Surya

Surya

കര്‍ഷക ആത്മഹത്യ; രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയില്‍ ഏകദിന ഉപവാസം നടത്തും

ഇടുക്കി: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാവുമ്പോള്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയില്‍ ഏകദിന ഉപവാസം നടത്തും. രാവിലെ 10 ന് തുടങ്ങുന്ന ഉപവാസസമരം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്യും. മഹാപ്രളയത്തിന് ശേഷമുണ്ടായ...

Read more

ലോക സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്

ന്യൂയോര്‍ക്ക്: ലോക സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്. ഫോബ്‌സാണ് പുതിയ പട്ടിക പുറത്ത് ഇറക്കിയത്. കഴിഞ്ഞ വര്‍ഷം 19-ാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനനാണ് റിലയന്‍സ് ഉടമയായ മുകേഷ് അംബാനി. 2018-ല്‍ 40.1 ശതകോടി...

Read more

നടിയെ ആക്രമിച്ച കേസ്; ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം, വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ...

Read more

‘ നിയമവും മതവും ഒരുമിച്ച് കൊണ്ടു പോകാന്‍ ആകില്ല’ ; ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്ന് രഞ്ജിനി ഹരിദാസ്

കൊച്ചി: ശബരിമലയില്‍ സത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാനില്ലെന്ന് അവതാരക രഞ്ജിനി ഹരിദാസ്.സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും, എന്നാല്‍ നിയമവും, മതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ആകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും രഞ്ജിനി പറയുന്നു. 'എനിക്ക് തന്നെ ആശയക്കുഴപ്പങ്ങളുള്ള വിഷയമാണ് ശബരിമല. എന്റെ...

Read more

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു, രാജ്യത്തിന് അറിയണമെന്ന് ശിവസേന

മുംബൈ: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടണമെന്ന് ശിവസേന. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ സ്വന്തം മുന്നണിയില്‍ നിന്നുള്ള ശിവസേനയും ഇതേ ആവശ്യം ഉന്നയിച്ചത് ബിജെപിക്ക് തിരിച്ചടി ആയിരിക്കുകയാണ്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ഇന്ത്യ ബാലക്കോട്ടിലെ ജയ്‌ഷെ...

Read more

ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിപിസിസിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആംആദ്മിയുമായുള്ള സഖ്യ സാധ്യത കോണ്‍ഗ്രസ് ഉപേക്ഷിച്ചതെന്നാണ് വിവരം. കോണ്‍ഗ്രസ്-ആംആദ്മി സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി കോണ്‍ഗ്രസ്...

Read more

ചുട്ടുപൊള്ളുന്ന കൊടും വേനലിനെ പ്രതിരോധിക്കാന്‍ ചില മുന്‍ കരുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതില്‍ ചില മുന്‍കരുതല്‍ ആണ് ചുവടെ കൊടുക്കന്നത്. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അല്ലെങ്കില്‍ വെയില്‍ ഏല്‍ക്കുന്ന ഭാഗത്ത് കരിവാളിപ്പ് ഉണ്ടാകും....

Read more

ഭീകരര്‍ക്ക് പണം നല്‍കരുത്; പാകിസ്താന് അന്ത്യശാസനം

ഇസ്ലാമാബാദ്: പാകിസ്താന് വീണ്ടും മുന്നറിയിപ്പ്. ഭീകരര്‍ക്ക് പണം നല്‍കരുതെന്ന് പാകിസ്താന് അന്ത്യശാസനവുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). 2018 ജൂലൈ മുതല്‍ ഈ ജനുവരി 31 വരെ കള്ളക്കടത്തു പണവും ആഭരണങ്ങളുമായി 20 ബില്യണ്‍ പാകിസ്താനി രൂപയാണ് പിടിച്ചെടുത്തത്. 2018ല്‍...

Read more

നവകേരള നിര്‍മ്മിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1500 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ച് നല്‍കും. അങ്ങനെ ആകെ 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നും...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 24120 രൂപയായി. ഗ്രാമിന് 3015 രൂപയാണ് വില. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. പവന് 120 രൂപയാണ് വര്‍ധിച്ച് 24,400...

Read more
Page 409 of 595 1 408 409 410 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.