Surya

Surya

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങ്, ‘കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാട്’ ; കെ മുരളീധരന്‍

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്ന് കെ.മുരളീധരന്‍. ഇക്കാര്യം കെ.സി.വേണുഗോപാലിനെ അറിയിച്ചു. ഇന്ത്യ മുന്നണി നേതാക്കളുമായി ആലോചിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. പാര്‍ട്ടിയില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ടെന്നും, എല്ലാവരുടെയും വികാരങ്ങള്‍ മാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Read more

അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമം, വിദ്യാര്‍ത്ഥി മരിച്ചു, 2 പേര്‍ അറസ്റ്റില്‍

മാനന്തവാടി: കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍...

Read more

കാസര്‍കോട് തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കാസര്‍കോട്: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് ദാരുണ സംഭവം നടന്നത്. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്നയുടെയും മകള്‍ ഷഹ്‌സ മറിയം ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ...

Read more

ശബരിമലയില്‍ മണ്ഡലപൂജ പൂര്‍ത്തായായി; ഇന്ന് രാത്രിയോടെ ശബരിമല നട അടയ്ക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. ഇതോടെ 41 ദിവസത്തെ മണ്ഡല തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനമാകും. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഇനി മകരവിളക്ക് പൂജയ്ക്കായി ഡിസംബര്‍ 30ന് നട...

Read more

ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം, വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ നിയന്ത്രണം. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും. 41...

Read more

തൃശൂരില്‍ പാതി പൂട്ടിയിട്ട കടയിലെത്തി 2 ലക്ഷം കവര്‍ന്നു, 3 യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ അരിയങ്ങാടിയില്‍ ജീവനക്കാര്‍ കട പാതി ഷട്ടറിട്ട് പുറത്ത് പോയ സമയം കടയിലെത്തി രണ്ടു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. പട്ടാപ്പകലാണ് കടയില്‍ നിന്നും 2 ലക്ഷം രൂപ മോഷണം പോയത്. സംഭവത്തില്‍ കുമളി സ്വദേശി അലന്‍...

Read more

ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കൊച്ചി: അവധിക്കാലമായതിനാല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയെന്ന് അധികൃതര്‍. ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അതേസമയം, രാജ്യത്ത്...

Read more

തമിഴ്‌നാടിന് കേരളത്തിന്റെ കൈത്താങ്ങ്! ആറ് ലോഡ് അയച്ചു, ഇനി വേണ്ടത് പാത്രങ്ങള്‍

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്. കേരളത്തില്‍ നിന്ന് ആറ് ലോഡ് അവശ്യ സാധനങ്ങള്‍ തൂത്തുക്കുടിയില്‍ എത്തിച്ചു. ഇന്ന് അഞ്ച് ലോഡ് തയ്യാറായിട്ടുണ്ട്. ഇന്നത്തോടെ പൊതുസംഭരണം അവസാനിക്കും. അതേസമയം, തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് ഇനി വേണ്ടത് പാത്രങ്ങളാണ്. 1 കിലോ...

Read more

കോഴി ഫാമിന്റെ മറവില്‍ വന്‍ വ്യാജമദ്യ നിര്‍മാണം, ബിജെപി മുന്‍ പഞ്ചായത്തംഗം അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശ്ശൂരില്‍ വന്‍ വ്യാജ മദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തി. വെള്ളാഞ്ചിറയിലാണ് വ്യാജ മദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തിയത്. കോഴി ഫാമിന്റെ മറവിലാണ് വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ബിജെപി...

Read more

ചെറിയ ആശ്വാസം, കേരളത്തില്‍ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകള്‍ മാത്രം!

തിരുവനന്തപുരം: കോവിഡില്‍ കേരളത്തിന് ചെറിയ ആശ്വാസം. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകള്‍ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകള്‍ 3096 ആയി. അതേസമയം കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. ഇന്നലെ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read more
Page 473 of 996 1 472 473 474 996

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.