കനത്ത മഴയും കാറ്റും, മരണവീട്ടില് അപകടം; തെങ്ങ് കടപുഴകി വീടിന് മുകളില് പതിച്ചു, 3 കുട്ടികള്ക്ക് പരിക്ക്
തൃശൂര്: കനത്ത മഴയിലും കാറ്റിലും തൃശ്ശൂര് അഞ്ഞൂരില് തെങ്ങ് കടപുഴകി ഓല മേഞ്ഞ വീടിനു മുകളില് വീണ് അപകടം. സംഭവത്തില് മൂന്ന് കുട്ടികള്ക്ക് പരിക്കേറ്റു. തൊഴിയൂര് ചേമ്പത്ത്...
Read more