മയക്കു മരുന്നില്‍ നിന്ന് മോചനം! പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍
കൊച്ചി: മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാമെന്ന പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍. തലച്ചോറിലെ നാഡീകോശ ചികിത്സയിലൂടെയാണ് ഇത് സാധ്യമാവുക. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. തോമസ് താന്നിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം, 'സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ...
Read more