Abin

Abin

സമൂഹവ്യാപനത്തിന്റെ സൂചനയുണ്ട്; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; മുന്നറിയിപ്പ് നല്‍കി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഐഎംഎ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ സൂചനയാണിതെന്നും ഐഎംഎ അറിയിച്ചു. മാളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും ഐഎംഎ വ്യക്തമാക്കി. ആരാധനാലയങ്ങളും മാളുകളും പോലെ...

Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചു; ഇന്ന് നടന്നത് ഒമ്പത് വിവാഹങ്ങള്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചു. ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. തൃശൂര്‍ ഗാന്ധിനഗര്‍ സ്വദേശിനി അല ബി ബാലയും കൊല്ലം സ്വദേശി അരുണുമാണ് ഇന്ന് ക്ഷേത്ര സന്നിധിയില്‍ ആദ്യം വിവാഹിതരായത്. തുടര്‍ന്ന് എട്ട് വിവാഹങ്ങള്‍ നടന്നു. ഒരു വിവാഹ...

Read more

‘ഒരു പഴയ കാര്‍ ഒരു വലിയ കുന്നു കയറ്റുന്ന പോലത്തെ സ്ഥിതിയാണ് കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെത്, ഫസ്റ്റ് ഗിയറില്‍ ആക്‌സിലറേറ്റര്‍ ചവിട്ടി പിടിച്ചിരിക്കയാണ്; പിടിത്തം വിട്ടാല്‍ താഴെ എത്താന്‍ അധികം സമയം വേണ്ട’; വൈറലായി ഡോക്ടറിന്റെ കുറിപ്പ്

കൊച്ചി; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്ന സാഹചര്യത്തിലും ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും വിമര്‍ശനം ഉന്നയിച്ച് ഡോക്ടര്‍. രോഗം വരില്ലെന്ന് കരുതി കൊവിഡ് നിര്‍ദേശങ്ങള്‍ നിരന്തരം ലംഘിക്കുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷെമീര്‍ വികെയാണ്...

Read more

“കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ നടത്തിയ വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം”; മനേക ഗാന്ധിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

കൊച്ചി: ആന കൊല്ലപ്പെട്ട അതീവ ദുഖകരമായ സംഭവത്തിന്റെ മറവില്‍ കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ നടത്തിയ വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധിക്ക് കത്തയച്ച് രമേശ് ചെന്നിത്തല. കത്തയച്ച കാര്യം ഫേസ്ബുക്കിലൂടെ രമേശ്...

Read more

കളക്ടര്‍ക്കെതിരെ ലൈംഗീക പീഡന പരാതിയുമായി യുവതി; കളക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

രാജ്പൂര്‍: ഛത്തീസ്ഗഡില്‍ കളക്ടര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. ജഞ്ച്ഗിര്‍ ചമ്പ ജില്ലാ കളക്ടറായിരുന്ന ജെകെ പഥകിനെതിരെയാണ് യുവതിയുടെ പരാതി. കളക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചീഫ്...

Read more

ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 174 ആയി

കുവൈത്ത് സിറ്റി: ഗള്‍ഫില് ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വര്‍ക്കല രാത്തിക്കല്‍ ചരുവിള വീട്ടില്‍ ആഷിര്‍ ഖാന്‍ (45) ആണ് കുവൈത്തില് മരിച്ചത്. ടാക്‌സി ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കള്‍: അലി, ശിഫ. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം...

Read more

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 2928 പേര്‍ക്കെതിരെ കേസ് എടുത്തു; ക്വാറന്റൈന്‍ ലംഘിച്ചതിന് 28 കേസുകളും രജിസ്റ്റര്‍ ചെയ്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 2928 പേര്‍ക്കെതിരെ കേസ് എടുത്തു; ക്വാറന്റൈന്‍ ലംഘിച്ചതിന് 28 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 876 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 916 പേരാണ്. 286 വാഹനങ്ങളും പിടിച്ചെടുത്തു....

Read more

തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത 2,550 വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വിലക്ക് 10 വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2,550 വിദേശികള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. 10 വര്‍ഷത്തേക്കാണ് ഇന്ത്യയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവേശന വിലക്ക് നേരിടുന്നവരില്‍ നാലുപേര്‍ അമേരിക്കന്‍ പൗരന്മാരും ഒമ്പത് പേര്‍ ബ്രിട്ടീഷ്...

Read more

പരിസ്ഥിതി ദിനത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും അഞ്ച് വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കും

കൊച്ചി: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 വെളളിയാഴ്ച എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബറ്റാലിയനുകളിലും എ.ആര്‍ ക്യാമ്പുകളിലും 100 വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്....

Read more

സംസ്ഥാനത്തെ ഒമ്പത് പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.കണ്ണൂര്‍ ജില്ലയില്‍ നാല് പ്രദേശങ്ങളും, കൊല്ലം ജില്ലയില്‍ മൂന്ന്, പാലക്കാട് ജില്ലയില്‍ രണ്ട് പ്രദേശങ്ങളെയും ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി...

Read more
Page 312 of 767 1 311 312 313 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.