ഓപ്പറേഷന്‍ സിന്ദൂറിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്, കോളേജ് അധ്യാപകന്‍ അറസ്റ്റിൽ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിൽ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ട കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. അശോക സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ അലി ഖാന്‍ മഹ്മൂദാബാദിനെയാണ്...
Read more