Abin

Abin

ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ നടപടി പുനപരിശോധിക്കണം; കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. യെദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരു സംഘം സാമൂഹികപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ടിപ്പു ജയന്തി ആഘോഷം നിര്‍ത്തുന്നതായി ജൂലായ് 30ന് എടുത്ത തീരുമാനം പുനപ്പരിശോധിക്കണം.രണ്ടു...

Read more

സഞ്ചാര യോഗ്യമല്ലാത്ത റോഡിന് ആദരാഞ്ജലി അര്‍പ്പിച്ച് നാട്ടുകാര്‍;’സഞ്ചയന’വും ‘അടിയന്തിര’ത്തിന് സദ്യയും

കൊച്ചി; സഞ്ചാര യോഗ്യമല്ലാത്ത റോഡിന് ആദരാഞ്ജലി അര്‍പ്പിച്ച് നാട്ടുകാര്‍. അയര്‍ക്കുന്നം ഏറ്റുമാനൂര്‍ റോഡിന്റെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതീകാത്മകമായി റോഡിന് ആദരാഞ്ജലി അര്‍പ്പിച്ചത്. റോഡിന്റെ സഞ്ചയനം നടത്താനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. 10 കോടി രൂപ റോഡ് പുനരുദ്ധാരണത്തിനു അനുവദിച്ചിട്ടും നടപടി ക്രമങ്ങള്‍...

Read more

മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി 191 കോടി രൂപയുടെ വിമാനം വാങ്ങി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി 191 കോടി രൂപയുടെ വിമാനം വാങ്ങാന്‍ ഒരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഇരട്ട എഞ്ചിന് 'ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650' വിമാനം അടുത്ത രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 12 യാത്രക്കാര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാവുന്ന വിമാനമാണ് 'ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650'....

Read more

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; കേന്ദ്ര ഫണ്ടിന് വേണ്ടിയാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്; കെമാല്‍ പാഷ

കൊച്ചി: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 580 കോടിക്കായാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതെന്നും കെമാല്‍ പാഷ പറഞ്ഞു. കൊച്ചിയില്‍ എഐവൈഎഫ് സംഘടിപ്പിച്ച ജനജാഗ്രതാ...

Read more

കൊച്ചിയില്‍ പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതിയും പിടിയില്‍

കൊച്ചി: കൊച്ചി വടുതലയില്‍ പന്ത്രണ്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദമ്പതികള്‍ക്ക് പിന്നാലെ മുഖ്യപ്രതിയും അറസ്റ്റില്‍. മുഖ്യപ്രതി ലിതിന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളുടെ സഹായിയാണ് ലിതിന്‍. പന്ത്രണ്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വര്‍ഷ, ബിബിന്‍ എന്നീ ദമ്പതിമാര്‍ നേരത്തെ...

Read more

ശിവസേനയുമായി സഖ്യത്തിനില്ല; ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കും; സഖ്യ സാധ്യത തള്ളി ശരത് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരു സഖ്യത്തിനില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് എന്‍സിപിയുടെ തീരുമാനമെന്നും പവാര്‍ പറഞ്ഞു. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പവാര്‍ ഇക്കാര്യം അറിയിച്ചത്. ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണം. ജനവിധി അവര്‍ക്കനുകൂലമായിരുന്നു. അതിനാല്‍...

Read more

ലേഖനം എഴുതാന്‍ അനുമതി ആവശ്യമില്ല; ചീഫ് സെക്രട്ടറിയുടെത് വ്യക്തിപരമായ അഭിപ്രായം; ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: ചീഫ് സെക്രട്ടറി ടോം ജോസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസിന് ദിനപത്രത്തില്‍ ലേഖനം എഴുതാന്‍ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി ഇല്ലാതെയാണ് ചീഫ് സെക്രട്ടറി ലേഖനം എഴുതിയത്. എന്നാല്‍...

Read more

യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യമില്ല

കൊച്ചി: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിനും അലന്‍ ഷുഹൈബിനും ജാമ്യം നിഷേധിച്ച് കോടതി. യുഎപിഎ കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതി വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും, പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ...

Read more

പോക്‌സോ കേസുകളുടെ നടത്തിപ്പിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി; രണ്ട് മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം; പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപവല്‍കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍...

Read more

കോട്ടയത്ത് ആനയിടഞ്ഞു; പാപ്പാനെ ഞെരിച്ചു കൊന്നു

കോട്ടയം: കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ ഞെരിച്ചു കൊന്നു. തിരുനക്കര ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇടഞ്ഞ ആനയുടെ പുറത്ത് നിന്ന് ഇറങ്ങുന്നതിനിടെ പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ആന ഞെരിക്കുകയായിരുന്നു. സംഭവ...

Read more
Page 515 of 767 1 514 515 516 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.