Surya

Surya

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടം; സഹോദരങ്ങളടക്കം 3 പേര്‍ മുങ്ങി മരിച്ചു

ഇന്‍ഡോര്‍: ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം മൂന്ന് യുവാക്കള്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ദാരുണ അപകടം നടന്നത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി 5 പേരാണ് എത്തിയത്. ഇവരില്‍ 3 പേര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു. അപകടത്തില്‍...

Read more

ശക്തമായ മഴ; ചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാക്ക് ദാരുണാന്ത്യം, 13 പേര്‍ക്ക് പരിക്ക്

ചെന്നൈ: ചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാക്ക് ദാരുണാന്ത്യം. സൈദാപേട്ടയിലെ പെട്രോള്‍ പമ്പിലാണ് അപകടം നടന്നത്. പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളില്‍ ഇന്ധനം നിറക്കാനെത്തിയവരും പെട്രോള്‍ ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്....

Read more

പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; യുവാവിന് 91 വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിക്ക് 91 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. മഹാത്മ അയ്യന്‍കാളി നഗര്‍ സ്വദേശിയായ രതീഷിന് (36) ആണ് പോക്‌സോ നിയമപ്രകാരം 91 വര്‍ഷത്തെ കഠിന തടവും 2,10,000 രൂപ പിഴയും...

Read more

റിട്ട. അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം, സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവ് പിടിയില്‍

തിരുവനന്തപുരം: റിട്ട. അധ്യാപികയെ കഴുത്ത് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. കാരോട്, മാറാടി ചെറുകുഴിക്കര വീട്ടില്‍ ബൈജു (46) ആണ് പൊഴിയൂര്‍ പോലീസിന്റെ പിടിയിലായത്. ചെങ്കവിളയ്ക്ക് സമീപം മാറാടി...

Read more

8 മാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കി; സംഭവം പൊന്നാനിയില്‍

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ 8 മാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയതായി പരാതി. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. ഗര്‍ഭിണി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൃശൂര്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്....

Read more

അവിവാഹിതയായ മകള്‍ ഗര്‍ഭിണി, കാട്ടില്‍ കൊണ്ടുപോയി തീകൊളുത്തി അമ്മയും സഹോദരനും! അറസ്റ്റ്

ഉത്തര്‍പ്രദേശ്: അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായതിനാല്‍ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തിയത്. നവാദ ഖുര്‍ദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ അച്ഛനെ കുറിച്ച്...

Read more

കുടുംബ സ്വത്തിനെ ചൊല്ലി തര്‍ക്കം; അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ചേട്ടന്‍ മരിച്ചു, സംഭവം ആലുവയില്‍

എറണാകുളം: ആലുവയില്‍ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജേഷ്ഠന്‍ മരിച്ചു. കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡാനി(40) ആണ് മരിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 12 നാണ് ഡാനിയെ അനിയന്‍ ഡെന്നി കുത്തിയത്. തുടര്‍ന്ന് കളമശേരി...

Read more

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് താക്കോല്‍, ഇയര്‍ ഫോണ്‍ മുതലായവ

പഞ്ചാബ്: കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 40കാരന്റെ വയറ്റിനുള്ളില്‍ കണ്ടെത്തിയത് ഇയര്‍ ഫോണുകള്‍, നട്ടുകള്‍- ബോള്‍ട്ടുകള്‍, വാഷറുകള്‍, ലോക്ക്, താക്കോലുകള്‍ തുടങ്ങിയവ. കഴിഞ്ഞ രണ്ട് വര്‍ഷമായി നീണ്ടുനിന്ന വയറുവേദന കടുത്തതോടെയാണ് പഞ്ചാബിലെ മോഗ സ്വദേശിയായ നാല്‍പതുകാരനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്....

Read more

നായ വളര്‍ത്തലിന്റെ മറവിലെ കഞ്ചാവ് കച്ചവടം; പ്രതി റോബിന്‍ പിടിയില്‍, പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന്

കോട്ടയം: കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയില്‍. റോബിന്‍ ജോര്‍ജ് എന്നയാളാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന...

Read more

ബൈക്ക് പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; ആലുവയില്‍ അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു

കൊച്ചി: ആലുവയില്‍ അനുജന്‍ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സനാണ് അനുജന്റെ വെടിയേറ്റ് മരിച്ചത് (48). സംഭവത്തില്‍ അനുജന്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷന്‍ ഓഫീസറാണ് പ്രതി. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ്...

Read more
Page 475 of 952 1 474 475 476 952

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.