Abin

Abin

എല്ലാ വിദൂര-സ്വകാര്യ കോഴ്‌സുകളും നാരായണഗുരു സര്‍വകലാശാലയ്ക്ക് കീഴിലാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു; സ്‌റ്റേ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍

കൊച്ചി: സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്‌സുകളും പൂര്‍ണമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ ഓര്‍ഡര്‍ ഇറക്കിയത്. ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള...

Read more

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലവിലെ സാഹചര്യത്തില്‍ ഒരു മാസം കൂടി തിയറ്റര്‍ അടച്ചിടുമെന്ന് കെഎസ്എഫ്ഡിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. തീയറ്റര്‍ തുറക്കുന്നതിന് കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് 15 മുതല്‍ നിയന്ത്രണങ്ങളോടെ തീയറ്റര്‍ തുറക്കാന്‍...

Read more

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ: വിജയ് പി നായര്‍ക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്ക് ജാമ്യം. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. സൈനികരുടെ കുടുംബങ്ങളെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതില്‍...

Read more

“ഹിന്ദു-മുസ്ലിം ഐക്യം ഈ വര്‍ഗീയ വാദികളെ ഇത്ര അലോസരപ്പെടുത്തുന്നവെങ്കില്‍ അവര്‍ ബഹിഷ്‌കരിക്കേണ്ടത് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ എക്കാലത്തെയും പ്രതീകമായ ഇന്ത്യയെത്തന്നെയല്ലേ”; തനിഷ്ഖിന്റെ പരസ്യത്തെ പിന്തുണച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: തനിഷ്ഖ് ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് എതിരെ ലൗജിഹാദ് ആരോപണമുന്നയിച്ച് സംഘപരിവാര്‍ അനുകൂലികള്‍ ബഹിഷ്‌കരണ ആഹ്വാനം നടത്തുന്നതിനിടെ പരസ്യത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി. ഹിന്ദു-മുസ്ലിം ഐക്യം അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ വര്‍ഗീയവാദികള്‍ ബഹിഷ്‌കരിക്കേണ്ടത് ഇന്ത്യയെ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശശി...

Read more

കൊവിഡ് കേന്ദ്രത്തില്‍ തടവുകാര്‍ക്ക് മര്‍ദ്ദനം: ജയില്‍ വകുപ്പിന് വീഴ്ച പറ്റി, ജയില്‍ സൂപ്രണ്ടിന് സസ്‌പെന്ഷന്‍

തിരുവനന്തപുരം: തൃശൂരില്‍ അമ്പിളിക്കല കൊവിഡ് സെന്ററിലെ പ്രവര്‍ത്തനത്തില്‍ ജയില്‍ വകുപ്പിന് വീഴ്ചയെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. സംഭവത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. ഡിപിഒ...

Read more

രാജ്യത്ത് അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ലഭ്യമാകും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നായി വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. എവിടെയാണ് ആദ്യം വാക്‌സിന്‍ ലഭ്യമാക്കേണ്ടത് എന്ന് തുടങ്ങി രാജ്യത്ത്...

Read more

വിവാദ യുട്യൂബറെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്; സമരത്തിനെത്തിയത് മുഖംമറച്ച്, അപമാനമുണ്ടാക്കുന്ന പ്രവൃത്തിയായതുകൊണ്ടാകാം മുഖം മറച്ചതെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വിവാദത്തിലായ യുട്യൂബര്‍ വിജയ് പി നായരെ പിന്തുണച്ച് സമരം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് വിജയ് പി നായരെ പിന്തുണച്ച് സമരം നടത്തിയത്. വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ളവരെ...

Read more

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എറിഞ്ഞ് വീഴ്ത്തി ബാംഗ്ലൂര്‍: റോയല്‍ ചലഞ്ചേഴ്‌സിന് കൂറ്റന്‍ വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് കൂറ്റന്‍ വിജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 82 റണ്‍സിനാണ് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ കീഴ്‌പ്പെടുത്തിയത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ്...

Read more

‘ഒട്ടും അര്‍ഹതയില്ലാതെ പ്രധാന സ്ഥാനത്തെത്തിയ ‘എക്‌സ്ട്രാനടന്റെ ‘കളിതമാശ’യായി അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു, എന്നാല്‍ അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മ’; അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി

താര സംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവെച്ച നടി പാര്‍വ്വതി തിരുവോത്തിനെ അഭിനന്ദിച്ച് സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി. 'അമ്മ' എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ...

Read more

കര്‍ണാടക ആരോഗ്യമന്ത്രിയെ മാറ്റി; കേരളത്തെ മാതൃകയാക്കി സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്ന് പുതിയ മന്ത്രി

ബെംഗളൂരു; കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. പകരം മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഉത്തരവിട്ടു. തിങ്കളാഴ്ച നടത്തിയ മന്ത്രിസഭാ...

Read more
Page 173 of 767 1 172 173 174 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.