീക്കണം; ആവശ്യവുമായി ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും

കോട്ടയം: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമല സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും. ഇന്ന് രാത്രി രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും കൂടിക്കാഴ്ച നടത്തുക. പ്രതിഷേധക്കാര്‍ സംഘടിക്കാതിരിക്കാനായി സന്നിധാനത്തും പമ്പയിലും...

Read more

ഗജ ഇന്ന് വൈകിട്ടോടെ വീണ്ടും ചുഴലിക്കാറ്റാകും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ന്യൂനമര്‍ദ്ദമായി ശക്തി കുറഞ്ഞ് തെക്കു കിഴക്കന്‍ അറബിക്കടലില്‍ എത്തിയ ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് 6 മണിയോടെ വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും...

Read more

സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി; തീരുമാനം പോലീസും ദേവസ്വം ബോര്‍ഡും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ശബരിമല: യുവതി പ്രവേശന വിഷയത്തില്‍, ശബരിമലയില്‍ ഉണ്ടാകാനിടയുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. പോലീസും ദേവസ്വം ബോര്‍ഡും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. തുടര്‍ന്ന് നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. അഭിഷേകം...

Read more
Page 734 of 767 1 733 734 735 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.