Surya

Surya

ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ചോദ്യം ചെയ്ത 65കാരനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചു, സംഭവം കൊല്ലത്ത്

കൊല്ലം: ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത യാത്രക്കാരനായ വയോധികനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചു. അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ ഉപാസന ബസ്സിലെ കണ്ടക്ടറായ പതിനേഴുകാരന്‍ അറസ്റ്റില്‍. കൊച്ചുകുരുവിക്കോണം സ്വദേശി 65 വയസുള്ള വാസുദേവനാണ് മര്‍ദ്ദനമേറ്റത്. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച്...

Read more

നിപ മുന്‍കരുതലെടുത്ത് കര്‍ണാടകയും! അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോടേക്ക് യാത്ര ചെയ്താല്‍ മതി! പരിശോധന ശക്തമാക്കി

ബംഗളൂരു: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലെടുത്ത് അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയും. കേരള - കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോട് ജില്ലയിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നും സംസ്ഥാനത്തെ...

Read more

നിപ; മുന്‍കരുതലെടുത്ത് തമിഴ്‌നാടും, കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

തമിഴ്‌നാട്: കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലെടുത്ത് തമിഴ്‌നാടും. കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. പാട്ടവയലില്‍ തമിഴ്‌നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തുറന്നിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്. കേരളത്തില്‍...

Read more

കുടുംബ വഴക്ക്; തൃശൂരില്‍ അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു, മരുമകള്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), അദ്ദേഹത്തിന്റെ മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മകന്റെ കുടുംബത്തിന് നേരെ പെട്രോള്‍...

Read more

കുടുംബ വഴക്ക്; മകനെയും മരുമകളെയും കൊച്ചു മകനെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്, ശേഷം ആത്മഹത്യ ശ്രമം, സംഭവം തൃശൂരില്‍

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെയും മരുമകളെയും കൊച്ചു മകനെയും പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍...

Read more

നിപ മുന്‍കരുതല്‍; വയനാട് ജില്ലയിലും നിയന്ത്രണം, പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രവേശനം വിലക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതോടെ സമീപ ജില്ലകളായ വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ നിപ മുന്‍കരുതലിന്റെ ഭാഗമായി വയനാട് ജില്ലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനമാണ് വിലക്കിയത്....

Read more

ഇനി മുതല്‍ വീട്ടമ്മമാര്‍ക്ക് എല്ലാ മാസവും 1000 രൂപ വീതം അക്കൗണ്ടിലെത്തും; തമിഴ്‌നാട്ടില്‍ പദ്ധതിക്ക് നാളെ തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിലെ വീട്ടമ്മമാര്‍ക്ക് എല്ലാമാസവും 1000 രൂപ വീതം ഇനി മുതല്‍ അക്കൗണ്ടില്‍ എത്തും. സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കമാകും. 1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. വീട്ടമ്മമാര്‍ക്ക് പ്രതിമാസം നല്‍കുന്ന പണം...

Read more

വാഹനമിടിച്ച് റോഡില്‍ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തെന്ന് പരാതി

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തെന്ന് പരാതി. വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചത് മറ്റൊരു വാഹനമാണെന്നും റോഡില്‍ കിടന്ന സ്ത്രീയ ആശുപത്രിയിലെത്തിച്ച തങ്ങളെ അന്യായമായി കേസില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് ബസ് ജീവനക്കാരുടെ പരാതി. സംഭവത്തില്‍ ബസ് ഉടമയുള്‍പ്പെടെയുള്ള...

Read more

കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം, പൊതുപരിപാടികള്‍ നിര്‍ത്തി, വിവാഹം, റിസപ്ഷന്‍, ഉത്സവം, കായിക മത്സരം എന്നിവയ്ക്കും നിയന്ത്രണം

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത പത്തു ദിവസത്തേക്ക് എല്ലാ പൊതുപരിപാടികളും നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനൊപ്പം തന്നെ വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, കലാസാംസ്‌കാരിക കായിക മത്സരങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍...

Read more

നിപ ജാഗ്രത; ഇന്നും നാളെയും അവധി, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍, മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) ഇന്നും നാളെയും (14.09.2023, 15.09.2023) അവധിയായിരിക്കും....

Read more
Page 472 of 938 1 471 472 473 938

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.