ശബരിമലയില്‍ യുവതികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ്
കൊച്ചി: ശബരിമലയില്‍ യുവതികളെ ഉടന്‍ കയറ്റുന്നതില്‍ പരിമിതികളുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇപ്പോള്‍ സാധ്യമല്ല...
Read more