Abin

Abin

‘സോറി എന്റെ ഗര്‍ഭം ഇങ്ങനെയല്ല, ഇത് മറ്റാരുടെയോ വികൃതയാണ്, അവര്‍ ദയവായി ഈ ഗര്‍ഭം ഏറ്റെടുക്കുക’; ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുവെന്ന വ്യാജ പ്രചരണത്തെ തേച്ച് ഒട്ടിച്ച് ബാലചന്ദ്രമേനോന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ചോദിച്ച് കൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. ആരുടെയോ വികൃതിയാണ് ഈ പോസ്റ്ററുകളെന്നും അവര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബലചന്ദ്രമേനോന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാലചന്ദ്ര മേനോന്‍...

Read more

നെയ്യാര്‍ പോലീസിന്റെ ഭീഷണി: എസ്‌ഐയുടെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡിഐജി

തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയുടെ പെരുമാറ്റം പോലീസിനാകെ നാണക്കേടെന്ന് ഡിഐജി. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിഐജി ഇക്കാര്യം വ്യക്തമാക്കുന്നത്. പരാതിക്കാരന്‍ പ്രകോപിച്ചെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും എഎസ്‌ഐ ഗോപന്‍ കേസില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഎസ്‌ഐ...

Read more

തദ്ദേശ തെരഞ്ഞെപ്പ്: സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍; കൂടുതല്‍ മലപ്പുറത്ത്, ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ജനവിധി തേടുന്നത് ഒരാള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇത്തവണ ജനവിധി തേടുന്നത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍...

Read more

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സന്തോഷിനെ എംഎസ് രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പോലീസ് ആശുപത്രിയിലെത്തി...

Read more

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി; വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്, ക്രൂരത

ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 20നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്....

Read more

സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; ഇനി മുതല്‍ എല്ലാ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍ കയറ്റാമെന്ന് കൊച്ചി മെട്രോ

കൊച്ചി: എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം പരിഗണിച്ചാണ് നടപടി. ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി...

Read more

‘ഈ തീ അണയില്ല, ആളിപ്പടരുകതന്നെ ചെയ്യും; ജീവിക്കാന്‍ ഒരുഗതിയുമില്ലാതായ മനുഷ്യരുടെ അവസാനത്തെ ചെറുത്തുനില്‍പ്പാണ് ഈ സമരം; മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് മന്ത്രി തോമസ് ഐസക്ക്. ഡല്‍ഹി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കില്ലെന്ന വാശി അധികാരികള്‍ വിഴുങ്ങി. കര്‍ഷകരുടെ കരുത്തിന് മുന്നില്‍ ഒടുവില്‍...

Read more

ബംഗാളില്‍ തൃണമൂലിന് ഇരട്ട പ്രഹരം: മമതയ്‌ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ കൂടെ നിന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂച്ച്ബിഹാര്‍ എംഎല്‍എയുമായ മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ബിജെപി കേന്ദ്ര ആസ്ഥാനത്തു നടന്ന...

Read more

വീണ്ടും ഗായികയായി മഞ്ജു; ജാക്ക് ആന്‍ഡ് ജില്ലിലെ ‘കാന്താ കാതോര്‍ത്തു നില്‍പു ഞാന്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍-ലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മഞ്ജു വീണ്ടും ഗായികയാകുന്നു എന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 'കാന്താ കാതൊര്‍ത്തു നില്‍പു ഞാന്‍' എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രാം...

Read more

സംസ്ഥാനത്തെ 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് രോഗം ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് രോഗം ബാധിച്ചു. കോഴിക്കോട് 9, തിരുവനന്തപുരം 7, കൊല്ലം, കണ്ണൂര്‍ 6 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, മലപ്പുറം 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി,...

Read more
Page 129 of 767 1 128 129 130 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.