Abin

Abin

‘പിറ്റി തോമസിന്റെ സത്യസന്ധത ജനങ്ങള്‍ക്കറിയാമത്രെ, ഇത് തന്നെയാണ് ഉമ്മന്‍ ചാണ്ടി ഇബ്രാഹിം കുഞ്ഞിനെക്കുറിച്ചും പറഞ്ഞത്’; പിടി തോമസിന്റെ തട്ടിപ്പ് എണ്ണിപ്പറഞ്ഞ് കുറിപ്പ്, വൈറല്‍

കൊച്ചി: പിടി തോമസിനെ പിന്തുണച്ച് രംഗത്തെത്തിയ ഉമ്മന്‍ ചാണ്ടിയ്ക്ക്് മറുപടിയുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹന്‍. പിടി തോമസ് നടത്തിയ തട്ടിപ്പ് എണ്ണിയെണ്ണിപ്പറഞ്ഞാണ് ഉമ്മന്‍ചാണ്ടിക്ക് മോഹന്‍ മറുപടി നല്‍കുന്നത്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു മറുപടി. ഫേസ്ബുക്ക് പോസ്റ്റ്: പി.ററി...

Read more

അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ...

Read more

കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു;പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കൊട്ടാരക്കരയിലുള്ള എന്റെ ഓഫീസില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും ഡോക്ടര്‍മാരുടെ അഭിപ്രായം മാനിച്ച്...

Read more

“ആരെയും അധിക്ഷേപിച്ചിട്ടില്ല, തന്റെ പരാമര്‍ശം പാര്‍വ്വതി തെറ്റിദ്ധരിച്ചതാണ്”; വിവാദ പ്രസ്താവനയില്‍ ന്യായീകരണവുമായി ഇടവേള ബാബു

നടി പാര്‍വ്വതി തിരുവോത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടവേള ബാബു. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വ്വതി തെറ്റിദ്ധരിച്ചതാണെന്നും ഇടവേള ബാബു പറഞ്ഞു. താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനു പിന്നാലെയാണ് ഇടവേള ബാബുവിന്റെ വിശദീകരണം....

Read more

‘സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിന്റെ പരാമര്‍ശം വെറുപ്പുളവാക്കുന്നത്, അയാളോട് പുച്ഛം മാത്രം’; അമ്മയില്‍ നിന്നും രാജിവെച്ച് പാര്‍വ്വതി തിരുവോത്ത്

താര സംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കുന്നതായി നടി പാര്‍വ്വതി തിരുവോത്ത്. സംഘടന വിട്ട ഭാവനയെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതി രാജി വച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജിവയ്ക്കുന്ന കാര്യം പാര്‍വ്വതി അറിയിച്ചത്....

Read more

സംസ്ഥാനത്ത് ഇന്ന് 7836 പേര്‍ക്ക് രോഗമുക്തി; ആകെ രോഗമുക്തരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി. സംസ്ഥാനത്ത് ഇന്ന് 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂര്‍ 1090,...

Read more

കൊവിഡിനെ തുടര്‍ന്ന് നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് വീണ്ടും പരീക്ഷ; തീയതി പ്രഖ്യാപിച്ചു

കൊച്ചി: കൊവിഡ് ബാധിച്ചതു കൊണ്ട് മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് ഒക്ടോബര്‍ 14-ന് അവസരം നല്‍കണമെന്ന് സുപ്രീംകോടതി എന്‍.ടി.എയോട് നിര്‍ദേശിച്ചു. തിങ്കളാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഫലപ്രഖ്യാപനം ഒക്ടോബര്‍ 16-ലേക്ക് മാറ്റി. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ്...

Read more

സംസ്ഥാനത്ത് ഇന്ന് 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കുറവില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം. സംസ്ഥാനത്ത് ഇന്ന് 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂര്‍ 19, കോട്ടയം 17, കണ്ണൂര്‍ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസര്‍ഗോഡ് 7 വീതം,...

Read more

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ്; 22 മരണം; 7836 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട...

Read more

“നാണമില്ലാത്ത വിഡ്ഢിയെ കാണുക”; ഇടവേള ബാബുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്

താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്ന് മറുപടി നല്‍കിയ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. ഒരു...

Read more
Page 174 of 767 1 173 174 175 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.