Abin

Abin

കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന പ്രതികളെ വെടിവെച്ചിടണം: വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

ഗുവഹാത്തി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ വെടിവെക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.അടുത്തകാലത്തായി അസമില്‍ നടന്ന ഇത്തരം സംഭവങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഹിമന്തയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി...

Read more

കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട; സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ ഇനി കെട്ടിട നിര്‍മാണ പെര്‍മിറ്റ് റെഡി

തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് കൈയില്‍ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള...

Read more

കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങില്‍ കഴുത്ത് കുരുങ്ങി; ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം, സംഭവം തൃശ്ശൂരില്‍

പാവറട്ടി : കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങില്‍ കഴുത്ത് കുരുങ്ങി ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. ഏനാമാക്കല്‍ റേഷന്‍കടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടില്‍ ഉമ്മറിന്റെ മകന്‍ ഷിയാസാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് മാതാവ്...

Read more

കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ നടന്നത് നീലച്ചിത്ര നിര്‍മാണവും അനാശാസ്യവും; അനാശാസ്യത്തിന് ഇറങ്ങിയവരില്‍ സിനിമ സഹ നടിമാരും

കോട്ടയം: കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ രണ്ടുപേരെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അക്രമം നടന്ന വീട്ട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്ര നിര്‍മാണവുമായിരുന്നുവെന്ന് കണ്ടെത്തി. ഇതിന്റെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ക്യാമറ സ്റ്റാന്‍ഡും മൊബൈല്‍ സ്റ്റാന്‍ഡുകളും അക്രമം നടന്ന വീട്ടില്‍ നിന്ന്...

Read more

രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍; ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍ .1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍. നിര്‍ണയം കൂട്ടായ്മയിലെ എന്റെ സഹോദരി സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്‌സ്...

Read more

പോലീസ് മേധാവിയായി അനില്‍ കാന്ത് നിയമിതനായി; പിന്നാലെ ചെമ്പില്‍ അശോകന് ആശംസ പെരുമഴ; രസകരമായ സംഭവം ഇങ്ങനെ

ലോക്‌നാഥ് ബെഹ്‌റ സ്ഥാനം ഒഴിഞ്ഞതോടെ ഇന്നലെയാണ് പോലീസ് മേധാവിയായി അനില്‍ കാന്ത് നിയമിതനായത്. അനില്‍ കാന്ത് ചുമതല ഏറ്റെടുത്തതോടെ സിനിമ നടന്‍ ചെമ്പിള്‍ അശോകന്റെ ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിരവധി പേരാണ് ചെമ്പില്‍ അശോകനെ അഭിനന്ദിച്ചത്. അപ്രതീക്ഷിതമായി എത്തിയ ആശംസകള്‍...

Read more

മലയാളത്തിന്റെ ഈ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് മനസ്സിലായോ

തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങള്‍ കാണാന്‍ വളരെ താത്പര്യമുള്ളവരാണ് ആരാധകര്‍. താരങ്ങള്‍ പങ്കുവയ്ക്കുന്ന ഇത്തരം പഴയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. സിനിമയില്‍ എത്തിയ കാലത്തുള്ള ഒരു ചിത്രമാണ് താരം...

Read more

ഒരു തളിക നിറയെ നോട്ടുകെട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, എസ്.യു.വി കാറിന്റെ താക്കോല്‍; സ്ത്രീധനം പ്രദര്‍ശിപ്പിച്ച് വരന്‍- വീഡിയോ

സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഢനം അനുഭവിക്കുന്നതിന്റെയും പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ രാജ്യത്ത് കൂടിവരുന്നതിനിടയില്‍ തനിക്ക് ലഭിച്ച സ്ത്രീധനം വിവാഹ വേദിയില്‍ പ്രദര്‍ശിപ്പിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഷംലിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു....

Read more

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി; തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണി

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണി. കത്തിലൂടെയാണ് വധ ഭീഷണി മുഴക്കിയത്. എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണി കത്ത് ലഭിച്ചത്. അതേസമയം ഭീഷണി കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Read more

ഡ്രൈവിങ്ങില്‍ ഇനി ബ്ലൂടൂത്ത് സംസാരം വേണ്ട; ലൈസന്‍സ് പോകും,

തൃശ്ശൂര്‍: വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണിത്. ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടി കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ട്രാഫിക് പോലീസ്. മൊബൈല്‍ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ...

Read more
Page 10 of 767 1 9 10 11 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.