BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഭോപ്പാലിലെ ജംബോരീ മൈതാനത്ത് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Surya by Surya
December 17, 2018
in India
0
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
86
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭോപ്പാലിലെ ജംബോരീ മൈതാനത്ത് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. 1998-ല്‍ ദിഗ് വിജയ് സിങാണ് കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി.

രാവിലെ 11 മണിയോടെ രാജസ്ഥാനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് രാഹുലടക്കമുള്ള നേതാക്കള്‍ ഇങ്ങോട്ടെത്തിയത്. വൈകീട്ട് നാലരയോടെ നേതാക്കള്‍ ഛത്തീസ്ഗഢിലേക്കെത്തും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുന്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍, എന്‍സിപി നേതാവ് ശരത് പവാര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, എല്‍ജെഡി നേതാവ് ശരത് യാദവ് മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ് നിലവില്‍ ചിദ്വാര എംപിയാണ്. മുഖ്യമന്ത്രി ആകുന്നതോടെ അദ്ദേഹം ആറ് മാസത്തിനകം ഏതെങ്കിലും നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിക്കണം. ചിദ്വാരയിലെ ഏതെങ്കിലും മണ്ഡലത്തിലായിരിക്കും അദ്ദേഹം ജനവിധി തേടുകയെന്നാണ് റിപ്പോര്‍ട്ട്. 230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുള്ള ബിഎസ്പിയുടെയും ഒരംഗമുള്ള എസ്പിയുടേയും സ്വന്തന്ത്രരുടേയും പിന്തുണയുണ്ട്. 109 സീറ്റുകളാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്.

Tags: chief ministerkamalnathmadhyapredesh
Previous Post

മൊബൈല്‍ കമ്പനി നടത്തിയ നറുക്കെടുപ്പില്‍ സമ്മാനം അടിച്ചെന്ന് ഫോണ്‍ വിളി..! 19 പ്രവാസികള്‍ അജ്മാന്‍ പോലീസ് പിടിയില്‍

Next Post

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിരാഹാര സമരം! കമല്‍നാഥിനെ മാറ്റുന്നതുവരെ നിരാഹാര സമരമെന്ന് ബിജെപി, ഉയര്‍ത്തിപ്പിടിക്കുന്നത് സിഖ് വിരുദ്ധ കലാപം

Next Post
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിരാഹാര സമരം! കമല്‍നാഥിനെ മാറ്റുന്നതുവരെ നിരാഹാര സമരമെന്ന് ബിജെപി, ഉയര്‍ത്തിപ്പിടിക്കുന്നത് സിഖ് വിരുദ്ധ കലാപം

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിരാഹാര സമരം! കമല്‍നാഥിനെ മാറ്റുന്നതുവരെ നിരാഹാര സമരമെന്ന് ബിജെപി, ഉയര്‍ത്തിപ്പിടിക്കുന്നത് സിഖ് വിരുദ്ധ കലാപം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

വിസ്മയയുടെ മരണം; ഒളിവിലായിരുന്ന ഭർത്താവ് കിരൺ കുമാർ പോലീസ് കസ്റ്റഡിയിൽ

വിസ്മയയുടെ മരണം; ഒളിവിലായിരുന്ന ഭർത്താവ് കിരൺ കുമാർ പോലീസ് കസ്റ്റഡിയിൽ

June 21, 2021
ഉസൈൻ ബോൾട്ടിനും കാസിക്കും ഇരട്ടക്കുട്ടികൾ പിറന്നു; തണ്ടർ ബോൾട്ടെന്നും സെന്റ് ലിയോ ബോൾട്ടെന്നും പേരുമിട്ടു; കൊടുങ്കാറ്റാണോ വീട്ടിലെന്ന് ആരാധകർ

ഉസൈൻ ബോൾട്ടിനും കാസിക്കും ഇരട്ടക്കുട്ടികൾ പിറന്നു; തണ്ടർ ബോൾട്ടെന്നും സെന്റ് ലിയോ ബോൾട്ടെന്നും പേരുമിട്ടു; കൊടുങ്കാറ്റാണോ വീട്ടിലെന്ന് ആരാധകർ

June 21, 2021

വടക്കാഞ്ചേരിയിലെ കരിങ്കൽ ക്വാറിയിൽ വൻസ്‌ഫോടനം; ഒരാൾ മരിച്ചു; അപകടകാരണം ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചത്

June 21, 2021
മകളെ ഉപദ്രവിക്കുന്നു എന്നറിഞ്ഞിട്ടും അവിടേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കളേയും ശിക്ഷിക്കണം: ശാരദക്കുട്ടി

വിവാഹാലോചനയുമായി കിരൺ എത്തിയത് സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന് വാചകമടിച്ച്; വിവാഹശേഷം തനിനിറം കാണിച്ചു; മദ്യപിച്ചെത്തി വിസ്മയയുടെ സഹോദരനെ പോലും മർദ്ദിച്ചു

June 21, 2021

നൂറ് പവൻ സ്വർണം, ഒരേക്കർ സ്ഥലം, വായ്പയെടുത്ത് പുത്തൻ കാർ; വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയത് കോടികൾ; എന്നിട്ടും ഉപദ്രവിച്ച് കിരൺ; പൊട്ടിക്കരഞ്ഞ് പിതാവ്

June 21, 2021
Vismaya | Bignewslive

‘അവന്റെ കൂടെ ജീവിക്കണമെന്ന് അവള്‍ക്കും ആഗ്രഹമുണ്ടായിരുന്നു, വീട് പണിക്ക് കൂടുതല്‍ പണവും ചോദിച്ചിരുന്നു’ വെളിപ്പെടുത്തല്‍

June 21, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.