Surya

Surya

കുഞ്ഞ് നല്ല ഉറക്കത്തിലാണ്, മേയര്‍ ജോലി ചെയ്യുന്ന തിരക്കിലും! കൈക്കുഞ്ഞുമായി ഫയല്‍ നോക്കുന്ന ആര്യ രാജേന്ദ്രന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഓഫീസിലെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. പിഞ്ചുകുഞ്ഞിനെ കൈയ്യിലെടുത്ത് ഫയല്‍ നോക്കുന്ന മേയറുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ...

Read more

ജയിലില്‍ നിന്നിറങ്ങി മൂന്നാം ദിവസം വീണ്ടും മോഷണം; പ്രതി പിടിയില്‍

കൊച്ചി: ആലുവ അദ്വൈതാശ്രമത്തില്‍ മോഷണം നടത്തിയ കേസില്‍ നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. കോലഞ്ചേരി ചക്കുങ്ങല്‍ വീട്ടില്‍ അജയകുമാറിനെയാണ്(42) ആലുവ പോലീസ് അറസ്റ്റു ചെയ്തത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ 11 ന് ജയില്‍ മോചിതനായ ഇയാള്‍ 15 ന്...

Read more

തിരുവനന്തപുരത്ത് 2 പേര്‍ക്ക് പനിയും നിപ ലക്ഷങ്ങളും, പരിശോധനയ്ക്ക് സാമ്പിളുകള്‍ അയക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിനിയുടെയും മെഡിക്കല്‍ കോളജിലെ ഒരു വിദ്യാര്‍ത്ഥിയുടെയും സാമ്പിളുകളാണ് അയക്കുന്നത്. കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവര്‍ക്ക് പനിയുണ്ടായി....

Read more

വയനാട്ടില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് സംശയം

കല്‍പ്പറ്റ: അരിമുളയില്‍ യുവാവ് ജീവനൊടുക്കിയ സംഭവം കൂടുതല്‍ സംശയത്തിലേക്ക്. ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമെന്ന് യുവാവ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ചിറകോണത്ത് അജയരാജാണ് ജീവനൊടുക്കിയത്. അജ്ഞാത നമ്പറില്‍നിന്ന് ചില സന്ദേശങ്ങളും ചിത്രങ്ങളും അജയരാജിന്റെ സുഹൃത്തിന്റെ ഫോണിലേക്ക് വന്നതായാണ് സൂചന. മരിച്ചയാളുടെ മൊബൈല്‍...

Read more

‘കടത്തിന് മേല്‍ കടം കയറി, ആരും സഹായിച്ചില്ല! ആട്ടും തുപ്പും സഹിച്ച് മക്കള്‍ ജീവിക്കേണ്ട എന്നു കരുതി’ ;ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ്

കൊച്ചി: കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറിപ്പ് കണ്ടെടുത്തു. കടത്തിന് മേല്‍ കടമായതിനാല്‍ ജീവിതം മടുത്തുവെന്നും ഞങ്ങളുടെ മരണത്തില്‍ ഞങ്ങള്‍ മാത്രമാണ് ഉത്തരവാദികളെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ദമ്പതിമാരായ നിജോയും ശില്പയും ചേര്‍ന്നാണ് ആത്മഹത്യാ കുറിപ്പ്...

Read more

പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്

മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബിന്‍ ജിത്ത് എന്നിവരാണ്...

Read more

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, ഭക്ഷണം ഉണ്ടാക്കുന്നില്ല, മിക്ക സമയവും ഫോണില്‍ ചെലവഴിക്കുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

മുംബൈ: ഭാര്യ വീട്ടുജോലി ചെയ്യാതെ മുഴുവന്‍ സമയവും ഫോണ്‍ ഉപയാഗിക്കുകയാണെന്ന് കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയിരിക്കുകയാണ് ഒരു യുവാവ്. മുംബൈ സ്വദേശിയായ 35കാരനാണ് കോടതിയില്‍ വിവാഹ മോചന ഹര്‍ജിയുമായി എത്തിയത്.വിവാഹം കഴിഞ്ഞ് 13ാം വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്....

Read more

ഹെല്‍മറ്റ് വയ്ക്കാത്തതിന് പോലീസ് പിഴ ഈടാക്കി, പിന്നാലെ സ്‌കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി യുവാവ്

അസം: ഹെല്‍മറ്റ് വയ്ക്കാത്തതിന് പോലീസ് പിഴ ഈടാക്കിയ കാരണം യുവാവ് തന്റെ സ്‌കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി. അസമിലെ ഗോഹ്പൂരില്‍ നിന്നുള്ള പ്രാദേശിക വ്യവസായിയായ ദിബാകര്‍ ദിബാകറാണ് തന്റെ പ്രിയ സ്‌കൂട്ടര്‍ വിറ്റ് പകരം കുതിരയെ വാങ്ങിയത്. ദിബാകര്‍ ദിബാകര്‍ മാര്‍ക്കറ്റിലേക്ക്...

Read more

കനത്ത മഴ, ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം ഇടിച്ചിറങ്ങി; എട്ട് പേര്‍ക്ക് പരിക്ക്, സംഭവം മുംബൈയില്‍ വിമാനത്താവളത്തില്‍

മുംബൈ: കനത്ത മഴയില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങി എട്ട് പേര്‍ക്ക് പരിക്ക്. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. കനത്ത മഴയുണ്ടായിരുന്നപ്പോള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ച സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരും ഉള്‍പ്പെടെ...

Read more

ലോണ്‍ കെണിക്കൊപ്പം ബാങ്കിന്റെ ജപ്തി നോട്ടീസും കുടുംബത്തെ തളര്‍ത്തി, ഓണ്‍ലൈന്‍ ആപ്പ് കണ്ടെത്താന്‍ പോലീസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി

എറണാകുളം: കടമക്കുടിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓണ്‍ലൈന്‍ ലോണ്‍ കെണിക്കൊപ്പം സമീപ ദിവസം ബാങ്കിന്റെ ജപ്തിനോട്ടീസും കുടുംബത്തിന് എത്തിയതായാണ് റിപ്പോര്‍ട്ട്. ആറ് ലക്ഷത്തിലധികം രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. കടമക്കുടിയിലെ...

Read more
Page 473 of 941 1 472 473 474 941

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.