Abin

Abin

“കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ചിലര്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നു”; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ജില്ലയുടെ പേരെടുത്ത് പറഞ്ഞ് നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ ആനയുടെ മരണത്തെ വര്‍ഗ്ഗീയ മാനം നല്‍കി വിദ്വേഷ പ്രചാരണം അഴിച്ചുവിടാനായി ഉപയോഗിച്ചുവെന്നും അത്തരം പ്രചാരണങ്ങള്‍ ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു....

Read more

ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 94 പേര്‍ക്ക് കൊവിഡ്; മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകിച്ചു. മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗ ബാധിതരില്‍ 47 പേര്‍ വിദേശത്ത്...

Read more

“മലപ്പുറം ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ലയാണെന്ന് പറഞ്ഞ മനേകാ ഗാന്ധിയോട്, താങ്കളുടെ മണ്ഡലമായ സുല്‍ത്താന്‍പൂരിലെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് നിങ്ങള്‍ക്ക് അറിയുമോ?”; മനേക ഗാന്ധിക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ഡോക്ടര്‍; വൈറലായി കുറിപ്പ്

കൊച്ചി; തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി എംപി മനേക ഗാന്ധിക്ക് ചുട്ടമറുപടി നല്‍കി ഡോക്ടര്‍ ജിനേഷ് പി.എസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനേക ഗാന്ധിയുടെ പരാമര്‍ശത്തിന് ജിനേഷ് പിഎസ്...

Read more

ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് പിവി അന്‍വര്‍ എംഎല്‍എ; 100 പുതിയ ടിവി നല്‍കും

തൃശ്ശൂര്‍; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തുടക്കും കുറിച്ച ടിവി ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഷ്ട്രീയ സാംസ്‌കാരിക സിനിമ രംഗത്തെ നിരവധി ആളുകളാണ് ടിവി ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നത്. ഇപ്പോള്‍ നിലമ്പൂര്‍...

Read more

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായവുമായി സഹകരണ വകുപ്പ് ; അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ടിവി നല്‍കും

തിരുവനന്തപുരം; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹകരണ വകുപ്പ് ടിവി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീടുകളില്‍ ടെലിവിഷന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി ടെലിവിഷന്‍ സൗകര്യമൊരുക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കി ഉത്തരവിറക്കി. സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ...

Read more

‘ആനപ്രേമിയാണ് പോലും, പ്രേമിക്കുന്നവരെ ലോകത്ത് ആരെങ്കിലും ചങ്ങലയ്ക്കിടുമോ, തടി പിടിക്കാനയക്കുമോ’; വൈറലായി കുറിപ്പ്

തൃശ്ശൂര്‍: പൈനാപ്പിളിനുള്ളിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ്, ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ ആനപ്രേമികളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായി വിസി അഭിലാഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിസി അഭിലാഷ് ആനപ്രേമികളെ വിമര്‍ശിച്ചത്. ആനപ്രേമികളെ എനിക്ക് വെറുപ്പാണ്. ആനപ്രേമിയാണ് പോലും.,...

Read more

“തിരുവമ്പാടി ശിവസുന്ദരനും ഗുരുവായൂര്‍ കേശവനും മരിച്ചതിന്റെ കാരണം അറിയാമോ”; വൈറലായി കുറിപ്പ്

തൃശ്ശൂര്‍: പൈനാപ്പിളിനുള്ളിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ ആന ചരിഞ്ഞത് ദേശീയ തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഗര്‍ഭിണിയായ ആനയെ കൊന്നവരെ നിയമത്തിനുമുന്നില്‍ എത്തിക്കാന്‍ നിരവധി ആളുകളും സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. കുറ്റക്കാരെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികവും...

Read more

തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ക്രൂരത

നാഗപ്പട്ടണം: പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. നാഗപട്ടണം മയിലാടുതുറെയിലാണ് കൊടും ക്രൂരത നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 വയസുകാരിയെ ആണ് പിതാവ് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്ക് വയ്യാതായതോടെ അമ്മ ആശുപത്രിയില്‍ ചികിത്സ...

Read more

നിര്‍ധനരായ കുട്ടികള്‍ക്ക് സഹായവുമായി ബിവറേജസ് കോര്‍പറേഷന്‍; 500 ടിവി നല്‍കും

തൃശ്ശൂര്‍: നിര്‍ധനരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിനായി കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ 500 ടി വി സെറ്റുകള്‍ നല്‍കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബീവറേജസ് കോര്‍പറേഷന്റെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ചാണ് ടെലിവിഷന്‍ സെറ്റുകള്‍ നല്‍കുകയെന്നും മന്ത്രി...

Read more

പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശങ്ക

മലപ്പുറം: നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാ സംഘത്തോടൊപ്പം എത്തിയ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. കഴിഞ്ഞ മാസം 22നാണ് പൃഥ്വിരാജും സംഘത്തിനും ഒപ്പം ഇയാള്‍ കൊച്ചിയിലെത്തിയത്. 'ആടുജീവിതം' സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം...

Read more
Page 313 of 767 1 312 313 314 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.