Surya

Surya

തീവ്രവാദികളാക്കി ചിത്രീകരിച്ച് വേട്ടയാടുമെന്ന പേടി; റിപ്പബ്ലിക്ക് ദിനത്തില്‍ യാത്ര ഒഴിവാക്കണമെന്ന് ദയൂബന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം

ലഖ്‌നൗ: റിപ്പബ്ലിക്ക് ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ദയൂബന്ദ് മുസ്ലിം പഠന കേന്ദ്രം. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പതിപ്പിച്ച നോട്ടീസ് സംബന്ധിച്ച് ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യാത്ര അനിവാര്യമാണെങ്കില്‍ സംയമനം പാലിച്ച് പോകണമെന്നും ആവശ്യം കഴിഞ്ഞയുടന്‍ സെമിനാരിയിലേക്ക് തിരിച്ചു...

Read more

സണ്ണി വെയ്‌നിന്റെ നായികയായി ‘കുട്ടി ജാനു’ മലയാളത്തിലേക്ക്; അനുഗ്രഹീതന്‍ ആന്റണി ചിത്രീകരണം ആരംഭിച്ചു

സണ്ണി വെയ്ന്‍ നായകനാവുന്ന 'അനുഗ്രഹീതന്‍ ആന്റണി' ചിത്രീകരണം ആരംഭിച്ചു. തെന്നിന്ത്യന്‍ സിനിമ ലോകത്ത് തരംഗമായി മാറിയ '96' ല്‍ കുട്ടി ജാനുവായി അഭിനയിച്ച ഗൗരി ജി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പുതുമുഖ സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന...

Read more

വിലയിടിവ്; പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

തൊടുപുഴ: വിലയിടിവ് കാരണം സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഉത്തരേന്ത്യയിലെ ശൈത്യവും കാലം തെറ്റി പൈനാപ്പിള്‍ പഴുക്കുന്നതുമാണ് വിലയിടിവിന് കാരണം. സംസ്ഥാനത്തെ മിക്ക തോട്ടങ്ങളിലും പൈനാപ്പിള്‍ പഴുത്ത് കിടക്കുന്ന അവസ്ഥയാണ്. നൂറ്റിയിരുപത് ദിവസം കൊണ്ട് മൂത്ത് പഴുക്കേണ്ടവ പത്തു ദിവസം മുമ്പ്...

Read more

വയനാട് തേയിലത്തോട്ടത്തില്‍ പുലി കുടുങ്ങി; പുലിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

വയനാട്: വയനാട് തേയിലത്തോട്ടത്തില്‍ പുലി കുടുങ്ങി. മേപ്പാടി താഴെയിറപ്പറ്റയിലെ ജനവാസകേന്ദ്രത്തിന് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പുലി കുടുങ്ങിയത്. രാവിലെ ജോലിക്കെത്തിയ തോട്ടം തൊഴിലാഴികളാണ് തേയിലച്ചെടികള്‍ക്കിടയിലെ കമ്പിയില്‍ പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. എസ്റ്റേറ്റിലെ റോഡിന് തൊട്ടരികിലുള്ള ചരിവിലാണ് പുലി കുടുങ്ങിയത്. പരിഭ്രാന്തരായ തൊഴിലാളികള്‍ ഉടന്‍...

Read more

പ്രളയത്തില്‍ നശിച്ച ധാന്യങ്ങള്‍ കഴുകി പോളിഷ് ചെയ്ത് വിപണിയിലെത്തുന്നത് തടയണം; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച ധാന്യങ്ങള്‍ വിപണിയിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് മുഖ്യമന്ത്രി ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. ഈ കാര്യം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ...

Read more

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കാമോ? ശ്രദ്ധിക്കുക

ഭക്ഷണം ചൂടാക്കി കഴിക്കുക എന്നതാണ് നമ്മുടെ ശീലം. എന്നാല്‍ എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തില്‍ ചൂടാക്കി കഴിക്കാവുന്ന ഒന്നാണോ? എന്നാല്‍ അല്ല. അത്തരം ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. പാകം ചെയ്ത ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ല. ഏതൊക്കെ ഭക്ഷണങ്ങളാണ് വീണ്ടും...

Read more

ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളില്‍ നിരോധിച്ചു; 100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ കൈവശം വയ്ക്കാന്‍ പാടില്ല; പുതിയ ഉത്തരവ് പ്രാബല്യത്തില്‍

കാഠ്മണ്ഡു;നേപ്പാളില്‍ നൂറ് രൂപയ്ക്കു മുകളിലുള്ള എല്ലാ ഇന്ത്യന്‍ കറന്‍സികളും നിരോധിച്ചു. 2000 , 500 , 200 എന്നീ കറന്‍സികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേപ്പാളിലെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന്...

Read more

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടുയന്ത്ര തിരിമറിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ഘട്ടത്തില്‍! ഹാക്കറുടെ ഞെട്ടിക്കുന്ന വെളുപ്പെടുത്തല്‍

ന്യൂഡല്‍ഹി; വോട്ടുയന്ത്ര തിരിമറിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ഘട്ടത്തിലാണ് ബംഗളൂരുവില്‍ ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തക വെടിയേറ്റു മരിച്ചതെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ സൈബര്‍. തെരഞ്ഞടുപ്പിലെ വോട്ടുയന്ത്ര തിരിമറിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ പ്രമുഖനായൊരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട് ഇവര്‍ പറഞ്ഞിരുന്നു. ഈ...

Read more

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു

മസ്‌ക്കറ്റ്: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ തീരുമാനം. ഇതിന് മുന്നോടിയായി ഈ ആഴ്ചയില്‍ മാത്രം നാലായിരത്തോളം സ്വദേശികളെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി മന്ത്രാലയം. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാനവ വിഭവ ശേഷി...

Read more

‘കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യുഎഇ സഹായം നഷ്ടപ്പട്ടു’; പ്രവാസി ഭാരതിയ ദിവസില്‍ ഉന്നയിക്കാന്‍ കേരളം

വാരണാസി: യുഎഇ വാഗ്ദാനം ചെയ്ത പ്രളയ സഹായം കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വിഷയം വാരണാസിയില്‍ നടക്കുന്ന 'പ്രവാസി ഭാരതിയ ദിവസില്‍' ഉന്നയിക്കാന്‍ ഒരുങ്ങി കേരളം. യുഎഇയില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ ആവും ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുക. പതിനഞ്ചാമത് പ്രവാസി...

Read more
Page 941 of 1056 1 940 941 942 1,056

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.