ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 വരെ മാത്രം
മുംബൈ: ഉപഭോക്താക്കള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ നവീന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത്...










