Abin

Abin

മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ ഫീവറിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ശിവന്‍കുട്ടിയുടെ അഞ്ചു ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read more

വിദ്യാര്‍ത്ഥിനികളോട് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു; കോഴിക്കോട് അധ്യാപകന്‍ അറസ്റ്റില്‍, പോക്‌സോ കേസ്

കോഴിക്കോട് : വിദ്യാര്‍ത്ഥിനികളോട് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന് മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. താമരശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്....

Read more

വീടിനുള്ളിലേക്ക് കയറ്റാതെ മൂര്‍ഖനെ തടഞ്ഞ് നിര്‍ത്തിയത് അരമണിക്കൂര്‍; താരമായി സിനു എന്ന പൂച്ച- വീഡിയോ

ഒഡീഷ:പറമ്പിലൂടെ എത്തി വീടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ തടഞ്ഞു നിര്‍ത്തി വളര്‍ത്തു പൂച്ച. ഒഡിഷയിലെ ഭിമതംഗി സ്വദേശി സമ്പത്തിന്റെ സിനു എന്ന പൂച്ചയാണ് താരം. വളര്‍ത്തുപൂച്ചയായ സിനു വീടിന് പുറകുവശത്തേക്ക് ഓടുന്നതു കണ്ടാണ് സമ്പത്ത് കുമാര്‍ പരീദയും അതിനെ പിന്തുടരുന്നത്....

Read more

‘ഓരോ ദിവസം കഴിയുന്തോറും എനിക്ക് പ്രണയം കൂടുകയാണ്; ; പ്രണയം നിറയുന്ന കുറിപ്പുമായി ഷാജി കൈലാസ്

മലയാളികള്‍ക്ക് ഏറേ പ്രിയപ്പെട്ട ദമ്പതികളാണ് ഷാജി കൈലാസും ആനിയും. മലയാള സിനിമയ്ക്ക് ഒരു പിടി ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണ് ഷാജി കൈലാസ്. മികച്ച കഥാപാത്രങ്ങളെ നല്‍കിയ നടിയാണ് ആനി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഷാജി കൈലാസും ആനിയും വിവാഹിതരാവുന്നത്. ഇരുവരുടേയും...

Read more

പവര്‍സ്റ്റാറുമൊത്തുള്ള ‘വിവാഹഫോട്ടോ’ പങ്കുവച്ച് വനിത വിജയകുമാര്‍; നിങ്ങള്‍ക്ക് ഇതു തന്നെയാണോ പണിയെന്ന് വിമര്‍ശനം

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് വനിത വിജയകുമാര്‍. താരം ഇപ്പോള്‍ നാലാമതും വിവാഹിതയായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പവര്‍സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വിവാഹഫോട്ടോ നടി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. അടിക്കുറിപ്പായി പ്രണയത്തിന്റെ ഇമോജിയും നല്‍കിയിരുന്നു. ഇതോടെ...

Read more

ചുവന്ന മഴ പെയ്തു; പെട്രോള്‍ ആണെന്ന് കരുതി ശേഖരിച്ചു വച്ച് നാട്ടുകാര്‍

കോഴിക്കോട്: വടകരയില്‍ ചുവന്ന മഴ പെയ്തു. കൂരിയാടിയില്‍ 200 മീറ്റര്‍ പരിധിയിലാണ് ചുവന്ന മഴ പെയ്തത്. രാസപദാര്‍ത്ഥം കലര്‍ന്നതാണോ എന്ന് സംശയുമുണ്ട്. സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടന്ന് നിറം മാറുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം പെട്രോളിന്റെ കളറില്‍ മഴ പെയ്തതോടെ പെയ്യുന്നത്...

Read more

പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തിയോ; പ്രിയ വാര്യര്‍ മനസ്സ് തുറക്കുന്നു

അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗത്തിനിടെ കണ്ണിറുക്കി കാണിക്കുന്ന സീനാണ് നടിയുടെ കരിയര്‍ മാറ്റി മറിച്ചത്. പിന്നാലെ ബോളിവുഡിലും കന്നഡയിലും കൈനിറയെ ചിത്രങ്ങളാണ്...

Read more

കല്യാണം മുടക്കല്‍ പതിവാകുന്നു; നാട്ടിലെ കല്യാണം മുടക്കികള്‍ക്ക് എതിരെ പ്രകടനം നടത്തി യുവാക്കള്‍

അരൂര്‍: നാട്ടിന്‍പുറങ്ങളിലെ സ്ഥിരം കലാപരിപാടികളില്‍ ഒന്നാണ് കല്യാണം മുടക്കല്‍. ചെറുക്കനെയോ പെണ്ണിനെയോ കുറിച്ച് അന്വേഷിക്കാന്‍ വരുമ്പോള്‍ അവരോട് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പിടിപ്പിച്ച് കല്യാണം മുടക്കുന്നത് ചിലരുടെ സ്വഭാവമാണ്. ഇത്തരം കല്ല്യാണം മുടക്കികള്‍ക്ക് എതിരെ പ്രകടനം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്....

Read more

24നും 25നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; പുതിയ ഇളവുകള്‍ ഇല്ല, വെള്ളിയാഴ്ച മാസ് ടെസ്റ്റ് ക്യാമ്പയ്ന്‍

എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക് ഡൗണ്‍ ഇളവുകളുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഏഴു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ലോക് ഡൗണ്‍ മുന്‍പുള്ളതുപോലെ തന്നെ തുടരും. ലോക് ഡൗള്‍ ഇളവുകളും നിയന്ത്രണങ്ങളും കാറ്റഗറി അനുസരിച്ചുള്ള...

Read more

കേരളത്തിലേക്കുള്ള വിമാനയാത്ര: രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട; അറിയിപ്പുമായി എയര്‍ ഇന്ത്യ

ഡല്‍ഹി: രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകം ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. വാക്‌സിന്‍ എടുത്തവര്‍ക്ക് എയര്‍...

Read more
Page 3 of 767 1 2 3 4 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.